വാട്‌സാപ്പ് വഴി പരിചയം; ഭര്‍തൃമതിയുമായി ഒളിച്ചോട്ടം; പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
November 1, 2017 9:55 am
ഭര്‍തൃമതിയെയും മൂന്നു കുട്ടികളെയും വശീകരിച്ചു തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോഡ് സ്വദേശിയെയാണ്,,,
ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം; നിയമങ്ങള്‍ കാറ്റില്‍ പറന്നത് ജയില്‍ ഡിജിപിയുടെ ശുപാര്‍ശയില്‍
November 1, 2017 9:47 am
കൊച്ചി: ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനമെന്ന് ജയില്‍ രേഖകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍,,,
നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു
November 1, 2017 9:21 am
നീലഗിരിക്ക് വസ ന്തം ചാര്‍ത്തി നീലക്കുറിഞ്ഞി വിരിഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ചൂര്‍ മേഖലയിലെ നാടുകാണി,,,
പാചക വാതകവില കുത്തനെ കൂട്ടി; സബ്‌സിഡിയുള്ളതിന് 94 രൂപയും ഇല്ലാത്തതിന് 146 രൂപയുടെയും വര്‍ദ്ധന
November 1, 2017 9:21 am
തിരുവനന്തപുരം: പാചക വാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി.,,,
സര്‍ക്കസില്‍ ആനകളെ നിരോധിച്ച് കേന്ദ്ര മൃഗശാല അതോറിട്ടി
November 1, 2017 8:59 am
സര്‍ക്കസില്‍ ഇനി ആനകളെ ഉപയോഗിക്കാന്‍ കഴിയില്ല. രാജ്യത്തെ സര്‍ക്കസ് കമ്പനികള്‍ ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്‍ക്കസില്‍,,,
മര്‍ദ്ദനമേറ്റ സ്വിസ് ദമ്പതികള്‍ക്ക് കിടിലന്‍ ഓഫറുമായി അല്‍ഫോണ്‍സ് കണ്ണന്താനം; ഗുരുതര പരിക്കേറ്റ ദമ്പതികള്‍ സുഖം പ്രാപിക്കുന്നു
November 1, 2017 8:43 am
ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങവെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ സ്വിസ് ദമ്പതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍,,,
പയ്യന്നൂരിൽ ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ടു; കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു
November 1, 2017 8:17 am
പയ്യന്നൂരിലെ രാമന്തളിയിലാണ് സംഭവം നടന്നത്. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ചു എന്ന,,,
ബൈക്കിൽ കറക്കം; പണി നഗ്നത പ്രദർശനം സ്ത്രീകളോട് അസഭ്യം പറയല്‍; പിന്നെ സംഭവിച്ചത്…
November 1, 2017 8:09 am
ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ അസഭ്യം പറയുന്ന യുവാവ് പോലീസ് പിടിയിൽ. നഗരത്തിൽ ഒരു യുവാവ് ബൈക്കിൽ കറങ്ങിനടന്നു സത്രീകളോട്,,,
സംസ്ഥാനത്ത് കടയടപ്പ് സമരം തുടങ്ങി; ഒരു വിഭാഗം പിന്‍മാറി
November 1, 2017 7:55 am
സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.,,,
ജർമനിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ
November 1, 2017 5:31 am
ബെർലിൻ: ജർമനിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യമൻ എ എന്ന 19കാരനെയാണ് പോലീസ് പിടികൂടിയത്.,,,
യുഎസിൽ ആളുകൾക്കിടയിലേക്കു വാഹനമിടിച്ചുകയറ്റി ആക്രമണം; എട്ടു മരണം.ആക്രമണം വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനു സമീപം
November 1, 2017 5:26 am
ന്യൂയോർക്ക് :ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിൽ കാൽനടക്കാർക്കും സൈക്കിൾയാത്രികർക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 11,,,
വെറും പത്തൊമ്പത് ദിവസം കൊണ്ട് തകര്‍ന്നുപോയ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രചന നാരായണന്‍കുട്ടി
November 1, 2017 5:18 am
കൊച്ചി:ഭര്‍ത്താവ് അരുണും താനുമായുള്ള വിവാഹ മോചനത്തെത്തുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും,,,