കേരളം പാക്കിസ്ഥാനെന്ന് ടൈംസ് നൗ ചാനല്‍; ഒടുവില്‍ മാപ്പ് പറഞ്ഞു.ചാനലിനെ ‘ടൈംസ് കൗ’ എന്നാക്കി മലയാളികള്‍
June 3, 2017 11:47 am
തിരുവനന്തപുരം:കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ടിവി ചാനലിന് എതിരെ പ്രതിഷേധം .ഒടുവില്‍ ടൈംസ് നൗ ചാനല്‍ മാപ്പുപറഞ്ഞു. ടൈപ്പിംഗ്,,,
കഞ്ചാവ് കടത്ത്; പ്രമുഖ സീരിയൽ നടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
June 3, 2017 11:21 am
മലപ്പുറം: സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍. മലപ്പുറം കോട്ടപ്പടി തോൽപ്പറമ്പത്ത് സാഹിറ (44),,,,
ജ്വല്ലറി ജീവനക്കാരിയെ തടവില്‍ പാര്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ചു; ജ്വല്ലറി ഉടമകളായ ബാപ്പയും മകനും അറസ്റ്റിൽ
June 3, 2017 11:07 am
കൊല്ലം: സ്വര്‍ണ്ണം മോഷ്ടിച്ചെന്ന വ്യാജ കഥയുണ്ടാക്കി ജ്വല്ലറി ജീവനക്കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിച്ച ജ്വല്ലറി ഉടമകൾ അറസ്റ്റിൽ വിവരമറിഞ്ഞെത്തിയ,,,
ഗോ സംരക്ഷണ കേന്ദ്രത്തില്‍ മനുഷ്യ മുഖവുമായി പശുകിടാവ് പിറന്നു; മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍
June 3, 2017 11:02 am
രാജ്യമെങ്ങും പശുവിന്റെ പേരില്‍ വിവാദങ്ങളും കലങ്ങളും നടക്കുന്നതിനിടയില്‍ മനുഷ്യമുഖവുമായി പശുജനിച്ചതാണ് പുതിയ വാര്‍ത്ത. പശുവിനെ ദൈവമായി ആരാധിക്കുന്നവര്‍ക്ക് പിന്നെ മറിച്ചൊന്നും,,,
മഴ ലഭിക്കാന്‍ കര്‍ണാടക സര്‍ക്കാർ വക പൂജ; ഹോമത്തിനായി 20 ലക്ഷം രൂപ ചിലവാക്കാനുള്ള നടപടി വിവാദത്തിൽ
June 3, 2017 10:55 am
കര്‍ണാടകത്തില്‍ മഴ ലഭിക്കാന്‍ ദേവപ്രീതിക്കായി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്തുന്നത് വിവാദമായി. ജലവിഭവ വകുപ്പ് സംഘടിപ്പിക്കുന്ന പൂജയ്ക്കായി സര്‍ക്കാര്‍ 20,,,
ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണം: മതമേലധ്യക്ഷന്മാര്‍ അമിത് ഷായെ കണ്ടു
June 3, 2017 10:40 am
കൊച്ചി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ കേരളത്തിലെ മതമേലധ്യക്ഷന്മാര്‍ കണ്ടു. ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍,,,
വീൽ ചെയർ ലഭിച്ചില്ല; ഭർത്താവിനെ വലിച്ചിഴക്കേണ്ട ഗതികേടിൽ ഭാര്യ; കരളലിയിക്കുന്ന കാഴ്ച കർണ്ണാടകയിൽ നിന്നും
June 3, 2017 10:21 am
ഷിമോഗ : കര്‍ണാടക ഷിമോഗയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ഈ ദൃശ്യം ആരുടെയും കരളലിയിക്കും. രോഗാധിക്യം കാരണം ഒന്നെഴുന്നേല്‍ക്കാനോ,,,
കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലപ്പുറത്ത് റംസാന്‍ മസമായതിനാല്‍ ഹോട്ടല്‍ അടപ്പിച്ചതായി വ്യാജ പ്രചാരണം
June 3, 2017 9:53 am
തിരൂര്‍: വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ കേരളത്തില്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. റംസാന്‍ മാസത്തില്‍ തന്നെ ഇതിനായി ഗൂഢശ്രമം നടത്തുന്നതായാണ്,,,
കൊച്ചി മെട്രോയില്‍ ഇന്ന് മുഖ്യമന്ത്രി യാത്രചെയ്യും: യാത്ര പാലാരിവട്ടം മുതല്‍ ആലുവ വരെ
June 3, 2017 9:47 am
കൊച്ചി : കൊച്ചി മെട്രോയില്‍ ഇന്ന് മുഖ്യമന്ത്രി യാത്രചെയ്യും. രാവിലെ പതിനൊന്നുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രി ആലുവയിലേയ്ക്കാകും യാത്രചെയ്യുക.,,,
അയര്‍ലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകുന്നത് സ്വവര്‍ഗ്ഗാനുരാഗി കൂടിയായ ഇന്ത്യാക്കാരന്‍; ലിയോ വരാദ്ക്കര്‍ മാറുന്ന ലോകത്തിന്റെ മുഖം
June 3, 2017 9:08 am
ഡബ്ലിന്‍: സ്വവര്‍ഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ,,,
ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് !..
June 3, 2017 1:40 am
ഡബ്ളിന്‍ :ഇന്ത്യന്‍ വംശജനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ആകാന്‍ ലിയോ വരാദ്കര്‍ .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകുന്ന ഇന്ത്യന്‍ വംശജനായ,,,
മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭയും സമരത്തിനൊരുങ്ങുന്നു..നിയമസഭയ്ക്കു മുന്നില്‍ സുഗതകുമാരിയുടെ നിരാഹാരം. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതായി
June 3, 2017 1:07 am
തിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിനു നിയമസഭയ്ക്കു മുന്നില്‍,,,