സിറിയയിൽ ഐഎസിനെതിരെ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്; പതിനെട്ടു മാസം തടവിൽ കഴിഞ്ഞ ഇന്ത്യൻ ഡോക്ടറെ രക്ഷപെടുത്തിയത് തന്ത്രപൂർവം
February 26, 2017 9:48 am
ക്രൈം ഡെസ്‌ക് ഡൽഹി: സിറിയയിൽ ഐഎസ് തീവ്രവാദികളുടെ തടവിൽ പതിനെട്ട് മാസത്തോളം കഴിഞ്ഞ ഇന്ത്യൻ ഡോക്ടറെ ഇന്ത്യൻ ഭരണകൂടത്തിന്റെ തന്ത്രപരമായ,,,
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം; അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
February 26, 2017 9:26 am
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് വന്‍ തീപിടിത്തം. വടക്കേ നടയ്ക്ക് സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ 3.30,,,
മൂന്ന് വയസ്സുള്ള ഇരട്ടകുട്ടികള്‍ വാഷിംഗ് മെഷീനില്‍ വീണ് മരിച്ചു; അകടം അമ്മ സോപ്പ് പൊടി വാങ്ങാന്‍ പുറത്ത് പോയ സമയത്ത്
February 26, 2017 9:03 am
ന്യൂഡല്‍ഹി: മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ വീണ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. രോഹിനിയിലെ സെക്ടര്‍ ഒന്നിലെ ഒരു,,,
എല്ലാം സുനിയിൽ ഒതുങ്ങും; എല്ലാം ഒത്തു തീർപ്പാക്കി താരങ്ങൾ; മധ്യസ്ഥനായത് നിർമാതാവും താരഭാര്യയും
February 25, 2017 11:42 pm
ക്രൈം ഡെസ്‌ക് കൊച്ചി: പ്രമുഖ സിനിമാ നടിയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണവും സിനിമാ താരങ്ങളുടെ പരാതിയും ക്വട്ടേഷന്‍ ആരോപണവും സുനിയില്‍,,,
പള്‍സര്‍ സുനിയുടെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നുവെന്ന് അഭിഭാഷക ലീമ റോസ്; ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കി
February 25, 2017 11:36 pm
കൊച്ചി: പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന പേരില്‍ പോലീസ് മനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അഭിഭാഷക രംഗത്ത്. സുനിയുടെ പേരില്‍ പൊലീസ് നിരന്തരം തന്നെ,,,
പള്‍സര്‍ സുനിയെ പിടികൂടിയ പോലീസ് സംഘത്തെ ആദരിച്ചു
February 25, 2017 11:17 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ പിടികൂടിയ പോലീസ് സംഘത്തിന് ആദരം. പോലീസ് ഓഫിസേഴ്‌സ് അസോസിയേഷനാണ്,,,
നടിയെ അക്രമിച്ചതിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി; കേസ് അട്ടിമറിച്ചാല്‍ പ്രത്യക്ഷ സമരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞെട്ടിച്ചു
February 25, 2017 10:54 pm
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചക്കിടയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചനയില്ലെന്ന്,,,
എഴുത്തുകാരനും ചിന്തകനുമായ താരിക് ഫത്തേയുടെ തലവെട്ടിയാല്‍ പത്ത് ലക്ഷംമെന്ന് മതമൗലീക വാദികളുടെ പ്രഖ്യാപനം
February 25, 2017 10:33 pm
ന്യൂഡല്‍ഹി : പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ താരിക് ഫത്തേയുടെ തലവെട്ടാന്‍ മുസ്‌ളിം സംഘടനയുടെ പരസ്യ പ്രഖ്യാപനം. ബറേലിയിലെ ആല്‍ ഇന്ത്യ,,,
ഇരിക്കാന്‍ സീറ്റില്ല പാക്കിസ്ഥാന്‍ എയര്‍ലൈനില്‍ ഏഴ് യാത്രക്കാര്‍ നിന്നു യാത്ര ചെയ്തു; ഗുരുതരമായ സുരക്ഷാ വീഴ്ച്ചയില്‍ അന്വേഷണം ആരംഭിച്ചു
February 25, 2017 10:17 pm
ഇസ്ലാമാബാദ്: വിമാനത്തില്‍ സീറ്റില്ലാത്തതിനാല്‍ ഏഴുയാത്രക്കാര്‍ നിന്നു യാത്ര ചെയ്തു ! പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ കൗതുക യാത്ര നടന്നത്.,,,
മുഖ്യമന്ത്രിയുടെ വാദം തള്ളി പോലീസ്; ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് സുനിയുടെ വക്കീല്‍
February 25, 2017 8:13 pm
ആലുവ: നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും ഗൂഢാലോചനയുണ്ടെന്ന നിലപാടില്‍ പോലീസ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന,,,
പ്രമുഖ മാധ്യമങ്ങളെ വിലക്കി ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റെ മാധ്യമ വിരുദ്ധതയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതികരണം
February 25, 2017 7:42 pm
വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്കെതിരായ ട്രംപിന്റെ വിയോജിപ്പ് ശക്തമാകുന്നു. ഇപ്പോള്‍ പ്രമുഖ മാധ്യമങ്ങളെ വൈറ്റ് ഹൗസില്‍ വിലക്കുന്നത് വരെ ഇത് എത്തിനില്‍ക്കുകയാണ്. സിഎന്‍എന്‍,,,,
ദിലീപിനെതിരെ നവമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നയാളെ തിരിച്ചറിയാമെന്ന് ഗണേഷ് കുമാര്‍
February 25, 2017 7:23 pm
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് നടനും എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍.,,,