ട്രംപ് മത്സരിച്ചത് പ്രശസ്തിക്ക്‌വേണ്ടി മാത്രം; വിജയിച്ചെന്നറിഞ്ഞപ്പോള്‍ ഭാര്യ നിരാശയയിലായി; ഇപ്പോഴും ഉറങ്ങുന്നത് രണ്ട് മുറികളില്‍
January 4, 2018 9:38 am

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയക്ക് ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചതിനെക്കുറിച്ചും വിജയിച്ചതിന് ശേഷം അദ്ദേഹം ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം,,,

കള്ളനോട്ടടിയില്‍ ഒന്നാം സ്ഥാനം ഗുജറാത്തിന്; പിടിച്ചെടുത്തത് 18.8 കോടി; പുതിയ നോട്ടുകള്‍ക്കെല്ലാം വ്യാജന്‍മാര്‍ ഇറങ്ങി
January 4, 2018 9:10 am

പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വ്യാജന്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാം സ്ഥാനം നരേന്ദ്രമോദിയുടെ സ്വന്തം ഗുജറാത്തിനെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ,,,

മുംബൈ വിമാനം പറക്കുന്നതിനിടെ കമാന്‍ഡര്‍ പൈലറ്റും വനിതാ പൈലറ്റും തമ്മിലടിച്ചു; രണ്ട്‌പേരും കോക്പിററില്‍ നിന്നും ഇറങ്ങിപ്പോയി; ജീവഭയത്തില്‍ 324 യാത്രക്കാര്‍
January 4, 2018 8:05 am

മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമമിലടിച്ചു. രണ്ടുപേരും കോക്പിറ്റില്‍ നിന്നും ഇറങ്ങിപ്പോയി. യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത് പുരുവത്സരദിനത്തില്‍. വിമാനം,,,

യൂത്ത് കോൺഗ്രസിൽ കൂട്ട അടി !..ഡീന്‍ കുര്യാക്കോസ്‌ നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കി; നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു
January 4, 2018 5:19 am

തൊടുപുഴ:യൂത്ത് കോൺഗ്രസിൽ കൂട്ട അടി .. ഡീന്‍ കുര്യാക്കോസ്‌ നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിഞ്ഞു . നേതാക്കളെ,,,

വ്യാപക നാശം !..വിഷപ്പുക വര്‍ഷിച്ച് ടിയാന്‍ഗോങ് 1 മാര്‍ച്ചില്‍ ഇടിച്ചിറങ്ങും പേടകത്തിന്റെ 40 ശതമാനം ഭാഗവും ഭൂമിയിലെത്തും
January 4, 2018 5:05 am

ബെയ്ജിങ്:അടുത്തകാലത്തായി ലോകത്തിന്റെ നാശത്തിന്റെ വാർത്തകളാണ് കൂടുതലും .ഇതാ വീണ്ടും മറ്റൊരു ഭീഷണി . ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരമാകുന്ന വിഷദ്രാവകം,,,

പാർവതിക്ക് പണികിട്ടിത്തുടങ്ങി…
January 4, 2018 4:44 am

കൊച്ചി:നടി പാർവതിക്ക് പണികിട്ടിത്തുടങ്ങി …പുതിയ മലയാള ചിത്രത്തിന് സോഷ്യൽ മീഡിയ നൽകിയ സ്വീകരണം ഞെട്ടിക്കുന്നതാണ് .പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ,,,

ആര്‍.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല കുമാരി നിര്യാതയായി
January 4, 2018 3:10 am

കൊല്ലം: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല കുമാരി (77) നിര്യാതയായി. ഹൃദയാഘാതം മൂലം,,,

ഇന്ത്യക്കാർക്ക് തിരിച്ചടി ! ട്രംപ് ഭരണകൂടം നടപടി തുടങ്ങി; അഞ്ച് ലക്ഷം ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക
January 4, 2018 3:04 am

ന്യൂയോർക്ക്:   ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി! അമേരിക്കയില് ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി.,,,

ഇതാണ് ഡീൻ !…തൊടുപുഴയിൽ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ല​ടി​ച്ചു
January 4, 2018 1:33 am

തൊടുപുഴ: തിരഞ്ഞെടുപ്പ് അടുക്കുന്നു കോൺഗ്രസിൽ ഗ്രൂപ്പ് അടി തുടങ്ങുന്നു. കോൺഗ്രസ് പാർട്ടി നശിച്ചു കൊണ്ടിരിക്കുന്ന ഇടുക്കി ജില്ലയിൽ ആണ്  പാർട്ടിക്ക്,,,

വീണ്ടും ഭീഷണി!..വലതും ശ​ക്ത​വു​മാ​യ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​നാ​ണ് തന്‍റേതെന്ന് ഉന്നിന് ട്രംപിന്‍റെ മറുപടി
January 4, 2018 1:25 am

ന്യൂയോർക്ക്:  വീണ്ടും യുദ്ധഭീഷണി മുഴക്കിക്കൊണ്ട് കിം ജോംഗ്  ഉൻ  . ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ അണ്വായുധം പ്രയോഗിക്കാനുള്ള,,,

മമ്മൂട്ടിയെ തെറി വിളിച്ച സിനിമ നടിമാർ മലക്കം മറിഞ്ഞു.വനിതാ സംഘടന ഫെയ്സ് ബുക്കിലെ പോസ്റ്റ് പിൻവലിച്ചു.
January 4, 2018 12:19 am

കൊച്ചി:മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധതയെ തുറന്ന് കാട്ടാൻ വേണ്ടി മമ്മൂയെ വിമർശിക്കുന്ന ഓൺലൈൻ വാർത്ത സിനിമയിലെ വനിത സംഘടനയുടെ ഫെയ്സ് ബുക്ക്,,,

ഭുമി കുംഭകോണം;വൈദിക സമതി കൂടുന്നു…അന്വേഷണ റിപ്പോർട്ട് സമതിക്ക് മുന്നിൽ വെക്കും!..മാർ ആലഞ്ചേരി പങ്കെടുക്കും
January 3, 2018 11:21 pm

കൊച്ചി: ഭൂമി ഇടപാടിൽ കുടുങ്ങിക്കിടക്കുന്ന സിറോ മലബാർ സഭയുടെ പ്രസ് പിറ്റേറിയൻ സമിതി യോഗം വ്യാഴാഴ്ച കൊച്ചിയിൽ ചേരും. സമിതിയിൽ,,,

Page 2038 of 3279 1 2,036 2,037 2,038 2,039 2,040 3,279
Top