വൈദികർക്കു കടുക്കാവെള്ളം കൊടുക്കണം: ചിത്രവിവാദത്തിൽ മനോരമയെ പിൻതുണച്ച് വൈദികർക്കെതിരെ കടുത്ത പ്രതിഷേധവുമായി ബന്ന്യാമിൻ
December 21, 2016 10:18 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാഷാപോഷിണിയിൽ അന്ത്യ അത്താഴ ചിത്രം വികലമായി പ്രസിദ്ധീകരിച്ച വിവാദത്തിൽ മലയാള മനോരമയെയും ഭാഷാപോഷിണിയെയും പിൻതുണച്ച് സാഹിത്യകാരൻ,,,
കള്ളപ്പണപ്പാർട്ടികളിൽ മുന്നിൽ ബിജെപി: ബിജെപി രഹസ്യമായി സ്വീകരിച്ചത് 76 കോടി
December 21, 2016 9:58 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെയും കള്ളപ്പണവേട്ടയുടെയും പേരിൽ ജനത്തെ നെട്ടോട്ടമോടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി കഴിഞ്ഞ വർഷം രഹസ്യമായി,,,
വിലപേശാന്‍ ഉമ്മന്‍ ചാണ്ടിക്ക് ചുറ്റും ചാവേറുകള്‍ യു.ഡി.എഫ് കണ്‍വീനര്‍ വേണമെന്ന ആവശ്യം ഐ’നിരാകരിച്ചു.കെ .സുധാകരനോ ,മുരളീധരനോ യു.ഡി.എഫ് കണ്‍വീനറാകും
December 21, 2016 5:01 am
തിരുവനന്തപുരം:ഹൈക്കമാന്‍ഡിനു നേരെയുള്ള എ’ഗ്രൂപ്പിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും വെല്ലുവിളി തുടരുന്നു. ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടെ ദേശീയ നേതൃത്വത്തോടുള്ള ഉമ്മന്‍ ചാണ്ടിയും ‘എ,,,
കമ്യൂണിസ്റ്റുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വ്യാപകമായി യു.എ.പി.എ ചുമത്തുന്നു -കോടിയേരി
December 21, 2016 4:41 am
കോഴിക്കോട്: രാജ്യത്ത് കമ്യൂണിസ്റ്റുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വ്യാപകമായി യു.എ.പി.എ ചുമത്തുന്നുണ്ടെന്നും ഇതിനെതിരെ കൂട്ടായ പ്രതിഷേധം ഉയരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി,,,
86 കോടിയുടെ പുതിയ നോട്ടുകള്‍ അടക്കം 3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടി
December 21, 2016 4:36 am
ന്യൂഡല്‍ഹി:86 കോടിയുടെ പുതിയ നോട്ടുകള്‍ അടക്കം 185 കോടിയുടെ കള്ളപ്പണനിക്ഷേപം പിടിച്ചെടുത്തു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം രാജ്യവ്യാപകമായി,,,
അന്ത്യഅത്താഴ വിവാദം: മലയാള മനോരമ ഫോട്ടോഗ്രാഫർക്കു പള്ളിയിൽ അസഭ്യ വർഷം; വൈദികനും ഇടവകാംഗങ്ങളും അസഭ്യം പറഞ്ഞു
December 20, 2016 10:30 am
സ്വന്തം ലേഖകൻ കൊച്ചി: അന്ത്യഅത്താഴ ചിത്ര വിവാദത്തെ ന്യായീകരിച്ച് പള്ളിയിൽ കുർബാനയ്ക്കിടെ നിലപാടെടുത്ത മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫകർക്കു വൈദികന്റെയും,,,
കന്യാസ്ത്രീകളും വൈദീകരും തെരുവിലങ്ങി മനോരമ ചുട്ടെരിച്ചു; മലയോര മേഖലയില്‍ ആളിപടര്‍ന്ന പ്രതിഷേധം മധ്യകേരളത്തിലും ആളികത്തുന്നു; മനോരമയ്ക്ക് കൂട്ട ബഹിഷ്‌ക്കരണം
December 20, 2016 8:58 am
കൊച്ചി: ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കും വിധം അന്ത്യാത്താഴ ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരെ പ്രതിഷേധം അണയുന്നില്ല. മലയോര മേഖലകളില്‍ കത്തിപടര്‍ന്ന,,,
പിണറായിയെ തിരുത്തി എസ് എഫ് ഐ; കേരളത്തിലെ പോലീസ് നടപടി ആശങ്കാജനകമെന്ന് ജെഎന്‍യു എസ് എഫ് ഐ
December 20, 2016 2:49 am
ന്യൂഡല്‍ഹി : കേരളത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകു ന്നതിനിടെ പിണറായിയ്ക്ക് മുന്നറിയിപ്പുമായി ജെഎന്‍എയു എസ്എഫ്‌ഐ യൂണിറ്റ്. കേരളത്തില്‍ നടക്കുന്ന,,,
ഗൂഗീളില്‍ എഞ്ചിനിയറായ മകന്‍ പിതാവിപ്പോഴും ചുമട്ട് ജോലിയില്‍; പണിയെടുത്ത് ജീവിക്കാനാണ് ഈ അച്ഛനിഷ്ടം
December 20, 2016 1:19 am
ജെയ്പൂര്‍: മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഗൂഗിളിലെ എഞ്ചിനിയറാണെങ്കിലും പഴയ ജോലി മറക്കാന്‍ തയ്യാറല്ല ഈ പിതാവ്. ഇപ്പോഴും ഇനി,,,
സിനിമാ പ്രവര്‍ത്തകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കരിനിയമം ചുമത്തി; പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം
December 20, 2016 1:14 am
കോഴിക്കോട്: ദേശീയഗാനക്കേസില്‍ അറസ്റ്റിലാ യിരുന്ന കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിക്കവെ പോലീസ് അറസ്റ്റ് ചെയ്ത നദി (നദീര്‍)ക്കെതിരെ യുഎപിഎ,,,
സഖാവേ…പോലീസിനെ ഇങ്ങനെ കയറൂരി വിട്ടാല്‍ നാളെ കേരളത്തില്‍ പാര്‍ട്ടിയുണ്ടാകില്ല; പിണറായി വിജയന്റെ ഫേയ്‌സ് ബുക്ക് പേജില്‍ പൊങ്കാല..
December 19, 2016 11:28 pm
തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പേജില്‍ കടുത്ത പ്രതിഷേധം. പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പരിചപെടുത്തിയവരും അണികളുമാണ് സംസ്ഥാനത്തെ,,,
പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരനെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയുതു
December 19, 2016 6:29 pm
കോഴിക്കോട്: ദേശിയഗാനത്തെ അപമാനിച്ചുവെന്ന യുവമോര്‍ച്ച പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്ുചെയ്തു.,,,