ഏഷ്യൻ ശക്തിയായി ചൈനയെ തകർക്കാൻ ഇന്ത്യ; ഇസ്രയേലും ഇന്ത്യയും കൈ കോർക്കുന്നു; പാക്കിസ്ഥാനും ചൈനയും തവിടുപൊടി
October 31, 2017 10:45 pm
ഇന്റർനാഷണൽ ഡെസ്‌ക് ന്യൂഡൽഹി: പാക്കിസ്ഥാനെയും ചൈനയെയും തകർക്കാൻ ഇന്ത്യയുമായി ആയുധ ഇടപാടിനു തയ്യാറായി ഇസ്രയേൽ. പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സൈനിക സഹായം,,,
പടയൊരുക്ക’ത്തിൽ കളങ്കിതർക്ക് സ്ഥാനമില്ലെന്ന് വി.ഡി.സതീശൻ;ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പ്
October 31, 2017 10:06 pm
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയിൽനിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്.,,,
വ്യാജവാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ്; അമലപോളിനും ഫഹദ് ഫാസിലിനുമെതിരെ കേസ്സെടുക്കാന്‍ ഡിജിപി
October 31, 2017 9:24 pm
വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിപ്പില്‍ കുടുങ്ങിയ താരങ്ങളായ അമലപോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് ഡിജിപി,,,
പടയൊരുക്കം പൊളിക്കാൻ എ ഗ്രൂപ്പ്; സോളാറിൽപ്പെട്ടവരെ വെട്ടാൻ ഐ ഗ്രൂപ്പ്
October 31, 2017 9:06 pm
സ്വന്തം ലേഖകൻ കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിഘടിച്ചു നിൽക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ഗുരുതരമാക്കി പടയൊരുക്കത്തെച്ചൊല്ലി പാർട്ടിയിൽ യുദ്ധം,,,
ചെന്നൈ നഗരം പ്രളയ ഭീതിയില്‍; പലപ്രദേശങ്ങളും വെള്ളത്തിനടിയില്‍; മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം
October 31, 2017 8:13 pm
ചെന്നൈ: ചെന്നൈ നഗരം വീണ്ടും പ്രളയഭീതിയില്‍. ഇടമുറിയാതെ പെയ്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് നഗരം. കഴിഞ്ഞ 24 മണിക്കൂര്‍ നേരം,,,
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ തീരുമാനം; കമ്പനികള്‍ക്ക് ഏഴ് ശതമാനം വില വര്‍ദ്ധിപ്പിച്ച് നല്‍കും
October 31, 2017 7:17 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍തീരുമാനം. വ്യാഴാഴ്ച മുതല്‍ വില കൂടും. ജനപ്രിയ ബ്രാന്റുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 30,,,
ആധാര്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് ബിജെപി നേതാവ്; കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
October 31, 2017 6:33 pm
ന്യൂഡല്‍ഹി: ആധാര്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സുബ്രഹ്മണ്യന്‍,,,
ആഢംബര വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കും പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനം
October 31, 2017 5:47 pm
അമലാ പോളിനും ഫഹദ് ഫാസലിനും പിന്നാലെ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍,,,
ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്; ഒടുവില്‍ സംഭവിച്ചത്
October 31, 2017 5:33 pm
കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടു കുടുങ്ങിയിരിക്കുകയാണ് പ്ലസ്ടു വിദ്യാര്‍ഥിനി. യുവാവിന്റെ വാക്കുകളില്‍ വിശ്വസിച്ച് വണ്ടി കയറി. യുവാവ്,,,
കമ്മീഷണര്‍ കണ്ട് ഐപിഎസായി പിടിയിലായ ഉദ്യോഗസ്ഥന്‍റെ കഥ ഇങ്ങനെ…
October 31, 2017 5:17 pm
ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ചെന്നൈയില്‍ പിടിയിലായ മലയാളി ഐപിഎസ് ഉദ്യേഗസ്ഥന്‍ സഫീര്‍ കരീമിന്റെ ജീവിതം സിനിമാക്കഥയെ അനുമസ്മരിപ്പിക്കുന്നതാണ്. ചെന്നൈയിലെ പ്രസിഡന്‍സി,,,
80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ
October 31, 2017 4:50 pm
ലിവർപൂളിലെ ഒരു വൃദ്ധസദനത്തിലെ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ലിവർപൂളിലെ ഹുയാട്ടോൺ മോസ് വ്യൂ കെയർ ഹോമിലാണ്,,,
അബ്ദുള്ളക്കുട്ടി കോൺഗ്രസും വിടുന്നു? ഇനി എങ്ങോട്ട്?
October 31, 2017 4:41 pm
കണ്ണൂര്‍: എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെപിസിസി അംഗങ്ങളുടെ അന്തിമപട്ടികയില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ തഴഞ്ഞിരുന്നു. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി,,,