മരിച്ച ഉടന്‍ മാംസവും തൊലിയും ഉരിഞ്ഞെടുക്കുന്ന വിചിത്രമായ ആചാരം
January 22, 2017 6:52 am

മാംസവും തൊലിയും നീക്കം ചെയ്ത ശേഷം ബാക്കിയായ അസ്ഥികള്‍ മരണത്തിന് ശേഷം മൃതദേഹത്തില്‍ നിന്ന് മാംസം ഉരിഞ്ഞെടുക്കുന്നത് ഇവിടെ ആചാരം.,,,

99 സീറ്റുകള്‍ നല്‍കാമെന്ന്​ അഖിലേഷ്​;ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി
January 22, 2017 5:47 am

അലഹാബാദ്:കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യ സാധ്യതകള്‍ക്ക് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന് 99 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ്,,,

പിടിമുറുക്കി ജേക്കബ് തോമസ് !അഞ്ച് കോടിക്ക് മുകളിലുള്ള പദ്ധതികളില്‍ വിജിലന്‍സ് കണ്ണ്
January 22, 2017 5:18 am

തിരുവനന്തപുരം: ഇനിമുതല്‍ വലിയ പദ്ധതികളിലെല്ലാം വിജിലന്‍സ് കണ്ണുണ്ടാവും. സംസ്ഥാനത്ത് നടപ്പാക്കുന്ന അഞ്ചുകോടിക്ക് മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുന്നു.,,,

300 കോടിയുടെ നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ്;ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം
January 22, 2017 5:02 am

കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മുന്‍ പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്സ് എല്‍. അഡോള്‍ഫസ്, അല്‍ സറഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി,,,

യു​പി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള സീ​റ്റി​ല്‍ ത​ട്ടി സ​ഖ്യം ഉ​ല​യു​ന്നു
January 21, 2017 10:52 pm

ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതകള്‍ക്കു മങ്ങലേല്‍ക്കുന്നു. സീറ്റ് വിഭജനത്തില്‍ തട്ടിയാണ് സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയത്.,,,

വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍’മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്…’
January 21, 2017 10:50 pm

നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ‘വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍’ എന്നപേരിലാണ് മോഹന്‍ലാല്‍ പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്.സമകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്ന തന്നെ,,,

സിപിഎം ഭീകര സംഘടനയായി മാറി- കെ.സുരേന്ദ്രന്‍
January 21, 2017 10:45 pm

കണ്ണൂര്‍ :സിപിഎമ്മിനെതിരെ പ്രത്യക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം ഭീകര സംഘടനയായി മാറികഴിഞ്ഞെന്ന് സുരേന്ദ്രന്‍ പറഞ്ഞു.,,,

ലക്ഷ്യം പിണറായി ?ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രവര്‍ത്തകരുടെ അറസ്റ്റ്,സിപിഎം സമ്മര്‍ദ്ദത്തില്‍
January 21, 2017 5:50 pm

കണ്ണൂര്‍ :ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ സിപിഎം കടുത്ത സമ്മര്‍ദ്ദത്തിലേക്ക്. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് നേതൃത്വം,,,

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ യുവതികള്‍ക്ക് ജാഗ്രത വേണം .വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം പ്രലോഭനമല്ല
January 21, 2017 5:18 pm

മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ യുവതികള്‍ക്ക് ജാഗ്രത വേണമെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം പ്രലോഭനമല്ല എന്നും കോടതി .വിവാഹ,,,

എന്നെ ഉപദ്രവിക്കരുത്;പ്ലീസ്..ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ കാലുപിടിക്കുന്നു;നാരദ എഡിറ്റര്‍ മാത്യുസാമുവല്‍ മന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് !
January 21, 2017 3:21 pm

തിരുവനന്തപുരം: മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ഒളിക്യാമറ ദൃശ്യങ്ങളുണ്ടെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിന്റെ ഭീഷണിപ്പെടുത്തുന്ന,,,

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
January 21, 2017 2:20 pm

തലശ്ശേരി: ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം,,,

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മാത്യുസാമുവലിന്റെ ബ്ലാക്‌മെയിലിങ്ങില്‍ കുടുങ്ങി; മുന്‍ ആഭ്യന്തരമന്ത്രിയെ നാരദ എഡിറ്റര്‍ ഭീഷണിപ്പെടുത്തിയത് എന്തിന് ?
January 21, 2017 1:10 pm

തിരുവനന്തപുരം: ബ്ലാക്‌മെയിലിങും ഹണിട്രാപ്പുമായി കോടികള്‍ തട്ടിയ സംഭവം പുറത്തായതോടെ മലയാള മാധ്യമ ലോകത്തിന് തന്നെ മാനക്കേടുണ്ടാക്കിയ തെഹല്‍ക്ക മുന്‍ എഡിറ്റര്‍,,,

Page 2684 of 3273 1 2,682 2,683 2,684 2,685 2,686 3,273
Top