വിദ്യാഭ്യാസ ലോണിന്റെ പേരില്‍ ബാങ്കുകളുടെ പകല്‍ക്കൊള്ള; ലോണെടുത്ത് പഠിച്ച നഴ്‌സിനെ പിഴിഞ്ഞ് കേരളാ ഗ്രാമീണ്‍ ബാങ്ക്
December 15, 2016 8:41 pm
കണ്ണൂര്‍: വിദ്യാഭ്യാസ ലോണെടുത്ത വിദ്യാര്‍ത്ഥികളെ കൊള്ള ചെയ്ത് പൊതുമേഖലാ ബാങ്കുകള്‍. പലിശയും പിഴ പലിശയുമായി നിയമവിരുദ്ധമായ കൊളളയാണ് ബാങ്കുകള്‍ നടത്തുന്നത്.,,,
പ്രാവാസികളെ പറ്റിച്ച് വീണ്ടും ഫ്‌ളാറ്റ് കമ്പനികള്‍; എസ് ഐ ബില്‍ഡേഴ്‌സില്‍ പണം നിക്ഷേപിച്ചവര്‍ കുടുങ്ങി; വാഗ്ദാനം ചെയ്ത ഫ്‌ളാറ്റ് നിര്‍മ്മാണം പാതിവഴിയില്‍
December 15, 2016 4:05 pm
തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ വീണ്ടുമൊരു സ്ഥാപനം കൂടി. പ്രമുഖ ബില്‍ഡേ്‌സായ എസ് ഐയാണ് പ്രവാസികളുള്‍പ്പെടെ നൂറ് കണക്കിന് പേരെ,,,
കേരളത്തിലെത്തുന്ന ഹൈക്കമാന്റിനെ പരിചരിക്കാന്‍ ഇനി സുധീരന്റെ വിശ്വസ്തന്‍; നേതാക്കളെ കയ്യിലെടുത്ത് കാര്യം നേടാന്‍ സുധീരന്റെ തന്ത്രമോ….?
December 15, 2016 1:42 pm
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ഹൈക്കമാന്റ് നേതാക്കളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള ചുമതലയുണ്ടായിരുന്നത് നെയ്യാറ്റിന്‍കര സനലിനായിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുക്കലില്‍,,,
മാത്യുവിന്റെ കൊലപാതകം അനീഷ് മൊഴിമാറ്റി , കെട്ടിടത്തിന്റെ അടിത്തറയിളക്കി 12 മണിക്കൂര്‍ പരിശോധന വിഭലമായി
December 15, 2016 1:34 pm
തലയോലപ്പറമ്പ് :തലയോലപ്പറമ്പില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടിത്തറ ഇളക്കി 12 മണിക്കൂര്‍,,,
തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പട്ടികടിച്ചു
December 15, 2016 1:21 pm
ന്യൂഡല്‍ഹി: തെരുവ് നായ്ക്കള്‍ക്കുവേണ്ടി തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിച്ച എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയേയും തെരുവ് നായ കടിച്ചു. ഡല്‍ഹി കേരള ഹൗസിന്‌സമീപത്ത് വെച്ചാണ്,,,
ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മാത്രമായി ദളിത് ക്രൈസ്തവരെ ഒതുക്കുന്നു . കത്തോലിക്കാ സഭയില്‍ ദളിത് ക്രൈസ്തവരോട് വിവേചനമുണ്ടെന്ന് തുറന്നു സമ്മതിച്ച് മെത്രാന്‍ സമിതി
December 15, 2016 1:03 pm
ന്യൂഡല്‍ഹി:കത്തോലിക്കാ സഭയില്‍ ശക്തമായ വിധത്തില്‍ ദളിത് വിവേചനമുണ്ടെന്ന കാര്യം തുറന്നു സമ്മതിച്ച് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി രംഗത്തെത്തി. കത്തോലിക്കാ,,,
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 450 കോടി; രാഷ്ട്രീയ കുടുംബത്തിന് 114 കോടി
December 15, 2016 1:00 pm
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 16 മില്യണ്‍,,,
ദേശിയ സംസ്ഥാന പാതകള്‍ക്കരികെ മദ്യവില്‍പ്പന സുപ്രീം കോടതി നിരോധിച്ചു കേരളത്തിലെ ബിയര്‍പാര്‍ലറുകള്‍ക്കും ബിവറേജ് ഷോപ്പുകള്‍ക്കും പൂട്ട് വീഴും
December 15, 2016 12:21 pm
ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം പാതകള്‍ക്ക്,,,
രക്തം മാറി നല്‍കി രോഗി മരിച്ച കേസില്‍ കേസില്‍ നഴ്‌സിന് ജയില്‍ ശിക്ഷ ഉറപ്പായി; കൊലപാകകേസില്‍ കുടുങ്ങി ബ്രിട്ടനിലെ നഴ്‌സ്
December 15, 2016 11:28 am
രക്തം മാറി നല്‍കി രോഗി മരണപ്പെട്ട സംഭവത്തില്‍ നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. ഇതോടെ ഫിലിപ്പിനോ നഴ്‌സിന് ജയില്‍വാസമുറപ്പായി. ഇര്‍ഫാന്‍ ഹുസൈന്‍,,,
അത്ഭുത കാഴ്ച്ചകളുമായി ഭൂമിക്കടിയിലെ നഗരം; പതിനെട്ട് നില കെട്ടിടങ്ങള്‍; ആധുനീക നഗരജീവിതത്തിന്റെ ശേഷിപ്പുകള്‍ക്ക് ആയിരം വര്‍ഷം പഴക്കം
December 15, 2016 11:15 am
ലോകത്തിന് അത്ഭുതമായി തുര്‍ക്കിയിലെ ഈ ഭമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന,,,
ശശികലയെ കണ്ടുവണങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്; പാര്‍ട്ടി സെക്രട്ടറിയായി ഭരണം കൈപ്പിടിയിലൊതുക്കും; തല്‍ക്കാലം മുഖ്യമന്ത്രിയാകില്ല
December 15, 2016 11:02 am
ചെന്നൈ: ഒരുകാലത്ത് മനംനൊന്ത് ആട്ടിയറക്കപ്പെട്ട അതേ പോയ്‌സ് ഗാര്‍ഡനില്‍ ശശികല മറ്റൊരു ജയലളിതകയാകുന്നു. ജയലളിതയുടെ അതേ നീക്കങ്ങള്‍ കാണെന്നത്തുന്നവര്‍ മുഴുവന്‍,,,
എട്ടാം ക്ലാസുകാർക്കു ലൈംഗിക വിദ്യാഭ്യാസം: പരിശീലനത്തിനു ലൈംഗിക പാവകളും തക്കാളിയും
December 15, 2016 10:45 am
സ്വന്തം ലേഖകൻ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എട്ടു വയസ്സുകാർക്ക് വേണ്ടി നോർവേയിലെ ദേശീയ ടെലിവഷൻ അവതരിപ്പിച്ച ടെലിവിഷൻ പരമ്പര വിവാദമായി,,,