162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍
January 24, 2017 4:33 pm

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്ത 162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക,,,

വാര്‍ത്ത നിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; മാത്യുസാമുവല്‍ തന്നെ ഭീഷണിപ്പെടുത്തിയട്ടില്ല; പ്രതികരിക്കാനില്ലെന്ന് നാരദ എഡിറ്റര്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കുന്ന വീഡിയോ പോലീസ് പിടിച്ചെടുത്തേയ്ക്കും
January 24, 2017 4:27 pm

തിരുവനന്തപുരം: ഒളിക്യാമറാ ദൃശ്യങ്ങള്‍ കാണിച്ച് നാരദ എഡിറ്റര്‍ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാത്യുസാമുവന്‍,,,

നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍.തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കരുത്
January 24, 2017 2:00 pm

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനുപിന്നാലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട്,,,

സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു
January 24, 2017 1:44 pm

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,

വക്കീലാവാന്‍ വന്ന എന്നെ ഹോട്ടലിലെ വിളമ്പുകാരനാക്കി.ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും പരാതി
January 24, 2017 1:27 pm

ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പുറമേ മറ്റൊരു പരാതിയും കൂടി. ലക്ഷ്മി നായരുടെ ഹോട്ടലില്‍,,,

സ​രി​ത​യെ ഉ​മ്മ​ന്‍​ചാ​ണ്ടി കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​നാ​യി ഉ​പ​യോ​ഗി​ച്ചു !27ന്‌ ഹാജരാകണമെന്ന്‌ സോളാർ കമ്മിഷൻ
January 24, 2017 6:02 am

കൊച്ചി: സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ്‌ ജി ശിവരാജൻ കമ്മിഷനിൽ സരിത എസ്‌ നായർ 27ന്‌ ഹാജരാകണമെന്ന്‌ കമ്മിഷൻ. സരിതയെ മുൻമുഖ്യമന്ത്രി,,,

മോഹന്‍ലാല്‍ കൈപിടിച്ചു; ജഗതി ചിരിച്ചു
January 24, 2017 5:55 am

തിരുവനന്തപുരം: ചിരകാലസൗഹൃദത്തിന്റെ നനുത്ത സ്‌പര്‍ശമായി മോഹന്‍ലാല്‍ കൈ പിടിച്ചപ്പോള്‍ ജഗതി ശ്രീകുമാര്‍ നിറഞ്ഞുചിരിച്ചു. സെറ്റുകളിലെ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്നലെകളുടെ,,,

ഭാര്യയുടെ ചതിയില്‍ ചങ്കു പൊട്ടി മരണം വരിച്ച ഷാജിക്കെതിരെ വ്യാജ വീഡിയോ ഇറക്കി വിവാദ പോര്‍ട്ടല്‍ ഉടമ:ഷാജിയെ അപമാനിച്ചതില്‍ പതിനായിരങ്ങളുടെ രോഷം.വീഡിയോ എഡിറ്റ് ചെയ്ത് ശവത്തേയും വിറ്റു കാശാക്കുന്നത് പിശാചിനേക്കാള്‍ അധമനായ മനുഷ്യന്‍
January 24, 2017 5:17 am

ദമാം:16 വര്‍ഷം കൂടെ താമസിച്ച ഭാര്യ ചതിച്ച് കാമുകനൊപ്പം പോയതില്‍ മനം നൊന്ത് സ്വന്തം മരണമൊഴിയുടെ വീഡിയോ ഫേസ്ബുക്കിലിട്ട് ആത്മഹത്യ,,,

റേഷൻ വിഹിതം: ഉറപ്പുകിട്ടിയെന്ന്​ മുഖ്യമന്ത്രി
January 23, 2017 9:14 pm

തിരുവനന്തപുരം: കേരളത്തിെൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രിയുടെ അനുകൂല,,,

തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി.ബജറ്റ് അവതരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
January 23, 2017 9:04 pm

ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി,,,

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
January 23, 2017 9:00 pm

തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ,,,

പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്​ … യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ മുഖ്യപങ്ക്
January 23, 2017 1:47 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദിയായി. അമത്തേിയിലും,,,

Page 2682 of 3273 1 2,680 2,681 2,682 2,683 2,684 3,273
Top