ജയില്‍ ചാട്ടവും വെടിവയ്പ്പും ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങളും; പോലീസ് ഭാഷ്യംമാത്രം കേള്‍ക്കുന്നവര്‍ വായിക്കാന്‍
November 2, 2016 3:09 pm
പോലീസ് ഭാഷ്യങ്ങള്‍ വിഴുങ്ങി മാധ്യമങ്ങള്‍ മുഴുവന്‍ ഭോപ്പാല്‍ കൊലയെ ന്യായികരിക്കുമ്പോള്‍ ഉത്തരം കിട്ടാതെ ഉയരുന്ന ചില ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്.,,,
കറുത്ത പെണ്ണിനെ വെളുത്ത ചെറുക്കന്‍ കെട്ടിയത് സമൂഹം ഏറ്റെടുത്തു.തൊലിവെളുപ്പും ഇറുകിയ വസ്ത്രത്തില്‍ തെറിച്ചുനില്‍ക്കുന്ന ശരിരഭാഗവും സൗന്ദര്യ ലക്ഷണം ? അയാള്‍ പണം കണ്ടുകൊണ്ടു കല്യാണം കഴിച്ചതത്രേ !!!
November 2, 2016 2:55 pm
സുന്ദരനായ തൊലിവെളുപ്പുള്ള ഒരു പയ്യനെ വരനായി സ്വീകരിച്ചതിന്റെ പേരില്‍ ഏറെ അവഹേളനം സഹിച്ച മലയാളി പെണ്‍കുട്ടിയുടെ വാര്‍ത്ത് സോഷ്യല്‍ മീഡിയായില്‍,,,
ഫേസ്ബുക്ക് കാമുകിയുമൊത്ത് 26 കാരന്‍ കാമുകന്റെ കറക്കത്തിന് എട്ടിന്റെ പണി
November 2, 2016 2:13 pm
പാലക്കാട് :36 കാരിയായ ഫെയ്സ് ബുക്ക് കാമുകിയെ തിരക്കി 26 കാരന്‍ കാമുകന്‍ പാലക്കാട് നിന്നും ബൈക്കോടിച്ച് കുടുത്തുരുത്തിയില്‍ എത്തി,,,
അര്‍ണാബ് ഗോസാമി ഇനി ഏഷ്യാനെറ്റിന്റെ തലപ്പത്ത്; ഇംഗ്ലീഷ് ചാനലിന്റെ പൂര്‍ണ്ണ ചുമതല അര്‍ണാബിന് നല്‍കും; ദേശിയതലത്തില്‍ ബിജെപി അനുകൂല മാധ്യമ ശ്രൃംഖല ശക്തിപ്പെടുന്നു
November 2, 2016 1:59 pm
ന്യൂഡല്‍ഹി: ദൃശ്യമാധ്യമ രംഗത്തെ പുലിയായി വളര്‍ണ അര്‍ണാബ് ഗോസാമിഇനി ഏഷ്യനെറ്റിന്റെ തലപ്പത്തെന്ന് റിപ്പോര്‍ട്ട്. ബിജെപി എംപിയും എന്‍ഡിഎ നേതാവുമായ രാജീവ്,,,
കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്
November 2, 2016 1:21 pm
കൊച്ചി: കീടനാശിനി നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ വാതക ടാങ്കര്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഒരാളുടെ,,,
കോടികള്‍ തട്ടിയകേസില്‍ സിനിമാതാരം ധന്യാമേരി വര്‍ഗീസും അറസ്റ്റിലാകും; സിനിമാ ഗ്ലാമര്‍ ഉപയോഗിച്ച് തട്ടിപ്പിന് കൂട്ടുനിന്നു; സാംസണ്‍ ആന്റ് സണ്‍സിനെതിരെ നിരവധി പരാതികള്‍
November 2, 2016 12:41 pm
തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ സിനിമാതാരം ധന്യമേരി വര്‍ഗീസും പ്രതിയാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ,,,
ലാവ്‌ലിന്‍ കേസില്‍ പിണറായി രാജിവയ്ക്കും; കോടിയേരി മുഖ്യമന്ത്രിയാകും; ജോത്സ്യ പ്രവചനം നടക്കാന്‍ കോടിയേരിയുടെ പൂജ വിവാദത്തില്‍
November 2, 2016 11:58 am
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം വീണ്ടും പൂജാ വിവാദത്തില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറവാട് വീട്ടില്‍ പൂജനടത്തുന്നുവെന്ന,,,
കത്തോലിക്കാ സഭ ഒരിക്കലും സ്ത്രീകളെ വൈദികരാക്കില്ല; പോപ്പ് ജോണ്‍ പോളിന്റെ ഉത്തരവ് സ്ഥിരീകരിച്ച് സംശയരഹിതമായി വനിതാ പൗരോഹിത്യം നിഷേധിച്ച് പോപ്പ് ഫ്രാന്‍സീസും
November 2, 2016 11:39 am
ആഗോള കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. സ്വീഡന്‍ സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്,,,
മൂന്നരക്കോടിയുടെ കലാപരിപാടികള്‍; അഞ്ചുകോടി വിലയുള്ള കല്യാണവസ്ത്രം; പത്തടി വലിപ്പമുള്ള കല്യാണ കേക്ക്; വധു എത്തിയത് സ്വകാര്യ ജെറ്റില്‍;മൂക്കത്ത് വിരല്‍വച്ചുപൊകുന്ന കല്ല്യാണ ആഘോഷം
November 2, 2016 9:39 am
മകളുടെ വിവാഹം ആര്‍ഭാടമായി നടത്താന്‍ ഏത് അച്ഛനാണ് ആഗ്രഹിക്കാത്തത്? ഇല്‍ഖോം ഷോക്കിറോവയും അത്രയേ ആഗ്രഹിച്ചുള്ളൂ. ശതകോടികള്‍ സ്വന്തമായുള്ള ഷോഖിറോവയുടെ മകള്‍,,,
അര്‍ണാബ് പോകുന്നത് പാകിസ്ഥാനിലേയ്‌ക്കോ..?പുതിയ ചാനലിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി
November 2, 2016 9:11 am
മുംബൈ: ടൈംസ് നൗ ചാനലില്‍ നിന്ന് എഡിറ്റര്‍ഇന്‍ചീഫും ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനുമായ അര്‍ണാബ് ഗോസ്വാമി രാജി വച്ച വാര്‍ത്ത,,,
ഇന്ത്യക്ക് കടുത്ത് ഭീക്ഷണി …ഐ.എസ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്ക
November 2, 2016 6:30 am
ന്യൂഡല്‍ഹി: ഇന്ത്യയിലെ നഗരങ്ങള്‍ ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്‍മാര്‍ക്കാണ് എംബസി പ്രത്യേക,,,
16 പാക്ക് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തി പുറത്താക്കപ്പെട്ട ചാരന്‍
November 2, 2016 6:22 am
ന്യൂഡല്‍ഹി:ചാരപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍നിന്ന് തിരിച്ചയയ്ക്കപ്പെട്ട പാക്ക് ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍, ചാരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 16 പാക്ക് നയതന്ത്ര,,,