കലാഭവന്‍ മണിയുടെ മരണം കാക്കനാട്ടെ ലാബും നിലപാട് തിരുത്തി; പോലീസ് അന്വേഷണം അവസനാപ്പിക്കുന്നു; സിബിഐയ്ക്കുവേണ്ടി ബന്ധുക്കള്‍ കോടതയിലേക്ക്
April 6, 2016 9:46 am
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ഏറെ വിവാദമാകുന്നതില്‍ പങ്കുവഹിച്ച കാക്കനാട് റീജനല്‍ കെമിക്കന്‍ ലബോറട്ടറിയും നിലപാട് മാറ്റി. ഇതോടെ മണിയുടെ,,,
മിന്നൽ വേഗത്തിൽ ഗതിമാൻ എക്‌സ്പ്രസ്: സുന്ദരിമാരായ ട്രെയിൻ ഹോസ്റ്റസുമാരും..!
April 6, 2016 9:31 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ട്രെയിൻ ഹോസ്റ്റസുമാരുടെ സേവനം ലഭ്യമാക്കുന്ന മിന്നൽ വേഗ ട്രെയിൻ ഗതിമാൻ എക്‌സ്പ്രസ് യാത്ര,,,
ദലിത് വിദ്യാര്‍ത്ഥികളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; രാജ്യത്തെ നാണംകെടുത്തി വീണ്ടും ദലിത് വേട്ട
April 6, 2016 9:20 am
ന്യൂഡല്‍ഹി :രാജസ്ഥാനില്‍ ദളിതരായ മൂന്ന് കുട്ടികളെ മേല്‍ജാതിക്കാര്‍ നഗ്‌നരാക്കിയശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് പൊരിവെയിലില്‍ നിരത്തിലൂടെ നടത്തിച്ചു. രാജസ്ഥാനിലെ,,,
ദുബായ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റ് കൊച്ചിയിലൂടെ കടത്തിയത് 120 ലേറെ പെൺകുട്ടികളെ: സംഘത്തിൽ എയ്‌സ്ഡ് രോഗികളും
April 6, 2016 9:10 am
ക്രൈം ഡെസ്‌ക് കൊച്ചി: ദുബായിയും ഗൾഫും കേന്ദ്രീകരിച്ചുള്ള മലയാളികൾ അടങ്ങിയ സെക്‌സ് റാക്കറ്റ് കഴിഞ്ഞ ആറു മാസത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ,,,
സന്തോഷ് മാധവന്റെ ഭൂമിദാനത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടി; കോടികളുടെ അഴിമതി പണ കൈപ്പറ്റിയത് ലീഗ് മന്ത്രിമാരും
April 6, 2016 9:06 am
തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നല്‍കാന്‍ ചരട് വലിച്ചത് കുഞ്ഞാലിക്കുട്ടെയെന്ന് വെളിപ്പെടുത്തല്‍. ഏറെ വിവാദമായ സംഭവങ്ങള്‍ക്ക് പിന്നില്‍,,,
സ്ത്രീകളും യുവാക്കളുമില്ല; ശരാശരി പ്രായം അൻപതിനു മുകളിൽ: കെ.എം മാണിക്കെതിരെ പാലായിൽ റിബൽ സ്ഥാനാർഥി
April 5, 2016 11:33 pm
രാഷ്ട്രീയ ലേഖകൻ കോട്ടയം: പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഒരു പ്രാതിനിധ്യവും നൽകാതെ പുറത്തിറക്കിയ കേരള കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിനെതിരെ പ്രതിഷേധം,,,
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കള്ളപ്പണത്തില്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; ദാവൂദ് ഇബ്രാഹിമിന്റെ ബിനാമിയും പനാമ പട്ടികയില്‍
April 5, 2016 12:40 pm
ന്യൂഡല്‍ഹി: നികുതി വെട്ടിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം പനാമയില്‍ വെളുപ്പിച്ചെടുത്തവരുടെ കൂടുതല്‍ പേരുകള്‍ പുറത്ത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം,,,
പത്താന്‍കോട്ട് ആക്രമണം; ഇന്ത്യയുടെ നാടകമെന്ന് പാകിസ്ഥാന്‍ അന്വേഷണ സംഘം; റിപ്പോര്‍ട്ട് ആഘോഷമാക്കി പാക്മാധ്യമങ്ങള്‍
April 5, 2016 12:25 pm
ന്യൂഡല്‍ഹി: ജനുവരിയില്‍ പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പാകിസ്ഥാനിലെ സംയുക്ത അന്വേഷണ സംഘത്തെ(ജെ.ഐ.ടി) ഉദ്ധരിച്ചു കൊണ്ട് പ്രമുഖ,,,
കലാഭവന്‍ മണിയുടെ മരണം ഉത്തരം കണ്ടെത്താനാകാതെ പോലീസ്; പരാതിയുമായി മണിയുടെ കുടുംബം അച്യുതാനന്ദനെ കണ്ടു
April 5, 2016 12:21 pm
ചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. മരണം നടന്ന് ഒരു മാസം തികയാറാകുമ്പോഴും,,,
ചൈനയുടെ പാകിസ്ഥാന്‍ പിന്തുണ; നിലപാട് തിരുത്തിക്കാന്‍ അജിത്ത് ഡോവല്‍ ചൈനയിലേക്ക്; നിര്‍ണ്ണായകമായ ചര്‍ച്ച ഈ മാസം അവസാനം
April 5, 2016 10:06 am
ന്യൂഡല്‍ഹി:പാകിസ്ഥാനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയക്ക് ചൈനയുടെ നിലപാട് തിരുത്തിക്കാന്‍ ദേശിയ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചൈനയിലേക്ക്.,,,
ബെന്നി ബെഹനാന്‍ പിന്മാറി; ഇടുക്കി മുന്‍ എം പി പിടി തോമസ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാകും
April 4, 2016 2:42 pm
തിരുവനന്തപുരം: തൃക്കാക്കര സീറ്റിലേക്ക് സിറ്റിങ് എംഎല്‍എ ബെന്നി ബെഹനാനെ മാറ്റി പിടി തോമസിന് സീറ്റ് നല്‍കാനുള്ള തീരമാനമെടുത്തത് മുഖ്യമന്ത്രി ഉമ്മന്‍,,,
ജാമ്യത്തിലിറങ്ങിയ ശേഷവും സരിതാനായര്‍ മുഖ്യമന്ത്രിയെ വിളിച്ചു; ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരെ നിരന്തരം വിളിച്ചിരുന്നതിന്റെ രേഖകള്‍ പുറത്ത്
April 4, 2016 1:16 pm
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതിന് തെളിവ്,,,