ആണാവായുധം കൈക്കലാക്കാന്‍ ഐഎസിന്റെ നീക്കം; ലോകത്തെ ആശങ്കയിലാക്കുന്ന ആണവ വിദ്യകള്‍ തീവ്രവാദികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍
March 31, 2016 11:25 am
ദമാസ്‌കസ്: ലോകം മുഴുവന്‍ ഭീതി വിതയ്ക്കുന്ന ഐസ് തീവ്രവാദികള്‍ ആണവ വിദ്യ കൈക്കലാക്കിയതായി റിപ്പോര്‍ട്ട്.ഹാര്‍വാര്‍ഡിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.,,,
പാറമടയിലെ അപകടത്തിനിടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു; ഒടുവില്‍ പട്ടിണിമാറ്റാന്‍ ഭിക്ഷയെടുത്ത ആന്ദ്രാ സ്വദേശിക്ക് 65 ലക്ഷം ലോട്ടറി അടിച്ചു
March 31, 2016 11:01 am
തിരുവനന്തപുരം: പാറമടയിലെ തൊഴിലിനിടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു ഒടുവില്‍ കുടംബത്തെ പോറ്റാന്‍ കേരളത്തിലേക്ക് ഭിക്ഷയെടുക്കാന്‍ വന്ന ആന്ദ്രാക്കാരന് 65 ലക്ഷത്തിന്റെ ലോട്ടറി.,,,
സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ആറ് മാസം തടവെന്ന് മുംബൈ ഹൈക്കോടതി; ആരാധനാലയങ്ങളില്‍ സ്ത്രീകളെ വിലക്കുന്ന നിയമം രാജ്യത്തില്ല
March 31, 2016 10:13 am
മുംബൈ: സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിനനുകൂലമായി മുംബൈ ഹൈക്കോടതി വിധി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടയിലാണ് ഈ വിധിയെന്ന്ത്,,,
മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി എം വി നികേഷ് കുമാര്‍; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം
March 31, 2016 9:57 am
വടകര: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചാണ് തെരഞ്ഞെുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് അഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല,,,,
പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീ മരിച്ചയുടനെ വയറു പിളര്‍ന്ന് കുട്ടികളെ പുറത്തെടുത്തു; ലോകം നടുങ്ങിയ കാഴ്ച്ച
March 31, 2016 9:38 am
മരിച്ച പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയറു പിളര്‍ന്ന് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന ചിത്രം ലോകത്തെ ഞെട്ടിച്ചു. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലാണ് ഈ,,,
ഭൂമിയിൽ മറ്റൊരു മന്ത്രി കൂടി വിജിലൻസിൽ കുടുങ്ങി; സംസ്ഥാന സർക്കാരിന്റെ അവസാന തീരുമാനം അടൂർ പ്രകാശിനെ കുടുക്കി
March 30, 2016 11:57 pm
സ്വന്തം ലേഖകൻ കൊച്ചി : വിവാദ സന്യാസി സന്തോഷ് മാധവൻ ഉൾപ്പെട്ട ഭൂമി ദാനക്കേസിൽ മന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത,,,
കണ്ണില്ലാത്ത കാമവെറിയൻമാരുടെ ക്രൂരത: പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി
March 30, 2016 10:54 pm
ക്രൈം ഡെസ്‌ക് കൊൽക്കത്ത: കാമവെറിയൻമാരുടെ ക്രൂരതയ്ക്കു മുന്നിൽ പത്തു വയസുകാരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾക്കു യാതൊരു വിലയുമില്ലായിരുന്നു. ക്രൂരതകളുടെ അതിർവലകൾ,,,
പ്രമുഖ എഴുത്തുകാരന്‍ ബാബു ഭരദ്വാജ് അന്തരിച്ചു;
March 30, 2016 10:39 pm
കോഴിക്കോട്: പ്രമുഖ എഴുത്തുകാരന്‍ ബാബു ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലാണ് അന്ത്യം.,,,
മണിയുടെ മരണത്തില്‍ ഭാര്യ സഹോദരനടക്കമുള്ള മൂന്ന് പേര്‍ ഇപ്പോഴും കസ്റ്റഡിയല്‍; വ്യാജ മദ്യത്തിലെ വിഷം വില്ലനായെന്ന് പോലീസ് നിഗമനം
March 30, 2016 10:17 pm
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ടും ക്‌സറ്റഡിയിലുള്ള മുഴുവന്‍ പേരെയും വിടാതെ പോലീസ് അന്വേഷണം തുടരുന്നു.,,,
വിഎസിന്റെ പട്ടിക വെട്ടി; പിണറായി ധര്‍മ്മടത്ത് മത്സരിക്കും; വിഎസ് മലമ്പുഴയില്‍; നികേഷ് സ്വതന്ത്രന്‍ വീണാജോര്‍ജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
March 30, 2016 5:46 pm
തിരുവനന്തപുരം: പ്രതിസന്ധികളും തര്‍ക്കങ്ങളുമില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അതേ മസയം വിഎസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശിച്ച ശി ശശിധരനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍,,,
വഴിമുട്ടിയ കേരള’ത്തില്‍ വഴികാട്ടാന്‍ ബിജെപി’പ്രചാരണ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി
March 30, 2016 11:29 am
തിരുവനന്തപുരം: വഴിമുട്ടിയ കേരള’ത്തില്‍ വഴികാട്ടാന്‍ ബിജെപി വരുന്നു.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി. ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി’,,,
മലയാളി വൈദികനെ മോചിപ്പിക്കാന്‍ വന്‍തുക ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്
March 30, 2016 10:36 am
ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. തോമസ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്ന്,,,