കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം; ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേയ്ക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു
June 5, 2017 4:49 pm
തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്നു മണ്ണിടിഞ്ഞുവീണു പാങ്ങപ്പാറയില്‍ മൂന്നുമരണം. ഫ്‌ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഒരാളെ രക്ഷിച്ചു. വേങ്ങോട് സ്വദേശി,,,
ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയോ? ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനുശേഷം ഗള്‍ഫ് പുകയുന്നു
June 5, 2017 4:15 pm
അബുദാബി: ഖത്തറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിന് പിന്നില്‍ അമേരിക്കയോ…? ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും,,,
ശ്രീശാന്ത് സജീവ രാഷട്രീയത്തിലേയക്ക്; ബിജെപിയുടെ കേരളത്തിലെ ഗ്ലാമര്‍ മുഖം; യുവാക്കളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കും
June 5, 2017 3:45 pm
കണ്ണൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമായിരുന്ന ശ്രീശാന്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.,,,
ഐപിഎസ് നേടാന്‍ ജനനതിയതിയില്‍ മാറ്റം വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ ഉത്തരവ്
June 5, 2017 3:31 pm
തിരുവനന്തപുരം: ഐപിഎസ് നേടാന്‍ ജനനതിയതിയില്‍ കൃത്രിമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും. ഐ.പി.എസിനായുള്ള അപേക്ഷയില്‍ ജനനത്തീയതി തിരുത്തി, ഒരുവയസ് കുറച്ച്,,,
തീവ്രവാദികള്‍ക്ക് സഹായം; സൗദി ഉള്‍പ്പെടെയുള്ള നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചു
June 5, 2017 3:04 pm
ദുബായ്: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ആരോപണത്തില്‍ ഖത്തിറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. അതേ സമയം അമേരിക്കയുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന,,,
ലൗ ജിഹാദിനെതിരെ ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ രജ്ഞിത്ത് എബ്രഹാമിനെതിരെ പടയൊരുക്കം; ആത്മഹത്യ ചെയ്‌തെന്നും കുപ്രചരണം
June 5, 2017 2:50 pm
കൊച്ചി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗജീഹാദിലുടെ മതം മാറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ യുാവാവിനെ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായ വേട്ടയാടല്‍.,,,
ഖത്തറിലേയ്ക്കുള്ള വിമാന സര്‍വ്വീസുകളും ഗള്‍ഫ് രാജ്യങ്ങള്‍ അവസാനിപ്പിക്കും; മലയാളികള്‍ക്ക് തിരിച്ചടിയാകും
June 5, 2017 2:31 pm
ദുബായ്: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ പ്രവസി മലയാളികള്‍ക്കും തിരിച്ചടിയാകുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ,,,,
മഞ്ചേശ്വരത്ത് മരിച്ചവരും ഗള്‍ഫിലുള്ളവരുമായി 298 പേര്‍ വോട്ട് ചെയ്തു! ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി
June 5, 2017 2:10 pm
കാസര്‍ഗോഡ്: കേരളത്തില്‍ ബിജെപിയ്ക്ക് രണ്ട് എംഎല്‍എ മാരാകുമോ..? മഞ്ചേശ്വരത്ത് ഉപതിരഞ്ഞടുപ്പിനുള്ള എല്ലാ സാധ്യതകളും തെളിയുകയാണെന്നാണ് ബിജെപി ക്യാംപില്‍ നിന്നുള്ള സൂചനകള്‍,,,
റിയാദ്-മക്ക അതിവേഗപാതയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍
June 5, 2017 1:49 pm
മക്ക :റിയാദ്-മക്ക അതിവേഗപാതയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു ഇന്നലെ രാവിലെ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ്,,,
മഞ്ഞുരുകി; കുശലം പറഞ്ഞ് പൊട്ടിച്ചിരിച്ച് പിണറായിയും സെന്‍കുമാറും
June 5, 2017 1:46 pm
കല്‍പറ്റ: പിണറായി വിജയനും പോലീസ് മേധാവി ടി പി സെന്‍കുമാറും ഇനി സൗഹൃദത്തിന്റെ വഴിയില്‍. ഒരേ വേദിയില്‍ ആദ്യാമായി കണ്ടുമുട്ടിയപ്പോള്‍,,,
ഭീകരാക്രമണത്തിനിടെ ഒഴിച്ചുവച്ച ബിയര്‍ഗ്ലാസുമായി ഓടുന്നത് മലയാളിയോ; ജീവനേക്കാള്‍ വലുതാണ് ബിയര്‍
June 5, 2017 12:40 pm
ലണ്ടനിലെ ഭീകരാക്രമണത്തിനിടെ നൂറുകണക്കിനാളുകള്‍ ജീവഭയം കൊണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ കയ്യിലെ ബിയര്‍ ഗ്ലാസുമായി ഓടുന്നത് മലയാളിയോ…… പേടിച്ചോടുേേമ്പാഴു കയ്യിലെ ബിയര്‍,,,
ഭാവനയുടെ ചിത്രം പൊളിച്ചതിന് പിന്നില്‍ ദിലീപോ; മജ്ഞുവാര്യര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ സത്യാവസ്ഥ; പല്ലിശ്ശേരി വീണ്ടും
June 5, 2017 11:41 am
കൊച്ചി: ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സിനിമാ മംഗളത്തില്‍ വീണ്ടും പല്ലിശ്ശേരിയുടെ ലേഖനം. മഞ്ജുവിനെ ഭീഷണിയിലെ യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടു,,,