രക്ഷിച്ച ഡോക്ടര്‍മാര്‍ക്കും അതിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി:കെ.പി.എ.സി.ലളിത.സിദ്ധാര്‍ഥ് ഇന്ന് ആശുപത്രി വിടും
October 3, 2015 4:12 pm
കൊച്ചി:എനിക്കും മകനും വേണ്ടി എല്ലാ മലയാളികളും പ്രാര്‍ഥിച്ചു. ദൈവം അവനെ എനിക്ക് തിരികെ തന്നു’ വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നടി കെ.പി.എ.സി,,,
തദ്ദേശ തെരഞ്ഞെടുപ്പ്: വിഎസ്ഡിപിയും മൂന്നാം മുന്നണിയിലേക്ക്. ബിജെപി മുന്നണി ശക്തമാകുന്നു.
October 3, 2015 3:55 pm
തിരുവനന്തപുരം:മൂന്നാം മുന്നണിയിലേക്ക് വിഎസ്ഡിപിയും; വെള്ളാപ്പള്ളിയുമായും ബി.ജെ.പിയുമായുള്ള ചര്‍ചകള്‍ വിജയകരമായി .തദ്ദേശ തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്യാന്‍ നാടാര്‍ സമുദായ സംഘടനയായ,,,
ലിസി ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
October 3, 2015 3:39 pm
കൊച്ചി: എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എറണാകുളം ലിസി ആസ്പത്രിയുടെ നഴ്‌സിംഗ് കോളേജിലെ മൂന്നാം,,,
ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളി പിടിയില്‍
October 3, 2015 2:51 pm
കാസര്‍ക്കോട്:ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളിയെ അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ സഹായികളായ മൂന്ന് പേരെയും,,,
യെച്ചൂരി വന്നു എ. സുരേഷിന് സി.പി.എമ്മിലേയ്ക്ക് വാതില്‍ തുറക്കുന്നു.സുര്രേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു
October 3, 2015 2:37 pm
പാലക്കാട്:സി.പി.എമ്മിലെ വിഭാഗീയതയുടെ ബലിയാടായി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍,,,
ഫെയ്സ്ബുക്ക് ചെയ്ത തെറ്റ് വാട്‌സാപ്പില്‍ തിരുത്തി,ചാറ്റ് ചെയ്തിറങ്ങിപ്പോയ വീട്ടമ്മയെ പൊലീസ് തിരിച്ചെത്തിച്ചു
October 3, 2015 1:59 pm
കോട്ടയം:ഫേയ്സ് ബുക്കില്‍ തെറ്റു ചെയ്താല്‍ വാട്സ് ആപ്പില്‍ തിരുത്തും .സംഭവം രസകരം തന്നെ .പള്ളിക്കത്തോട് നിന്നും ഫെയ്സ്ബുക്ക് വഴി ചാറ്റ്,,,
സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച
October 3, 2015 1:52 pm
വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ്,,,
പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്‌റണില്‍ മലകളും ഗര്‍ത്തങ്ങളും.പ്ലൂട്ടോയെ ചുറ്റുന്ന ചിത്രം നാസ പുറത്തുവിട്ടു.
October 3, 2015 1:43 pm
വാഷിങ്ടണ്‍:പ്ലൂട്ടോയെ ചുറ്റുന്ന വലിയ ഉപഗ്രഹത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ,,,
നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിവെച്ചു
October 3, 2015 1:18 pm
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള രാജിവെക്കുന്നു. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടന്‍തന്നെ പ്രസിഡന്റ് രാം,,,
ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ഇന്റര്‍പോളിന്റെ പിടിയില്‍
October 2, 2015 9:53 pm
തിരുവന്തപുരം: ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി തൃശൂര്‍ വലപ്പാട് സ്വദേശി കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി (49) പിടിയിലായി. ദുബായില്‍ വെച്ച്,,,
പാലായിലെ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും കൊലപാതകം: മരണം തലയ്ക്കടിയേറ്റെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്
October 2, 2015 8:24 pm
പാലാ: ചേറ്റുതോട് ആശ്രമത്തിലെ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും തലയ്ക്കടിയേറ്റതിനെ തുടര്‍ന്നെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് സിസ്റ്റര്‍,,,
വീടില്ലാതിരുന്ന നര്‍ത്തകിക്ക് സ്ഥലം നല്‍കി;മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നന്ദിയറിയിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
October 2, 2015 8:22 pm
പത്തനംതിട്ട:വീടില്ലാതിരുന്ന നര്‍ത്തകിയായ വിദ്യയ്ക്ക് പട്ടയമേളയിലൂടെ സ്ഥലം നല്‍കിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പത്തനംതിട്ട കളക്ടര്‍ എസ്. ഹരികിഷോറിനും നന്ദി അറിയിച്ചുകൊണ്ടു ചലച്ചിത്രതാരം,,,