12 വർഷത്തെ പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ മോ​ഡ​ൽ ചെ​യ്തത്
October 2, 2017 1:13 pm

നീ​ണ്ട പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ത​ക​ർ​ന്നു പോ​യ ഒ​രു യുവതി ​വി​വാ​ഹം ചെ​യ്ത​ത് അ​വ​രെ ത​ന്നെ. നാല്പതുകാ​രി​യാ​യ ലോ​റാ,,,

ഒരേ ദിവസം ഒരേസമയം അമ്മയ്ക്കും മകൾക്കും സുഖപ്രസവം
October 2, 2017 1:05 pm

ഒ​രു അ​പൂ​ർ​വ സം​ഭ​വ​ത്തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തു​ർ​ക്കി​യി​ലെ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രി സാ​ക്ഷി​യാ​യ​ത്. ഇ​വി​ടെ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം ര​ണ്ടു പ്ര​സ​വ​ങ്ങ​ൾ,,,

ഏരൂര്‍ കൊലപാതകം; കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തി
October 2, 2017 12:55 pm

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്.,,,

ഏഴരപ്പൊന്നാന പരിശോധന; ഏറ്റുമാനൂർ ക്ഷേത്രത്തിൽ സംഘർഷാവസ്ഥ
October 2, 2017 12:39 pm

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിൽ സംഘർഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകൾ സംബന്ധിച്ച് പരിശോധന നടത്താൻ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു തടഞ്ഞു.,,,

ഫോട്ടൊയെടുത്തില്ല; പുതിയ റേഷന്‍ കാര്‍ഡ് കിട്ടാതെ ആയിരങ്ങള്‍
October 2, 2017 12:26 pm

ഫോട്ടൊയെടുക്കാത്തതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കണം. പഴയ റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതോടെ വഴിയാധാരമായത് ആയിരങ്ങള്‍. പുതിയ റേഷന്‍,,,

അമ്മയെ ആരു നോക്കുമെന്ന് തര്‍ക്കം; ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ടു
October 2, 2017 12:00 pm

തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച് മണിയോടെ,,,

പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് ഇപ്പോള്‍ സമയമായില്ലെന്ന് യേശുദാസ്
October 2, 2017 11:26 am

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് സമയമായില്ലെന്ന് യേശുദാസ്. ദൈവം വിളിക്കുമ്പോള്‍ അടിയന്‍ ചെന്നൊളാംമെന്ന് യേശുദാസ് പറഞ്ഞു. അടിച്ച് തളളി കയറിയിട്ട്,,,

നവരാത്രി ആഘോഷിച്ചു; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു
October 2, 2017 11:14 am

ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാന്‍ തല്ലിക്കൊന്നു. നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് കൊലപാതകം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തിലാണ്,,,

വീട്ടില്‍ ശൗചാലയമില്ല; യുവതി ഭര്‍തൃപിതാവിനോട് ചെയ്തത്
October 2, 2017 11:07 am

ഭർതൃഗൃഹത്തിൽ ശൗചാലയമില്ലാത്തതിന് യുവതി ഭർത്താവിന്റെ പിതാവിനും സഹോദരനുമെതിരെ കേസ് കൊടുത്തു. ബിഹാറിലെ മുസാഫിർ ജില്ലായിലെ ചെഗ്ഗൻ ന്യൂര ഗ്രാമത്തിലാണ് സംഭവം.,,,

തീക്കനലില്‍ കുഞ്ഞിനെ കിടത്തി ദുരാചാരം
October 2, 2017 10:33 am

വാഴയിലയില്‍ പൊതിഞ്ഞ് തീകനലുകള്‍ക്ക് മീതെ ഒരു വയസ്സുള്ള കുഞ്ഞിനെ കിടത്തി കര്‍ണാടകയിലെ മുഹറം ആഘോഷത്തിന്റെ ചിത്രം വൈറലാകുന്നു. മുഹറത്തിന്റെ ദിവസം,,,

മോഡി ദത്തെടുത്ത ഗ്രാമത്തില്‍ കക്കൂസില്‍ പോകണമെങ്കില്‍ ഉള്ള അവസ്ഥ
October 2, 2017 9:55 am

പ്രധാനമന്ത്രിയായി നരേന്ദ്രമോഡി ചുമതലയേറ്റെടുത്ത ശേഷം ആദ്യം ദത്തെടുത്ത ഗ്രാമമായിരുന്നു വാരണാസി മണ്ഡലത്തിലെ ജയപൂര്‍. സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി,,,

കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി റേഡിയോ; റേഡിയോ ലഭിക്കുക മൂന്നൂറിലധികം പേര്‍ക്ക്
October 2, 2017 9:48 am

കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി റേഡിയോ നല്‍കി ഒരു പഞ്ചായത്ത്. മൂന്നുറിലധികം പേര്‍ക്കാണ് പഞ്ചായത്ത് റേഡിയോ നല്‍കുക. കോഴിക്കോട് ഉണ്ണിക്കുളം പഞ്ചായത്താണ്,,,

Page 2230 of 3276 1 2,228 2,229 2,230 2,231 2,232 3,276
Top