കട്ടപ്പ മരിക്കുന്നില്ല; കട്ടപ്പയെക്കുറിച്ചുള്ള രഹസ്യം അറിയാതെ പറഞ്ഞ് റാണയും പ്രഭാസും
April 26, 2017 10:53 am
കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപ്പെടുത്തി എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനു ഇനി മൂന്നു ദിവസങ്ങൾകൂടിയെ ബാക്കിയൊള്ളു. ഇതിനിടയിൽ കട്ടപ്പെയെക്കുറിച്ചുള്ള ഒരു,,,
ഇരുപതിലേറെ മോഷണക്കേസ് പ്രതിയായ സ്റ്റീഫൻ ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു
April 26, 2017 10:42 am
ക്രൈം ഡെസ്‌ക് കോട്ടയം: കോടതിയിൽ നിന്നു ജയിലിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പൊലീസുകാരനെ തള്ളിയിട്ട ശേഷം ട്രെയിനിൽ,,,
ഭാര്യയുമായി വഴക്ക്; മകളെ തൂക്കി കൊല്ലുന്നത് ഫേസ്ബുക്കിൽ ലൈവ് സംപ്രേഷണം ചെയ്ത് പിതാവ് ജീവനൊടുക്കി
April 26, 2017 10:32 am
ഭാര്യയുമായി വഴക്കിട്ട തായ്ലന്‍ഡുകാരന്‍ സ്വന്തം മകളെ തൂക്കികൊലപ്പെടുത്തുന്നത് ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത ശേഷം ജീവനൊടുക്കി.ഫുക്കറ്റിലെ വിജന സ്ഥലത്തുള്ള ഒരു,,,
അഴിമതിയെക്കുറിച്ച് പറഞ്ഞതിന് പുറത്താക്കപ്പെട്ട സൈനീകന് പിന്തുണയുമായി ഗുസ്തി താരം ബബിത പോഗട്ട്; വൈകാരികമായി പ്രതികരിച്ച് ഭാര്യയും
April 26, 2017 10:23 am
സൈന്യത്തിലെ അഴിമതിയെക്കുറിച്ചും അതിര്‍ത്തിയില്‍ നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന് ഉറച്ച പിന്തുണയുമായി,,,
മതത്തിന്റെ അതിർവരമ്പില്ലാത്ത മനുഷ്യസ്‌നേഹത്തിന്റ മാതൃക; ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നൽകി മുസ്ലിം കുടുംബം
April 26, 2017 10:15 am
കാഞ്ഞിരപ്പള്ളി: പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടമില്ലതെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായത് അയൽവാസിയായ മുസ്ലിം കുടുംബം. കാഞ്ഞിരപള്ളി വട്ടകപ്പാറയിലാണ് മരിച്ചവന്റെ,,,
മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾക്കെതിരെ കേസ്; പിണറായി ഭരണത്തിന് കീഴിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ എടുത്തവരുടെ എണ്ണം കുതിച്ചുയരുന്നു
April 26, 2017 9:58 am
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾ മോർഫ് ചെയ്‌തെന്ന് ആരോപിച്ച് യുവാക്കൾക്കെതിരെ നിയമവിരുദ്ധമായി കേസെടുത്തു.ഐ.ടി ആക്ട് പ്രകാരമാണ്,,,
സെന്‍കുമാറിന്റെ തിരിച്ച് വരവ് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍; ഉത്തരവ് നടപ്പാക്കണമെന്ന് കാട്ടി സെന്‍കുമാറിന്റെ കത്ത്
April 26, 2017 9:47 am
സെന്‍കുമാറിന്റെ പുനര്‍ നിയമനം പരമാവധി വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സൂചന. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തന്നെ എത്രയും വേഗം പൊലീസ്,,,
പണപ്പെട്ട് തകർത്ത് ‘നോട്ടടിച്ച്’ ആനകൾ: കൊമ്പനും സംഘവും ശാപ്പിട്ടത് 26,000 രൂപയുടെ നോട്ടുകൾ
April 26, 2017 9:22 am
സ്വന്തം ലേഖകൻ ഗുവഹാത്തി: കാടിറങ്ങിയെത്തിയ കൊമ്പനും സംഘവും നാട്ടിലെത്തിയ ശേഷം കെട്ടിടം തകർത്ത് 26000 രൂപയുടെ നോട്ട് ഭക്ഷിച്ചു. 50,,,
നഗ്നയാക്കി ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി; അടുക്കളയിൽ ഗ്യാസ് തുറന്നു വിട്ടു: വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു: സ്ത്രീധനത്തെച്ചൊല്ലി ആർമി ഉദ്യോഗസ്ഥന്റെ ക്രൂരത ഭാര്യയോട്: ക്രൂരത സഹിക്കാനാവാതെ ഒടുവിൽ യുവതി ആത്മഹത്യ ചെയ്തു
April 26, 2017 8:36 am
സ്വന്തം ലേഖകൻ ഹൈദരാബാദ്: സ്ത്രീ തന്നെ ധനമാണെന്നും, സ്ത്രീധനം വാങ്ങുന്നത് ക്രീമിനൽ കുറ്റമാണെന്നും പ്രഖ്യാപിച്ച രാജ്യത്ത് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾ അനുദിനമെന്നോണം,,,
വാളയാര്‍ പീഡനം; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
April 26, 2017 4:44 am
വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ (25),,,
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്ക് പൊലീസിന്റെ ക്രൂര മര്‍ദനം
April 26, 2017 4:09 am
കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാതെയും ബസില്‍ കയറിയാല്‍ ടിക്കറ്റെടുക്കാതെയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പൊലീസുകാരെ ജീവിതത്തിലും സിനിമയും ഒരുപാട് കാണാം.,,,
വനവാസികള്‍ക്ക് വേണ്ടി ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് കെ. ജി. മാരാര്‍ – കുമ്മനം
April 26, 2017 2:23 am
കമ്മ്യൂണിസ്റ്റുകളും വനവാസി പ്രസ്ഥനങ്ങളുമൊക്കെ അവകാശ സമരങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനു വളരെ മുന്‍പ് തന്നെ വനവാസി സഹോദരങ്ങള്‍ക്ക് അവര്‍ അവകാശപ്പെട്ട ഭൂമി,,,