മോദിയ്‌ക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ഗാന്ധി; സഹാറാ ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങി
December 21, 2016 7:00 pm
ന്യൂഡല്‍ഹി: സാഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി കോടികള്‍ കോഴയായി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹാറ ഗ്രൂപ്പില്‍ നിന്നു,,,
തമിഴ്‌നാട് ചീഫ് സെക്രട്ടറി ആദായ നികുതി വകുപ്പിന്റെ വലയില്‍; പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുന്നു
December 21, 2016 3:32 pm
ചെന്നൈ: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന്‍ റാവുവിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ,,,,
സിനിമാ സമരം ശക്തമാകുന്നു; പുലിമുരുകനും ഹൃത്വിക് റോഷനും തിയേറ്ററില്‍ നിന്ന് പിന്‍വലിയ്ക്കും;ഇത്തവണ ക്രിസ്തുമസിന് സിമനയില്ല
December 21, 2016 3:13 pm
കൊച്ചി: മലയാള സിനമാ മേഖലിയിലെ തര്‍ക്കത്തിന് പരിഹാരമില്ലാതായതോടെ സമരം ശക്തമാകുന്നു. ക്രിസ്തുമസിന് ചിത്രങ്ങള്‍ ഒന്നും റിലീസിന് നല്‍കില്ലെന്ന് വിതരക്കാരുടെ സംഘടന,,,
ഉമ്മന്‍ ചാണ്ടിയായിരുന്നു ഇതിലുംഭേദമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയെന്ന് അഡ്വ ജയശങ്കര്‍
December 21, 2016 2:22 pm
കൊച്ചി: ഇതിലും ഭേദം ഉമ്മന്‍ചാണ്ടി യായിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയതായി അഡ്വ ജയശങ്കര്‍. കരുണാകരന്റെ കാലത്ത് പോലും കേള്‍ക്കാത്ത നടപടികളാണ് പിണറായിയുടെ,,,
പിണറായി വിജയനെ വെല്ലുവിളിച്ച വനിതാ നേതാവിന്റെ ഫേയ്‌സ് ബുക്ക് ലൈവ് വൈറലാകുന്നു; ആരാണ് ഈ പിണറായിയെന്ന് ലതിതാ പാലയ്ക്കല്‍
December 21, 2016 2:07 pm
കണ്ണൂര്‍: മുഖ്യമന്ത്രിയെ പരിഹസിച്ച് യുവമോര്‍ച്ചാ വനിതാ നേതാവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കലിന്റെ,,,
വിമാനങ്ങളില്‍ നിന്ന് മനുഷ്യമലം താഴേക്ക് പതിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ വിധി
December 21, 2016 1:46 pm
ന്യൂഡല്‍ഹി: വിമാനങ്ങള്‍ പറക്കുന്നതിനിടയില്‍ ടോയ്‌ലറ്റുകള്‍ തുറന്ന് വിടുന്നതിനെതിരെ നടപടി ശക്തമാക്കി. ഐജിഐ എയര്‍പോര്‍ട്ടിനടുത്തുള്ള റെസിഡന്‍ഷ്യല്‍ പ്രദേശത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍,,,
അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകണരണ ബാങ്കില്‍ 500 കോടിയുടെ കള്ളപ്പണം ? ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി
December 21, 2016 12:58 pm
ന്യൂഡല്‍ഹി: കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമെന്ന് ആരോപണമു ന്നയിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ,,,
പാര്‍ട്ടി നിലപാടും മുഖ്യമന്ത്രിയുടെ അഭിപ്രായവും തള്ളികളഞ്ഞ് ഡിജിപിയുടെ പത്രകുറിപ്പ്; ഡിജിപിയുടെ നീക്കങ്ങളില്‍ ഒരു വിഭാഗത്തിന് ആശങ്ക
December 21, 2016 12:38 pm
തിരുവനന്തപുരം: സിപിഎം നിലപാടിനേയും പിണറായി വിജയനേയും വെല്ലുവിളിച്ച് ഡിജിപി ലോക് നാഥ് ബെഹറ. ദേശിയ ഗാനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട,,,
കുരിപ്പുഴയുടെ കവിതകള്‍ ക്യാംപസ് ചുവരിലെഴുതിയ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചു; ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ക്രിമിനലുകളാക്കി വിദ്യാര്‍ത്ഥികളുടെ ചിത്രം പ്രസിദ്ധീകരിച്ചു
December 21, 2016 12:15 pm
കൊച്ചി: പോലീസ് രാജിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെതിരെ വ്യാപക പ്രതിഷേധമു യരുന്നതിനിടെ എറണാകുളത്ത് വീണ്ടും പോലീസ് വേട്ട. മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍,,,
ബിവറേജ് ഷോപ്പുകളില്‍ ഇനി കുപ്പി പൊതിയാന്‍ വളയിട്ട കൈകള്‍; മദ്യാഷാപ്പുകളിലെ ജോലിയ്ക്ക് സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി
December 21, 2016 10:55 am
കൊച്ചി: മദ്യഷോപ്പുകളില്‍ ജോലി നല്‍കുന്നതിന് സ്ത്രീകള്‍ക്കുണ്ടിയിരുന്ന വിലക്ക് അവസാനിച്ച തോടെ മദ്യഷോപ്പുകലില്‍ ഇനി വളകിലുങ്ങും. കേരലത്തിലെ മദ്യഷോപ്പുകളില്‍ സ്ത്രികളെത്തി യാല്‍,,,
ഫാദര്‍ യോഹനാന്റെ വൃക്ക ഖയറുനീസയ്ക്ക് ജീവിതം നല്‍കും വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്ന കാലത്ത് ആശ്വാസമായി നന്മയുള്ള വാര്‍ത്തകള്‍
December 21, 2016 10:40 am
കൊച്ചി: വര്‍ഗീയഷം വിഷം തുപ്പി തമ്മില്‍ തല്ലുന്ന കെട്ടകാലത്തിനിടയില്‍ നന്മയുടെ വസന്തം വിടര്‍ത്തി ചില വാര്‍ത്തകളും. ത്യാഗത്തിന്റെയും സ്നേഹത്തി ന്റെയും,,,
പിണറായിക്കെതിരെ മുന്നണിയില്‍ കലാപം; പോലീസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല: ജനവിരുദ്ധ മുഖം പേറി സിപിഎം സര്‍ക്കാര്‍
December 21, 2016 10:23 am
തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ ദേശിയ തലത്തിലും പ്രതിഷേധം വ്യാപിച്ചതോടെ മുഖം നഷ്ടപ്പെട്ട് കേരളത്തിലെ സിപിഎം ഭരണം. പിണറായി വിജയന്റെ,,,