പാതയോരത്തെ മദ്യശാലകള്‍; ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്
February 13, 2017 11:16 am

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍് പോകുന്നു. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍,,,

മസ്തിഷ്‌ക മരണങ്ങളില്‍ ദുരൂഹത, അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം: നടന്‍ ശ്രീനിവാസന്‍
February 13, 2017 11:02 am

കൊല്ലം: പ്രസക്തമായ സാമൂഹിക ഇടപെടലുകള്‍ സിനിമയിലൂടെയും നേരിട്ടും നടത്തുന്ന വ്യക്തിയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തന്റെ തിരക്കഥകളുടെ സാമൂഹിക രാഷ്ട്രീയ,,,

കര്‍ക്കശ്ശക്കാരനായി വീണ്ടും മന്ത്രി സുധാകരന്‍; ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും
February 13, 2017 10:29 am

ഗുരുവായൂര്‍: പിണറായി മന്ത്രിസഭയിലെ കര്‍ക്കശ്ശക്കാരനായ മന്ത്രിയാണ് സുധാകരന്‍. പലവട്ടം അത് തെളിയിക്കുന്ന രീതിയില്‍ പരസ്യമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍,,,

ഒരു വര്‍ഷത്തില്‍ മാത്രം 81,000 മുസ്ലീങ്ങള്‍ ജയിലിലടക്കപ്പെട്ടു; സര്‍ക്കാര്‍ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന കണക്ക്
February 13, 2017 10:04 am

രാജ്യത്തെ ജയിലുകളില്‍ അടയ്ക്കപ്പെടുന്നതില്‍ കൂടുതല്‍ പേരും മുസ്ലീങ്ങളും ദലിതരും ആണെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ വ്യക്തമായ ഒരു,,,

രോഗശാന്തിക്കാരുടെ തട്ടിപ്പ് പുറത്താക്കിയ ഒരു വീഡിയോ കൂടി; പ്രാര്‍ത്ഥാനാഹാളില്‍ എത്തുമുമ്പ് വിളറിപിടിച്ച് ആടാന്‍ അഭിനയ കളരി
February 13, 2017 9:36 am

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ പൊളിച്ചടക്കുന്നത് ഇത് ആദ്യ തവണയല്ല. രോഗശാന്തി ശുത്രൂഷയുടെ പേരില്‍ ചില,,,

സുപ്രീം കോടതി വിധി ഉടനുണ്ടാകില്ല: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പടയൊരുക്കത്തിൽ ശശികലയ്ക്ക് ആശ്വാസം
February 13, 2017 9:29 am

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാനൊരുങ്ങവേ സർവവിധ തടസ്സങ്ങളും നേരിടേണ്ടിവരുന്ന ശശികലയ്ക്ക് താത്കാലിക ആശ്വാസം.,,,

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
February 13, 2017 8:59 am

തൃശ്ശൂര്‍: തൃശ്ശൂര്‍ മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. മിഥുന്‍ എന്ന,,,

തിരുവനന്തപുരം നഗരത്തില്‍ വരുന്നവര്‍ സൂക്ഷിക്കുക; താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട്
February 13, 2017 5:10 am

തിരുവനന്തപുരം നഗരത്തില്‍ വരുന്നവരുടെ കയ്യില്‍ താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട് .ഇതൊന്നും ഇല്ലെങ്കില്‍ കൈയ്യില്‍,,,

ചര്‍ച്ചയ്ക്ക് തയ്യാറായി മാവോയിസ്റ്റ് നേതാവ് രൂപേഷ് മുന്‍ ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചു; കേരളത്തിലെ മാവോയിസ്റ്റുകള്‍ ആയുധം കീഴടങ്ങുന്നു
February 12, 2017 8:50 pm

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്ന സാഹചര്യമാണുള്ളതെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനെയും,,,

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ഓം സ്വാമിക്കെതിരെ കേസ്
February 12, 2017 8:07 pm

ന്യൂഡല്‍ഹി: രാജ്ഘട്ടില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച് വസ്ത്രം നീക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത വിവാദ നായകന്‍ ഓം സ്വാമിക്കെതിരെ,,,

ജിഷ്ണുവിന്റെ മരണം: അധ്യാപകരടക്കം അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം; ചെയര്‍മാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു
February 12, 2017 7:01 pm

തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളെജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ,,,

പാരീസില്‍ നിന്നും 105 ടണ്‍ സ്വര്‍ണം; അമേരിക്കയില്‍ നിന്നും തിരിച്ചെടുക്കുന്നത് 300 ടണ്‍; സോവിയറ്റ് യൂണിയനെ പേടിച്ച് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ നിക്ഷേപം ജര്‍മ്മനി തിരിച്ചെടുക്കുന്നു
February 12, 2017 3:40 pm

ശീതയുദ്ധ സമയത്ത് ജര്‍മനി സോവിയറ്റ് യൂണിയനെ പേടിച്ച് വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്വര്‍ണനിക്ഷേപങ്ങള്‍ തിരിച്ച് കൊണ്ടു വരുന്ന തിരക്കിലാണിപ്പോള്‍.,,,

Page 2454 of 3075 1 2,452 2,453 2,454 2,455 2,456 3,075
Top