ഇടതുസര്‍ക്കാര്‍ പ്രവാസികളെ കൈവിടില്ല; പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതിയെന്ന് പിണറായി വിജയന്‍
October 25, 2016 12:26 am
തിരുവനന്തപുരം: പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് 24 ലക്ഷം പ്രവാസികളുണ്ട്. ഇവര്‍,,,
സോളാർ കേസ് വിധി: ഉമ്മൻചാണ്ടി എംഎൽഎ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു; തന്ത്രങ്ങളൊരുക്കി സുധീരനും രമേശും
October 25, 2016 12:02 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിൽ ആരോപണ വിധേയനായ ഉമ്മൻചാണ്ടിക്കെതിരെ പടയൊരുക്കവുമായി ഐ ഗ്രൂപ്പും, സുധീരനും. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ,,,
ചിത്രം വിചിത്രം അവതാരകര്‍ ഇനി ന്യൂസ് 18ല്‍; മീഡിയ വണില്‍ നിന്നും ഇ സനീഷും അംബാനിയുടെ ചാനലിലേയ്ക്ക്
October 24, 2016 11:43 pm
തിരുവനന്തപുരം: ഏഷ്യനെറ്റും ന്യൂസ് 18 കേരളവും കാവിവല്‍ക്കരണത്തിന്റെ വേഗതകൂട്ടുമ്പോള്‍ ഏഷ്യനെറ്റില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് 18ലേയ്ക്ക് ചുവട്,,,
ഐഎംഒയിലൂടെ നഗ്നത ആസ്വദിച്ചു ചാറ്റിങ്; 26 കാരി പതിനാറുകാരനെ തട്ടിക്കൊണ്ടു പോയി; യുവാവിനെ തട്ടിക്കൊണ്ടു പോയത് വീഡിയോ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി
October 24, 2016 11:29 pm
ക്രൈം ഡെസ്‌ക് കൊല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ വിവാഹിതയായ 26 കാരി തട്ടിക്കൊണ്ടു പോയി. ഐഎംഒയിലൂടെ ലൈവ്ായി സെക്‌സ് ചാറ്റിൽ,,,
ഏഷ്യനെറ്റിനു പിന്നാലെ ന്യൂസ് 18 മലയാളവും ആര്‍എസ്എസ് നേതൃത്വത്തിലേയ്ക്ക്; മുന്‍ ജന്മഭൂമി എഡിറ്റര്‍ കെവിഎസ് ഹരിദാസ് ചീഫ് എഡിറ്ററാകും; കെപി ജയദേവ് രാണ്ടാം നിരയിലേയക്ക് മാറും
October 24, 2016 11:21 pm
കൊച്ചി: കേരളത്തില്‍ സംപ്രേക്ഷണം തുടങ്ങിയ ടിവി 18 മലയാളം വാര്‍ത്താ ചാനലിലും കാവിവല്‍ക്കരണം പൂര്‍ത്തിയാകുന്നു. അംബാനിയുടെ നേതൃത്വത്തിലുള്ള വാര്‍ത്താശൃംഖലയില്‍ മലയാളത്തിന്റെ,,,
സന്തോഷ് പണ്ഡിറ്റ് ഷോ; മിമിക്രി താരത്തെ തെറി പറഞ്ഞ പ്രതി പൊലീസ് സ്‌റ്റേഷനിൽ
October 24, 2016 10:56 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫഌവേഴ്‌സ് ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രി താരം ഏലൂർ ജോർജിനെ അസഭ്യം പറഞ്ഞ പ്രതിയെത്തപ്പിയെത്തിയ,,,
കോടതി വിധി: ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണം- വിഎസ്
October 24, 2016 10:33 pm
തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ്,,,
ഇനി തെളിവില്ലെന്ന് പറയരുത്; സോളാർ കേസിൽ ഉമ്മൻചാണ്ടി ഒരു കോടി നൽകാൻ വിധി
October 24, 2016 10:23 pm
സ്വന്തം ലേഖകൻ ബാംഗ്ലൂർ: സോളാർ കേസിൽ തനിക്കെതിരെ തെളിവില്ലെന്നു പറഞ്ഞു നടന്നിരുന്നു മു്ൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഉമ്മൻചാണ്ടിയ്ക്കു വീണ്ടും,,,
മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി മെരുക്കാന്‍ ആര്‍ എസ് എസ് ..കേരളത്തെ കാവിപുതപ്പിക്കും
October 24, 2016 7:27 pm
തിരുവനന്തപുരം :കേരളത്തെ കാവിപുതപ്പിക്കാന്‍ ആസൂത്രിത തന്ത്രങ്ങള്‍ മെനഞ്ഞ് ആര്‍ എസ് എസ്. കേരളത്തില്‍ എന്ത് വിലകൊടുത്തും ആഴത്തില്‍ വേരൂന്നാതെ പിന്നോട്ടില്ലെന്ന്,,,
കോവളം കാണാനെത്തിയ വിദേശവനിതകള്‍ 26കാരന്റെ വലയില്‍ കുടുങ്ങി; നിരവധി പേരുടെ കാമുകനായി ലക്ഷങ്ങള്‍ കവര്‍ന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി
October 24, 2016 12:17 pm
തിരുവനന്തപുരം:വിദേശ വനിതകളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയ വിവേക് നാഥിനെതിരെ കൂടുകള്‍ വിദേശികള്‍ പരാതിയുമായി രംഗത്ത്.,,,
ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ നിസാമിന്റെ കാവലാളുകള്‍; ഫോണില്‍ നിന്ന് വിളിച്ചത് 300 തവണ; കൊലയാളിയായ കോടീശ്വരന്‍ ജയിലില്‍ സുഖിക്കുന്നത് ഇങ്ങനെ
October 24, 2016 11:48 am
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതി പിന്‍വലിക്കാന്‍ നീക്കം. നിസാമിന്റെ സഹോദരന്മാരായ,,,
ആയുസിന്റെ കാര്യത്തില്‍ മുന്നില്‍ മലയാളി തന്നെ വമ്പന്‍; കേരളത്തിലെ സ്ത്രീകള്‍ക്ക് ആയുസ് കൂടുതലെന്ന് കണക്കുകള്‍
October 24, 2016 11:36 am
ന്യൂഡല്‍ഹി: ആയുസ്സിന്റെ കാര്യത്തില്‍ രാജ്യത്ത് മലയാളിക്ക് ഒന്നാം സ്ഥാനം. കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 വയസ്സാണെന്ന് സെന്‍സസ് വകുപ്പു പുറത്തുവിട്ട,,,