മാതാവിന്റെ ചിത്രത്തില്‍ സരിത; പോസ്‌റ്റിട്ട ഡി.വൈ .എഫ് ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു
October 24, 2015 12:23 pm
ഇരിട്ടി:കന്യകാമറിയത്തിന്റെ ചിത്രത്തില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ മുഖം ചേര്‍ത്തു ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ,,,
അതീവ വിനാശകാരിയായ ചുഴലിക്കാറ്റ് പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് ആഞ്ഞടിച്ചു.265 കിലോമീറ്റര്‍ വേഗതയില്‍
October 24, 2015 11:55 am
മെക്സികോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്.അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകളുടെ ഗണമായ കാറ്റഗറി അഞ്ചില്‍,,,
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍”ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം
October 24, 2015 3:44 am
വയനാട്:മീനങ്ങാടിക്കടുത്ത് കേണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടത്തെി. കേണിച്ചിറ സ്വദേശികളായ അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്‍,,,
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്: ഒരു മരണം.ഇന്ത്യയും തിരിച്ചടിക്കുന്നു
October 24, 2015 3:35 am
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ സാംബ ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍,,,
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ -വോണ്‍ സഖ്യത്തിന്റെ മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഫ്രാഞ്ചസി സഞ്ജയ്ദത്തിന്
October 23, 2015 10:23 pm
മുംബൈ: വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന മാസ്റ്റേഴ്‌സ്,,,
ഡല്‍ഹിയില്‍ നഴ്‌സുമാര്‍ വസ്‌ത്രംമാറുന്ന മുറിയില്‍ ക്യാമറ; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
October 23, 2015 6:05 pm
ന്യൂഡല്‍ഹി:ന്യൂഡല്‍ഹി രോഹിണിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ആന്‍ഡ് റിസെര്‍ച്ച് സെന്ററിലെ നഴ്‌സുമാര്‍ വസ്‌ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍,,,
മരിച്ചുപോയ അമ്മയെ പോലും അപമാനിച്ചു വികാരത്തോടെ ചെറിയാന്‍ ഫിലിപ്പ് പറയുന്നു ഞാന്‍ താന്‍ സ്ത്രീ വിരോധിയല്ല
October 23, 2015 12:40 pm
തിരുവനന്തപുരം: താന്‍ സ്ത്രീ വിരോധിയലെ്‌ളന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ,,,
പോരാടാനുറച്ച് ശിവസേന ..ബീഫിനെക്കുറിച്ചല്ല, വിലക്കയറ്റത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ബിജെപിയോട് ശിവസേന
October 23, 2015 1:44 am
മുംബൈ:ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനയുടെ വാര്‍ഷിക ദസറ റാലി. പശുക്കളെക്കുറിച്ചല്ല, വിലക്കകയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്ന് ഉദ്ധവ് താക്കറെ. ദാദ്രി കൊലപാതകം രാജ്യത്തിന്,,,
ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ അന്തരിച്ചു
October 23, 2015 1:32 am
ഒഞ്ചിയം വെടിവയ്പിൽ നെഞ്ചിൽ വെടിയുണ്ട തറയ്ക്കുകയും സ്വന്തം പിതാവിനെ നഷ്ടമാകുകയും ചെയ്ത കണ്ണേട്ടൻ ഒഞ്ചിയത്തുകാർക്ക് ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു വടകര:കമ്മ്യൂണിസ്റ്റ് പോരാട്ട,,,
നായ’പ്രയോഗം ,പ്രസ്‌താവന വളച്ചൊടിച്ചതെന്ന് വി.കെ സിങ്
October 22, 2015 6:20 pm
ന്യൂഡല്‍ഹി:നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്ന്ന്നു പറഞ്ഞ് കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച കേന്ദ്ര മന്ത്രി വി.കെ,,,
വി.കെ സിങിനെ പുറത്താക്കണമെന്ന് കേജ്റിവാള്‍ , ആം അദ്മി പാര്‍ട്ടി കേസുകൊടുക്കും
October 22, 2015 6:11 pm
ഡല്‍ഹി :നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്ന്ന്നു പറഞ്ഞ് കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച കേന്ദ്ര മന്ത്രി,,,
കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 300 റണ്‍സ് വിജയലക്ഷ്യം
October 22, 2015 5:39 pm
ചെന്നൈ: വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറില്‍. നിശ്ചിത 50 ഓവറിൽ,,,