കേരള ഹൗസിലെ ബീഫ് വിവാദം: ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമെന്ന് ആരോപണം ,ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ തന്ത്രമെന്ന് ആരോപണം,,,
ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ തന്ത്രമെന്ന് ആരോപണം,,,
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി ശോഭാ സിറ്റിയിലെ ജീവനക്കാരന്‍ അനൂപ് വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷനു അനുകൂലമായിട്ടാണ് മൊഴിമാറ്റിയത്.ഇന്നലെ പറഞ്ഞത്,,,
തിരുവനന്തപുരം: പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് ദല്‍ഹിയിലെ കേരള ഹൗസില്‍ പൊലീസ് നടത്തിയ റെയ്ഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ.എം,,,
മുംബയ്: മുംബയിലെ ബാന്ദ്രയില്‍ അപമര്യാദയായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് ക്ഷണിയ്ക്കുകയും ചെയ്ത രണ്ട് പേരെ മോഡലായ യുവതി തെരുവില്‍ നേരിടുകയും,,,
ന്യൂഡല്‍ഹി :കേരള ഹൗസിൽ ബീഫ് റെയ്ഡ് നടത്തിയ പൊലീസിൻെറ നടപടി ദൗർഭാഗ്യകരമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ. ഗോമാംസം വിളമ്പുന്നു,,,
തിരുവനന്തപുരം :ബിജെപി സര്‍ക്കാരിനെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമൊരുക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. ഇന്ത്യയില്‍ ഏറ്റവും സമാധാനമായ,,,
കോട്ടയം: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ചെങ്ങളം സൗത്ത് കടത്തുകടവ് ചെങ്ങളത്തുകാട്ടില്‍ ഏബ്രഹാംവര്‍ഗീസ് (മോന്‍61), ഭാര്യ ഏലിയാമ്മ,,,
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി. ഇത്തരം ലക്ഷണങ്ങളില്ലാത്ത നായകളെ വാക്സിന്‍ കുത്തിവെക്കുകയോ സംരക്ഷണ,,,
ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദേശം വൈരുദ്ധ്യമാണെന്ന് തോന്നിയേക്കാം എന്നാല്‍ ഇത്തരം ക്രൂരതകള്‍,,,
ന്യൂഡല്‍ഹി:പതിനഞ്ചു വർഷം മുൻപ് അബദ്ധത്തിൽ പാക്കിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലത്തെി. കറാച്ചിയില്‍ നിന്നും,,,
ന്യൂഡല്‍ഹി : ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ശക്‌തമായ ഭൂചലനം. ഉച്ചകഴിഞ്ഞ് 2.40 തോടെ അനുഭവപ്പെട്ട ഭൂചനം റിക്‌ടര്‍ സ്‌കെയിലില്‍,,,
എറണാകുളം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.ശാശ്വതീകാനന്ദയുടെ,,,
© 2026 Daily Indian Herald; All rights reserved


