ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് ; പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടേക്കും
October 17, 2016 6:32 pm
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷണത്തിന്,,,
ജേക്കബ് തോമസിനെതിരെ വാളെടുത്തത് എകെജി സെന്റര്‍.ജേക്കബ് തോമസിനെതിരായ ധന.റിപ്പോര്‍ട്ട് ; പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കും
October 17, 2016 6:26 pm
കൊച്ചി :വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ വരുതിയിലാക്കാന്‍ സി.പി.എം ?ജേക്കബ് തോമസിനെതിരെ നീങ്ങുന്നത് സിപിഎം ഔദ്യോഗികപക്ഷം. ഡോ കെ.എം,,,
പിണറായി ജയരാജനെ നിയമസഭയിലും തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് വി.ഡി സതീശന്‍
October 17, 2016 4:07 pm
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനെ വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പിണറായി,,,
ജയലളിത ബോധം വീണ്ടെടുത്തില്ല.സിംഗപൂരില്‍ നിന്നും ശ്വാസകോശ വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തുന്നു.തമിഴ്‌നാട് മുഴുവന്‍ പ്രാര്‍ത്ഥനകള്‍ ഒരാഴ്ചയായി മെഡിക്കല്‍ റിപ്പോര്‍ട്ടില്ല; പോലീസ അതീവ ജാഗ്രതയില്‍
October 17, 2016 3:58 pm
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ ഒരാഴ്ചയായി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടുന്നില്ല. ജയലളിതയുടെ,,,
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച 19 കാരന്‍ അറസ്റ്റില്‍
October 17, 2016 3:23 pm
കല്‍പ്പറ്റ :പുല്‍പ്പള്ളിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച 19 കാരന്‍ പോലീസ് പിടിയില്‍.,,,
പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി.. ആഡംബരവും ധൂര്‍ത്തും സൗദി രാജകുടുംബം പട്ടിണിയിലേക്ക് ,മലയാളികളെയടക്കം പ്രവാസികള്‍ക്ക് ജോലി നഷ്ടം .രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്,
October 17, 2016 3:01 pm
റിയാദ് :പ്രവാസികള്‍ക്ക് നിതാഗത്തിനു മ്പുറമെ മറ്റൊരു വന്‍ തൊഴില്‍ നഷ്ടഭീക്ഷണി . സൗദ്യ അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകളാണ്,,,
എന്തിനാണ് ഒന്‍പതാം ക്ലാസുകാരി ഒളിച്ചോടിയത് ?പിന്നില്‍ പ്രേമം മാത്രമല്ല.വളര്‍ത്തമ്മയില്‍ നിന്നും രക്ഷപെടല്‍ ?
October 17, 2016 12:44 pm
വിഴിഞ്ഞത്തിനടുത്ത് കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പതിനാലുകാരിയും പതിനാലുകാരനും ഒളിച്ചോടിയതിന് പിന്നില്‍ പ്രേമം മാത്രമല്ലെന്ന് വ്യക്തമായി. കാണാതായതിന് പിന്നില്‍ മറ്റ്,,,
ജയലളിതയെ കാണാനെത്തിയ രജനീകാന്തിനെ തടഞ്ഞു: ആശുപത്രി വരാന്തയിൽ 25 മിനിറ്റ് കാത്തു നിന്നു
October 17, 2016 10:22 am
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട് സൂപ്പർ താരവും സ്റ്റൈൽ മന്നനുമായ രജനീകാന്തിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ,,,
എബിവിപി ഭീഷണി: ജെഎൻയു വിദ്യാർഥിയെ കാണാതായി
October 17, 2016 10:01 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥിയും ഐസ പ്രവർത്തകനുമായ വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പൊലീസ്. എംഎസ്‌സി ബയോടെക്‌നോളജി,,,
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ധനമന്ത്രി തോമസ് ഐസക്ക് വഴിവിട്ട നിയമനം നടത്തി
October 17, 2016 4:35 am
കൊച്ചി: കോഴിക്കോട് മുന്‍ മേയറും മുന്‍ എംപിയുമായ എ.കെ. പ്രേമജത്തിന്റെ മകന്‍ പ്രേംനാഥ് രവീന്ദ്രനാഥിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറാക്കി. ധനമന്ത്രി,,,
അനധികൃത നിയമനങ്ങൾ ചങ്കിടിച്ച് യുഡിഎഫ്. തെളിവുകൾ വിജിലൻസിന് ലഭിച്ചുതുടങ്ങി
October 17, 2016 4:30 am
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ വിജിലൻസ് തീരുമാനിച്ചതോടെ യുഡിഎഫ് വെട്ടിലായി. നേരത്തെ ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ,,,
ഉമ്മന്‍ചാണ്ടിയുടെയും ബെന്നി ബഹന്നാന്റെയും ബന്ധുക്കള്‍ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി പെന്‍ഷന്‍ പ്രായമുയര്‍ത്തി.സര്‍ക്കാര്‍ നഷ്ടം 28 കോടി
October 17, 2016 4:22 am
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയുടെ വഴിവിട്ട നിയമനങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് .ആശ്രിതര്‍ക്കായി ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി പെന്‍ഷന്‍ പ്രായമുയര്‍ത്തി. ശമ്പളയിനത്തില്‍ സര്‍ക്കാരിനു,,,