ശരിരാവയവങ്ങള്‍ ദാനം ചെയ്യാന്‍ കുറിപ്പെഴുതി 16 കാരന്‍ ക്ലാസ് റൂമില്‍ തൂങ്ങി മരിച്ചു
August 18, 2015 6:24 pm
അഹമ്മദാബാദ്: ശരിരാവയവങ്ങള്‍ ദാനം ചെയ്യാന്‍ ആത്മഹത്യ കുറിപ്പെഴുതി വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ തൂങ്ങിമരിച്ചു. അഹമ്മദാബാദിലെ ഫീര്‍ദ്രുസ് അമൃത് സ്‌കൂളിലെ ക്ലാസ്,,,
അവാര്‍ഡിന് വേണ്ടി ഒരു സിനിമയ്ക്കു പിന്നാലെയും പോകില്ല; സംസ്ഥാന അവാര്‍ഡ് അപ്രതീക്ഷിതം നിവിന്‍ പോളി
August 18, 2015 4:57 pm
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തികച്ചു അപ്രതീക്ഷിതമായിരുന്നെന്ന് നിവിന്‍ പോളി. എല്ലാ ബഹുമാനത്തോടും വിനയത്തോടും കൂടി ഈ അവാര്‍ഡിനെ കാണുന്നു. അവാര്‍ഡിന്,,,
സദാചാര പോലീസിന്റ ഭീഷണി; വാട്‌സാപ്പിലെ ചിത്രത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി
August 18, 2015 4:36 pm
മംഗളുരു: പാര്‍ട്ടി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ,,,
അമ്മയാകുന്നതിനെ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ലെന്ന് നസ്രിയ നസീം; സിനിമയിലേക്ക് ഉടന്‍ തിരിച്ചു വരും
August 18, 2015 3:57 pm
അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് യുവനടി നസ്രിയ നസീം. മാത്രമല്ല ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാകുന്ന കാര്യമല്ലല്ലോ എന്നും നസ്രിയ,,,
അവര്‍ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു സഹോദരന്‍ മാരുടെ തലയറുക്കുന്നു; ഐസിസിനെ നേരിടാനുറച്ച് ഇറാഖി ഗായികയുടെ നേതൃത്വത്തില്‍ പെണ്‍പട്ടാളം; സണ്‍ഗേള്‍സ് തീവ്രവാദികളെ വിറപ്പിക്കുമോ?
August 18, 2015 3:21 pm
ബാഗ്ദാദ്: ക്രൂരതയുടെ പര്യായമായിമാറിയ ഐസ് തീവ്രവാദികളെ നേരിടാന്‍ ഇറാഖിന്റെ പെണ്‍പട്ടാളം. ഇറാഖി ഗായിക സേറ്റ് ഷിന്‍ഗാലിയുടെ നേതൃത്വത്തിലാണ് പെണ്‍പട്ടാളം ഇറങ്ങുന്നത്.,,,
വിഴിഞ്ഞം പദ്ധതി അദാനി ഒരു രൂപ മുടക്കാതെ പതിനായിരം കോടി നേടുന്നതിങ്ങനെ;അദാനി മുടക്കുന്ന 31 ശതമാനം പൊതുമേഖല ബാങ്കുകളുടെ വായ്പ; 68 ശതമാനം മുടക്കുന്ന സംസ്ഥാന സര്‍ക്കാരിന് 20 വര്‍ഷത്തിനു ശേഷം ഒരു ശതമാനം ലാഭം മാത്രം
August 18, 2015 2:56 pm
തിരുവനന്തപുരം: വല്ലാര്‍ പാടം പദ്ധതി ഉപേക്ഷിക്കാന്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് തയ്യാറെടുക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിയുടെ കാരാര്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍,,,
ബീഹാറിലെ ദലിത് കൂട്ടകൊലയ്ക്ക മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും സഹായം ചെയ്തു; കോബ്രാപോസ്റ്റ് വെളിപ്പെടുത്തല്‍
August 18, 2015 1:51 pm
ന്യൂദല്‍ഹി: ദളിതരെ കൂട്ടക്കൊല ചെയ്യാന്‍ രണ്‍വീര്‍ സേനയ്ക്ക് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ മുരളി,,,,
മലപ്പുറം നഗരത്തില്‍ ഇനിയാരും പട്ടിണികിടക്കേണ്ട; ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണവുമായി നഗരസഭ
August 18, 2015 12:46 pm
മലപ്പുറം: മലപ്പുറം നഗരത്തില്‍ ഇനി ആരും വിശന്നരിക്കേണ്ടിവരില്ല. പണമില്ലെങ്കിലും വിശപ്പകറ്റാനുള്ള വകുപ്പാണ് മലപ്പുറം നഗരസഭയും ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനും ഒരുക്കുന്നത്.,,,
പിന്നോക്ക ക്ഷേമഫണ്ടില്‍ നിന്നും 150 കോടി വെട്ടിച്ച എംഎല്‍എ മുംബൈയില്‍ അറസ്റ്റില്‍
August 18, 2015 12:31 pm
മുംബൈ: പിന്നോക്ക സമുദായങ്ങളുടെ ക്ഷേമ ഫണ്ടില്‍ നിന്നും 150 കോടി അടിച്ചുമാറ്റിയതിയതിന് മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എ അറസ്റ്റില്‍. സൊലാപൂര്‍ ജില്ലയിലെ മൊഹോല്‍,,,
രാഷ്ട്രപതിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു
August 18, 2015 11:58 am
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുവ്ര മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനിക,,,
അമ്മയുടെ ഉദരത്തില്‍ വെടിയേറ്റിട്ടും ജീവനോടെ ഗര്‍ഭസ്ഥ ശിശു;അത്ഭുത കുരുന്ന് വിസ്മയാകുന്നു
August 18, 2015 11:43 am
അത്ഭുതങ്ങളുടെ ലോകത്ത് മഹാത്ഭുതമാവുകയാണ് സുരയ്യ എന്ന ബംഗ്ലദേശി പെണ്‍കൊടി. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ വെടിയേറ്റിട്ടും ജീവനോടെ പിറന്ന കരുന്നാണ് വിസ്മയമാകുന്നത്. അമ്മയുടെ,,,
പത്ത് വര്‍ഷം ഭര്‍ത്താവിനോട് നിയമയുദ്ധം നടത്തി വിജയം നേടിയ സൗദ; പതിനെട്ടാം വയസില്‍ വിവാഹിതയായതോടെ തുടങ്ങിയ കണ്ണീരിന് അവസാനമാകുമോ
August 18, 2015 11:10 am
കൊച്ചി: ഒരു പതിറ്റാണ്ടിന്റെ നിയമ യുദ്ധത്തിനൊടുവില്‍ സൗദയ്ക്ക് കണ്ണീരൊപ്പാന്‍ കഴിയുമോ.?പതിനെട്ടാം വയസില്‍ വിവാഹിതയായി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പീഡനത്തെ,,,