പതിനാറുകാരിയെ പ്രണയം നടിച്ച് പലർക്കു കാഴ്ച വച്ചു; സ്ത്രീയടക്കം നാലു പേർ പിടിയിൽ
June 24, 2016 9:48 pm
ക്രൈം ഡെസ്‌ക് വൈക്കം: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലോഡ്ജുകളിൽ എത്തിച്ച് മൂന്നുപേർക്ക് കാഴ്ചവച്ച സംഭവത്തിൽ വൈക്കം,,,
ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിപക്ഷം
June 24, 2016 12:49 pm
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്. യൂണിയനില്‍ തുടരണമോ പുറത്തുപോകണമോ(ബ്രെക്‌സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍,,,
ജയരാജന്റെ നിർദേശങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു; ഡിഐഎച്ചിന്റെ പോരാട്ടങ്ങളുടെ വിജയം
June 24, 2016 10:37 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന വെല്ലുവിളിയില്‍ നിന്നു രക്ഷപെടാന്‍ സഹകരണ ബാങ്കുകളെ,,,
എംഎൽഎയെ കാണാനില്ലെന്നു പരാതി; കൊല്ലത്ത് പ്രതിഷേധം
June 24, 2016 9:05 am
സ്വന്തം ലേഖകൻ കൊല്ലം: എംഎൽഎയെ കാണാനില്ലെന്ന് കാട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി. കൊല്ലം എംഎൽഎ മുകേഷിനെ കാണാനില്ലെന്ന്,,,
ജിഷകൊലക്കേസ് പ്രതി അമീറിന്റേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നു; തെറ്റായ ചിത്രങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെന്നു പൊലീസ്
June 24, 2016 9:01 am
സ്വന്തം ലേഖകൻ പെരുമ്പാവൂർ: ജിഷ വധക്കേസ് പ്രതി അമീറുള്ളിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ ചിത്രങ്ങൾ പ്രചരിക്കുന്നു. വിവിധ,,,
അമ്മയുടെ അടിയേറ്റ് രണ്ടര വയസുകാരി മരിച്ചു; സഹോദരിയും അമ്മയും ഗുരുതരാവസ്ഥയിൽ
June 24, 2016 8:54 am
സ്വന്തം ലേഖകൻ മുണ്ടക്കയം: രണ്ടര വയസുള്ള മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടിയും,,,
ജിഷയുടെ വീട്ടില്‍ മറ്റൊരാളുടെ വിരലടയാളം . കൊലപാതകത്തില്‍ അമീറല്ലാതെ മറ്റൊരാള്‍ക്കും പങ്ക് !രണ്ടാമത്തെ കൊലയാളി ആര് ?
June 24, 2016 4:23 am
പെരുമ്പാവൂര്‍: ജിഷ വധക്കേശ് പുതിയ വഴിത്തിരിവിലേക്കും .ജിഷയുടെ കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം കൂടി വ്യക്തമാവുന്ന വിരലടയാളം കണ്ടെത്തിയത്,,,
ഉറ്റ സുഹൃത്തിനായി കോട്ടയത്തെ മാധ്യമപ്രവർത്തകർ കൈകോർക്കുന്നു; ഒറ്റക്കെട്ടായി..!
June 23, 2016 11:54 pm
സ്വന്തം ലേഖകൻ കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രിയ സുഹൃത്തിനായി കോട്ടയത്തെ മാധ്യമപ്രവർത്തകർ ഒന്നിച്ചു കൈ കോർക്കുന്നു. റിപ്പോർട്ടർ,,,
മദ്യലഹരിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; സുഹൃത്ത് അറസ്റ്റിൽ
June 23, 2016 11:38 pm
സ്വന്തം ലേഖകൻ കോട്ടയം:യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.കൈപ്പുഴ കരിമ്പിൽ പറമ്പിൽ ചാക്കോയുടെ മകൻ കുഞ്ഞുമോൻ കെ.സി (അപ്പോള 43)ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അയൽവാസിയായ,,,
പതിനാറു വർഷം കാത്തിരുന്ന് അമ്മയായി; ഡോക്ടറുടെ അശ്രദ്ധ മൂലം അമ്മയും കുട്ടിയും മരിച്ചു: മെഡിക്കൽ കോളജിൽ പ്രതിഷേധം
June 23, 2016 10:39 pm
സ്വന്തം ലേഖകൻ കോട്ടയം: പതിനാറ് വർഷങ്ങൾക്കുശേഷം ഗർഭം ധരിച്ച് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയാ യുവതി തീവ്ര പരിചരണ,,,
നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ റാഗിംഗ് : കോളേജ് അധികൃതരുടെ വാദം പൊളിയുന്നു.2 വില്ലത്തികള്‍ക്ക് എതിരെ വധശ്രമത്തിന് കേസ്
June 23, 2016 10:34 pm
കൊച്ചി: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിനു ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതരെ കൂടി കര്‍ണാടക,,,
വിലക്കയറ്റവും അഴിമതിയും യോഗ പരിശീലനം മൂലം മാറ്റാന്‍ കഴിയുമോയെന്ന് മോദിയോട് ശിവസേന
June 23, 2016 5:54 pm
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ പരിശീലനം ജനശ്രദ്ധ ആകര്‍ഷിക്കവെ ശിവസേന പരിഹാസവുമായി രംഗത്തെത്തി. യോഗ ദിവസവും പരിശീലിച്ചാല്‍ വിലക്കയറ്റത്തിന്റെ വേദനയില്‍,,,