വിമാനം റദ്ദാക്കിയതോടെ സൗദിയിലെ ജോലി നഷ്ടമായി ഒമാന്‍ എയര്‍ 15 ലക്ഷം നഷ്ടപരിഹാരം നല്‍കണം
December 7, 2016 9:11 am
മഞ്ചേരി: വിമാനയാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട പ്രവാസിക്ക് വിമാനക്കമ്പനി 15ലക്ഷം രൂപ നഷ്ടപരിഹാരംനല്‍കണമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം വിധിച്ചു. സാങ്കേതികത്തകരാറുമൂലമാണ് വിമാനം,,,
നെഹ്‌റു കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിനെ അടര്‍ത്തി മാറ്റാന്‍ ആന്റണി ശ്രമിച്ചു ആന്റണിയുടെ അധികാരക്കൊതിയുടെ രഹസ്യങ്ങള്‍
December 7, 2016 8:48 am
അഡ്വ. സിബി സെബാസ്റ്റ്യന്‍ ഒന്നാം ഭാഗം വിമോചന സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന ഒരു ക്രിസ്ത്യാനി പയ്യന്‍ കോണ്‍ഗ്രസ് എന്ന,,,
ജ്യോല്‍സ്യന്റെ ആ പ്രവചനം സത്യമായി.. മകം പിറന്ന മങ്കയ്ക്കു തുല്യം നില്‍ക്കാന്‍ ആളില്ല
December 7, 2016 4:50 am
ചെന്നൈ :ജ്യോല്‍സ്യന്റെ ആ പ്രവചനം ജയലളിതയുടെ ജീവിതത്തില്‍ സത്യമായി.മകം പിറന്ന മങ്കയ്ക്കു തുല്യം നില്‍ക്കാന്‍ ആളില്ല എന്നതും ശരിയായി ജയയുടെ,,,
ജയലളിതയുടെ മരണം കൊലപാതകം: ഉപയോഗിച്ചത് സ്‌ളോ പോയിസൺ; ശത്രു പാളയത്തിനുള്ളിൽ തന്നെ
December 6, 2016 10:36 pm
ക്രൈം ഡെസ്‌ക് ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ രണ്ടു വർഷത്തിലേറെയായി പിടികൂടിയിരുന്ന മാരക രോഗം എന്തെന്ന് കണ്ടെത്താനാവാതെ വൈദ്യശാസ്ത്ര ലോകം.രക്തത്തെ,,,
ജയലളിതക്കൊപ്പം അവസാന നിമിഷവും തോഴി ശശികല; ഇനി തമിഴ്മക്കളെ നയിക്കുന്നത് ശശികലയോ…?
December 6, 2016 7:42 pm
ചെന്നൈ: ആരായിയിരിക്കും ഇനി എഐഡിഎംകെയെ നയിക്കുക കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യം ചര്‍ച്ചചെയ്യുന്ന പ്രാധാന വിഷയങ്ങളിലൊന്നായിരുന്നു ഇത്..ജയലളിത യുഗം അവസാനിക്കുന്നതോടെ പുതിയ,,,
അമ്മയ്ക്ക് തമിഴകം വിടനല്‍കി….അന്ത്യ വിശ്രമം അണ്ണനരികെ….
December 6, 2016 6:29 pm
ചെന്നൈ: തമിഴകത്തിന്റെ അമ്മയ്ക്ക് പതിനായിരങ്ങളുടെ ബാഷ്പാജ്ഞലി. ഇനി ജനമനസുകളിലെ മരിക്കാത്തെ സ്മരകളുമായി തലൈവി തമിഴ്മക്കള്‍ക്കിടയില്‍ വാഴും. 29 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു,,,
ഡോക്ടറാകാന്‍ ആഗ്രഹിച്ച അമ്മു സിനിമാതാരവും രാഷ്ട്രീയ നേതാവുമായി; സിനിമയെ വെല്ലുന്ന ജീവിതം ജീവിച്ചു തീര്‍ത്ത ഉരുക്കുവനിത
December 6, 2016 5:35 pm
ജയലളിത എന്ന വനിതയുടെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ പുറലോകത്തിനറീയൂ.. ഡോക്ടറാകാന്‍ ആഗ്രഹിച്ച നന്നായി പഠിച്ച് പത്താംക്ലാസില്‍ മൂന്ന്,,,
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം താങ്ങാനാകാതെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലവും മരിച്ചു
December 6, 2016 4:11 pm
ചെന്നൈ: ജയലളിതയുടെ മരണ വാര്‍ത്തയില്‍ മനംനൊന്ത് അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചതായും മൂന്നുപേര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകള്‍.,,,
സിനിമയിലെ ഒര്‍ജിനാലിറ്റിക്കുവേണ്ടി നടിയെ നായകന്‍ ബലാത്സംഗം ചെയ്തു; ഹോളിവുഡ് സിനിമാ സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു
December 6, 2016 11:54 am
മുന്ന് പതിറ്റാണ്ടിനു ശേഷം ഒരു ഹോൡുഡ് ചിത്രത്തിലെ ബാലാത്സംഗ സീന്‍ വിവാദമാകുന്നു. ഒറിജിനാലിറ്റിക്കായി ബലാത്സംഗ രംഗം ഒറിജിനലായി ചിത്രീകരിച്ചെന്ന സംവിധായകന്റെ,,,
അന്ന് എംജിആര്‍ അപ്പോളോ ആശുപത്രിയില്‍ പഴയ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു; എല്ലാം സിനിമാക്കഥപോലെ
December 6, 2016 11:14 am
ചെന്നൈ: മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബറിലായിരുന്നു തമിഴകത്തിന്റെ എല്ലാഎല്ലാമായ എംജിആര്‍ വിടപറഞ്ഞത്. എംജിആറിന്റെ അവസാന നാളുകളും ജയലളിതയുടെ ആശുപത്രിവാസവും,,,
ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തില്‍ അവധി പ്രഖ്യാപിച്ചു
December 6, 2016 10:24 am
ജയലളിതയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. പ്രഫഷണല്‍,,,
ഇരുപതിനായിരം കോടിയോളം വരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ക്ക് ഇനി അവകാശിയാര് ? ഇനി വരുന്നത് ശശികലയുഗം !
December 6, 2016 10:17 am
ചെന്നൈ: ജയലളിത വിടവാങ്ങുമ്പോള്‍ കോടികളുടെ സ്വത്തും പാര്‍ട്ടിയുടെ അവകാശവും കയ്യാളുന്നത് ആരായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുയരുന്നത്. ജയലളിതയുടെ അനന്തരവകാശിയായി ശശികല,,,