അന്ത്യാത്താഴ ചിത്രം വികലമാക്കിയ മനോരമയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു; മലയാള മനോരമ ബഹിഷക്കരിക്കാന്‍ ഇടവകളില്‍ ആഹ്വാനം; മാപ്പ് പറഞ്ഞിട്ടും മനോരമ വെള്ളം കുടിയ്ക്കുന്നു
December 17, 2016 11:11 am
കോട്ടയം: ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മനോരമയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. സംസ്ഥാനത്തിന്റെ വിവിധ,,,
ജയലളിതയെ കൊല്ലാന്‍ ശ്രമിച്ചത് ആരെല്ലാം ? ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിക്കുന്നു
December 17, 2016 10:44 am
ചെന്നൈ: പ്രമേഹത്തിന്റെ മരുന്നുകളെന്ന് തെറ്റിദ്ധരിപ്പി ച്ച് ഡോക്‌റുടെ കുറിപ്പില്ലാതെ ജയലളിതയ്ക്ക് മരുന്നുകള്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഭൂകമ്പത്തിലേയ്ക്ക്. മുതിര്‍ന്ന,,,
റാഗിങ്ങിന്റെ പേരിൽ മദ്യത്തിൽ വിഷം കലർത്തി നൽകി: യുവാവിന്റെ വൃത്ത തകരാറിലായി; നാട്ടകം പോളിയിൽ റാഗിങ് ക്രൂരത വീണ്ടും
December 17, 2016 10:28 am
സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളായ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിനിരയായ ഒന്നാം വർഷ വിദ്യാർഥിയുടെ,,,
നൂറ് കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് മാധ്യമങ്ങള്‍ മുക്കി: കേരളത്തെ ഞെട്ടിച്ച ഫ്‌ളാറ്റ് കുംഭകോണം പുറത്ത് വിട്ടത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്; സിനിമാ താരത്തെ അറസ്റ്റ് ചെയ്തതോടെ മാധ്യമങ്ങള്‍ വെട്ടിലായി
December 17, 2016 10:17 am
തിരുവനന്തപുരം: നൂറ് കോടിയുടെ നിക്ഷേപ ഫ്‌ളാറ്റ് തട്ടിപ്പില്‍ സിനിമാ താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പെടെ പ്രതികള്‍ പിടിയിലായതോടെ പൊളിയുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്.,,,
മൂന്നു കുട്ടികളുടെ മാതാവായ 35കാരി 17 കാരനൊപ്പം ഒളിച്ചോടി
December 17, 2016 12:03 am
കോട്ടയം: മൂന്നു കുട്ടികളുടെ മാതാവായ 35കാരി പതിനേഴുകാരനായ കാമുകനൊപ്പം നാടുവിട്ടു. കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിനിയായ പതിനേഴുകാരനും,,,
പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്; ജനത്തെ വെല്ലുവിളിച്ച് മോദി
December 16, 2016 11:00 pm
ന്യൂഡല്‍ഹി: ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലായിരിക്കുകയാണ് ഇന്ത്യക്കാരുടെ അവസ്ഥ. ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന്,,,
നോട്ട് നിരോധനത്തിന്റെ മറവില്‍ അഞ്ച് ലക്ഷം കോടിയുടെ അഴിമതിയെന്ന് ബാബാ രാംദേവ്; മോദിയുടെ സ്തുതിപാഠകരും കാലുമാറുന്നു
December 16, 2016 7:37 pm
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ പിന്തുണച്ചവരില്‍ പ്രമുഖനായിരുന്നു ബിജെപി സഹയാത്രികനും മോദിയുടെ സുഹൃത്തുമായ ബാബാ രാംദേവ്. എന്നാല്‍ നോട്ട് നിരോധനം,,,
പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു
December 16, 2016 7:23 pm
പെരുമ്പാവൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ ഡല്‍ഹി സ്വദേശികളുമാണ് മരിച്ചത്.,,,
ആമീര്‍ ഖാന്റെ ചിത്രം റിലീസിങ്ങിനു മുമ്പേ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു
December 16, 2016 6:03 pm
ഗുസ്തിക്കാരനായി ആമീര്‍ഖാന്‍ എത്തുന്ന ദംഗല്‍ റിലീസിങ്ങിനുമുമ്പേ മുടക്കുമുതല്‍ തിരിച്ചുപിടിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 70 കോടി മുടക്കി എടുത്തിരിക്കുന്ന ചിത്രത്തിന്റെ,,,
മാധ്യമ പ്രവര്‍ത്തക ബര്‍ഗ ദത്തിന്റെ ഇ മെയിലുകള്‍ പറയുന്നത് സത്യമോ…? ജയലളിതയ്ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ തെറ്റായ മരുന്നുകള്‍ നല്‍കി
December 16, 2016 5:14 pm
ന്യൂഡല്‍ഹി: ജയലളിതയുടെ മരണം കൊലപാതകമാ ണെന്ന ആരോപണങ്ങള്‍ക്ക് പുതിയ തെളിവായി മാധ്യമപ്രവര്‍ത്തക ബര്‍ഗ ദത്ത് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്താണ് ഇപ്പോള്‍,,,
നാട്ടകം പോളിടെക്‌നിക്കിൽ വിദ്യർഥിയെ ക്രൂരമായ റാഗിങ്ങിനു വിധേയനാക്കി; റാഗ് ചെയ്തത് എസ്എഫ്‌ഐക്കാരായ സീനിയർ വിദ്യാർഥികൾ; നഗ്നനാക്കി വ്യായാമം ചെയ്യിച്ചു, മദ്യം കുടിപ്പിച്ചു: വൃക്ക തകർന്ന വിദ്യാർഥി ഗുരുതരാവസ്ഥയിൽ
December 16, 2016 4:53 pm
ക്രൈം ഡെസ്‌ക് കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജിൽ വിദ്യാർഥികൾക്കു നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ റാഗിങ്. റാഗിങ്ങിനു വിധേയനായ,,,
ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
December 16, 2016 4:43 pm
കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനക്കാര്യത്തില്‍ പൊതുനിയമനം വേണമെന്നാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ വിവേചനം,,,