നിറപറയിലെ പുട്ട്‌പൊടിയിലെ പുഴുക്കള്‍: ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നിറപറപുട്ട് പൊടി പിടിച്ചെടുക്കും
November 22, 2016 9:16 am
കൊച്ചി: നിറപറ പുട്ടുപൊടിയിലെ നുളയ്ക്കുന്ന പുഴുക്കളെ കണ്ട പായ്ക്കറ്റ് ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് കോടയത്ത് നിന്നും,,,
എംഎം മണി ഇന്ന് സത്യപ്രതിജഞ ചെയ്യും
November 22, 2016 8:38 am
തിരുവനന്തപുരം :നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സിപിഐ,,,
ജപ്പാനില്‍ വന്‍ ഭൂകമ്പം; വന്‍ നാശ നഷ്ടമെന്ന് റിപ്പോര്‍ട്ട്: സുനാമി ഭീതിയില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു
November 22, 2016 8:14 am
ടോക്യോ: ജപ്പാനെ വിറപ്പിച്ച് വന്‍ ഭൂകമ്പം. ഫുക്കുഷിമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. സുനാമിയുണ്ടാകുമെന്ന,,,
പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്ത പുലി; അപൂര്‍വ്വ വീഡിയോ കാണാം
November 22, 2016 1:26 am
പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്തുന്ന പുലിയെ കണ്ടിട്ടുണ്ടോ..? ബ്രസീലിയന്‍ വനത്തിലെ ഒരു തടാകക്കരയിലാണ് സംഭവം. ബിബിസിയുടെ നേച്ചര്‍,,,
സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ നേരിട്ട് ഹാജരാകണം
November 21, 2016 10:31 pm
ബംഗളുരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി. ഡിസംബര്‍ ആറിന് ഹാജരാകണം,,,
നരേന്ദ്രമോദിയ്ക്ക് കുടപിടിയ്ക്കുന്ന സൂപ്പര്‍ സ്റ്റാറിന് വിഡി സതീശന്റെ മറുപടി; സാധാരണക്കാരന്റെ വേദന മോഹല്‍ലാല്‍ മനസിലാക്കിയില്ല
November 21, 2016 10:14 pm
തിരുവനന്തപുരം: എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍ എംഎല്‍എ. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന,,,
മേജര്‍രവിയുടെ ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് മോഹന്‍ലാല്‍കുറിച്ചു; നോട്ട് നിരോധനം നല്ലൊരു ഇന്ത്യക്കുവേണ്ടി
November 21, 2016 9:56 pm
തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹന്‍ലാലും. നേരത്തെ മഞ്ജുവര്യരുള്‍പ്പെടെയുള്ള താരങ്ങളും ബോളിവുഡും മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയെയെയും തന്നെയും,,,
കിംസ് ആശുപത്രി മുതലാളിയ്ക്ക് മുന്നില്‍ മുട്ടുവിറച്ച് തിരുവനന്തപുരം നഗരസഭ; 25 ലക്ഷം വാടക കുടിശ്ശിക വാങ്ങാന്‍ നട്ടെല്ലില്ലാതെ രാഷ്ട്രീയക്കളി
November 21, 2016 2:09 pm
തിരുവനന്തപുരം: കിംസ് ആശുപത്രി മുതലാളിയുടെ ട്രാവന്‍ഏജന്‍സി ലക്ഷങ്ങള്‍ കുടിശ്ശിക വരുത്തിയാലും പിരിച്ചെടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും താല്‍പ്പര്യമില്ല. കിംസ് ഡയറക്ടര്‍,,,
ഫൈസലിന്റെ കുടുംബത്തെ കൊടിഞ്ഞി മഹല്ല് കമ്മറ്റി ദത്തെടുക്കും; ഫൈസല്‍ കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു
November 21, 2016 1:43 pm
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ അക്രമികള്‍ വെട്ടിക്കൊന്ന പുല്ലാണി ഫൈസലി (30)ന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മറ്റി,,,
മുസ്ലീം മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും
November 21, 2016 1:19 pm
ന്യൂഡല്‍ഹി: മുസ്ലീം മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്‌കോര്‍ണര്‍,,,
സഹകരണസമരത്തിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരനും ചെന്നിത്തലയും രണ്ടുതട്ടില്‍; പരസ്യവിമര്‍ശനവുമായി കെ മുരളീധരന്‍
November 21, 2016 1:15 pm
തിരുവനന്തപുരം: നോട്ടു നിരോധനത്തിന്റെ പേരില്‍ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍,,,
പോര്‍ച്ചുഗലിലുണ്ടായ വാഹനാപകടത്തില്‍ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു
November 21, 2016 12:35 pm
ലിസ്ബണ്‍: പോര്‍ച്ചുഗലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയിലെ മുന്നാരത്ത് വീട്ടില്‍ എം,,,