വിവാഹ സൈറ്റിലുടെയാണ് അഖിലയെ പരിചയപ്പെടുന്നത്; പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കളം ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് പറയാനുള്ളത്
June 3, 2017 5:33 pm
കൊച്ചി: അഖിലയെന്ന ഹാദിയയുമായി നടന്ന വിവാഹം പ്രചരിക്കുന്നത് പോലെയല്ല നടന്നതെന്ന് ഹാദിയയെ വിവാഹം കഴിച്ച പ്രവാസി മലയാളി ഷെഫിന്‍ ജഹാന്‍.,,,
ലാവ്‌ലിന്‍ കേസില്‍ സി ബി ഐയ്ക്ക് പിണറായിക്കെതിരെ തെളിവ് നല്‍കിയ ദിലീപ് രാഹുലന്‍ ദുബയിയില്‍ അഴിക്കുള്ളിലായി
June 3, 2017 4:31 pm
ദുബായ്: ലാവ്‌ലിന്‍ കേസിലുടെയാണ് മലയാളികള്‍ക്ക് ദിലീപ് രാഹുലന്‍ സുപരിചിതനാകുന്നത്. പ്രവാസി മലയാളിയ ദിലീപ് രാഹുലന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചെക്കുകേസില്‍,,,
ബിഷപ്പുമാരെ ചാക്കിടാനുള്ള അമിത്ഷായുടെ തന്ത്രങ്ങള്‍ പാളി; മെത്രാന്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബിജെപി അധ്യക്ഷന്‍ വെള്ളം കുടിച്ചു
June 3, 2017 3:27 pm
കൊച്ചി: കേരളത്തില്‍ താമര വിരിയിക്കാനുള്ള അടവുകളുമായാണ് ഇത്തവണയും ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയത്. കത്തോലിക്കാ സഭാ തലവന്‍മാരുമായി കൂടിക്കാഴ്ച്ചയ്ക്കും അമിത്ഷാ,,,
ഇതര സംസ്ഥാന ലോട്ടറി കേരളത്തിലേയ്ക്കു വരുന്നു; പിന്നിൽ സാന്റിയാഗോ മാർട്ടിൻ
June 3, 2017 2:45 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇതര സംസ്ഥാന ലോട്ടറി കടന്നു വരുന്നതായി സൂചന. ലോട്ടറി നടത്തിപ്പിനു അനുമതി നൽകണമെന്നാവശ്യപ്പെട്ട്,,,
കോട്ടയത്തെ കൃഷിക്കാരന്റെ മകന്‍ പൊരുതി നേടിയത് സിവില്‍ സര്‍വ്വീസ്; ജീവിത പ്രരാബ്ദം കൊണ്ട് നഴ്‌സായെങ്കിലും സ്വപ്‌നമുപേക്ഷിക്കാതെ പൊരുതി
June 3, 2017 2:40 pm
ന്യൂഡല്‍ഹി: പഠിക്കുന്ന കാലം മുതലെ ലക്ഷ്യം സിവില്‍ സര്‍വ്വീസായിരുന്നു… പക്ഷെ കോട്ടയത്തെ സാധാ കൃഷിക്കാരന്റെ മകന് ജീവിതപ്രാരാബ്ദങ്ങളോട് പടവെട്ടാന്‍ നഴ്‌സിങ്,,,
അമിത്ഷായുടെ മോഹം ഈ നാട്ടില്‍ വിലപോവില്ല-കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു-കോടിയേരി
June 3, 2017 2:08 pm
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോര്‍പ്പറേറ്റുകളില്‍ നിന്നും,,,
ജമ്മുവിൽ ഭീകരാക്രമണം: ഒരു സൈനികൻ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരുക്ക്
June 3, 2017 1:55 pm
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക്,,,
ജവാന്‍മാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ലഫ്റ്റനന്റ് കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു
June 3, 2017 12:42 pm
ന്യൂഡല്‍ഹി: ജവാന്‍മാരുടെ സ്ഥലം മാറ്റത്തിനായി ജവാന്മാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ലഫ്റ്റനന്റ് കേണലിനെതിരെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ്,,,
പ്രിയങ്കയുടെ ഇറക്കം കുറഞ്ഞ വസ്ത്രത്തെക്കുറിച്ച് സണ്ണി ലിയോണ്‍; പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിൽ മോദിക്ക് പ്രശ്നമുണ്ടെങ്കിൽ അത് അദ്ദേഹം പറയണമായിരുന്നു
June 3, 2017 12:29 pm
ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയപ്പോൾ പ്രിയങ്ക ചോപ്ര ധരിച്ചിരുന്ന വസ്ത്രത്തെച്ചൊല്ലി താരത്തിനെതിരെ വൻ അധിക്ഷേപമാണ് സോഷ്യൽ മീഡിയയിൽ,,,
ഇസ്‌ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുന്നു..വാര്‍ത്തക്ക് പിന്നില്‍ !
June 3, 2017 12:22 pm
കാബൂള്‍:വിശാവാസികള്‍ക്കിടയില്‍ ഭീതി വിതച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നു .അഫ്ഗാനിസ്ഥാനില്‍ നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെനാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് .എന്നാല്‍ സാമൂഹ്യ,,,
അൻവർ സാദത്ത് എംഎൽഎയെ വിളിച്ചില്ല; കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു
June 3, 2017 12:12 pm
കൊച്ചി: കൊച്ചി മെട്രോ സോളർ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. ആലുവ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മെട്രോ,,,
ആഭാസകരമായി രൂപകൽപ്പന ചെയ്ത സ്കൂൾ യൂണിഫോം വിവാദത്തിൽ; പെൺകുട്ടികളെ അപമാനിക്കുന്ന യൂണിഫോമിനെതിരെ വ്യാപക പ്രതിഷേധം
June 3, 2017 11:49 am
കോട്ടയം: വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ,,,