ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതിന് ജിഷ ദൃക്‌സാക്ഷിയായിരുന്നു; ഇതിന് തെളിവ് ശേഖരിക്കുന്നതിന് വേണ്ടിയാണ് അവള്‍ പെന്‍ക്യാമറ വാങ്ങിയത്; ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാം; ജിഷ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി
January 3, 2018 12:59 pm
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിയും ഓട്ടോ റിക്ഷാ,,,
ഇംഗ്ലീഷ് കൊണ്ട് കിടുക്കിയിരുന്ന ശശി തരൂരിന്‍റെ ട്വീറ്റിലെ തെറ്റു കണ്ടു പിടിച്ച് സുഹേല്‍ സേത്ത്; തരൂരിനെ പൊങ്കാലയിടാന്‍ നോക്കിയിരുന്നവര്‍ക്കും സന്തോഷം….
January 3, 2018 12:47 pm
ന്യൂഡല്‍ഹി: ഇതുവരെ നാട്ടുകാര്‍ കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരുന്ന ശശി തരൂര്‍ എംപിയ്ക്കും ഒടുവില്‍,,,
ആറ് മക്കളുള്ള സ്ത്രീക്ക് ബന്ധുവുമായി അവിഹിത ബന്ധം; എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
January 3, 2018 12:34 pm
മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം.,,,
കാമുകന്‍ രണ്ട് തവണ പറ്റിച്ചു; നിരാശപൂണ്ട 23കാരി കന്യാകാത്വം ലേലത്തിന് വെച്ചു
January 3, 2018 12:08 pm
കാലിഫോര്‍ണിയ: വിവാഹം ചെയ്യുന്നയാള്‍ക്കുവേണ്ടി 23ാം വയസ്സുവരെ പെണ്‍കുട്ടി കന്യകാത്വം കാത്തുസൂക്ഷിച്ചു. എന്നാല്‍ അതേ വിശ്വാസ്യത കാമുകനില്‍നിന്ന് പകരം ലഭിച്ചില്ലെന്ന്,,,
മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു
January 3, 2018 11:26 am
ബെംഗളൂരു: മുടികൊഴിച്ചില്‍ ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ ബെംഗളരുവില്‍ യുവാവ് ആത്മഹത്യ ചെയ്തു. ,,,
മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയുടെ മാറില്‍ കയറിപ്പിടിക്കാന്‍ ശ്രമം; യുവാവിനെ പഞ്ഞിക്കിട്ട് സ്ത്രീകള്‍
January 3, 2018 11:13 am
ന്യൂസിലാന്‍ഡ്: മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്തുടര്‍ന്ന് ശരീരം സ്പര്‍ശിച്ച യുവാവിനെ കൈകാര്യം ചെയ്ത് സ്ത്രീകള്‍. ന്യൂസിലാന്‍ഡിലെ നോര്‍ത്ത്,,,
വെള്ളത്തിനടിയില്‍ വെച്ച് ബൈക്ക് അഭ്യാസ പ്രകടനം ടിവി കാണുന്ന സെല്‍ഫി ; പുതിയ ടൂറിസം പരീക്ഷണങ്ങളുമായി ഈ രാജ്യം
January 3, 2018 10:56 am
ജാവ: സെല്‍ഫികളെടുക്കുക എന്നത് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എവിടേക്ക് യാത്ര പോയാലും മൊബൈലില്‍ സെല്‍ഫികളെടുത്ത് സമൂഹമാധ്യമങ്ങളില്‍,,,
മുത്തശ്ശിയുടെ കടയെ മറയ്ക്കുന്ന വിധം വാഹനം പാര്‍ക്ക് ചെയ്തയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന അഞ്ച് വയസ്സുകാരന്‍
January 3, 2018 9:50 am
ചൈന :തന്റെ മുത്തശ്ശി വഴിയോര കച്ചവടം നടത്തുന്നതിന് മുന്നിലായി വാഹനം പാര്‍ക്ക് ചെയ്തയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന അഞ്ച് വയസ്സുകാരന്റെ,,,
മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു
January 3, 2018 9:44 am
ഫോര്‍ട്ട് സ്മിത്ത് :മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം,,,
ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ല; പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റു
January 3, 2018 9:37 am
ലഖ്‌നൗ: അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി,,,
കേരളത്തില്‍ ലൗജിഹാദില്ല; സ്വാഭാവിക പ്രണയങ്ങള്‍ക്ക് സംഘടിത രൂപമില്ല; യുവാക്കള്‍ ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു: ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്
January 3, 2018 9:12 am
തിരുവനന്തപുരം: സംസ്ഥാനത്ത് ലൗജിഹാദ് നിലനില്‍ക്കുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഇസ്ലാം മതത്തിലേയ്ക്ക് നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ 61%വും വിവാഹ ശേഷമാണെന്നും റിപ്പോര്‍ട്ട്.,,,
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീടിന് സമീപത്തെ വൈക്കോല്‍പുരയില്‍ തൂങ്ങിമരിച്ചു
January 3, 2018 9:05 am
ഭോപ്പാല്‍ :കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വീടിന് സമീപത്തെ വൈക്കോല്‍പുരയില്‍ തൂങ്ങിമരിച്ചു നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ബൈത്തുല്‍ ജില്ലയിലാണ് ഈ,,,