മുസ്ലീം കുടിയേറ്റത്തിനു പിന്നാലെ വന്‍ തീവ്രവാദ ശൃംഖല; യൂറോപ്യന്‍ രാജ്യങ്ങളെ ഭീതിയിലാക്കി മൊസാദിന്റെ വെളിപ്പെടുത്തല്‍
November 23, 2025 5:11 pm
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ വന്‍ അഭയാര്‍ത്ഥി കുടിയേറ്റത്തിന് പിന്നാലെ തീവ്രവാദ സംഘടനകളും പിടിമുറുക്കുന്നതായി മൊസാദ്. ഹമാസിന്റെ വന്‍ ഭീകര ശൃംഖല യൂറോപ്പിലുടനീളം,,,
കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ വന്‍ തെളിവുകള്‍
November 23, 2025 1:52 pm
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത,,,
വൈറ്റ് കോളര്‍ തീവ്രവാദ സംഘം വിദേശത്തുനിന്നും ആയുധങ്ങളെത്തിച്ചു; പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം
November 23, 2025 11:52 am
ലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന,,,
വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍
November 21, 2025 1:50 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ,,,
ശബരിമലയില്‍ വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടത് എം പത്മകുമാര്‍; നിര്‍ണായക കണ്ടെത്തലുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്
November 21, 2025 11:10 am
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ സുപ്രധാന തെളിവുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.,,,
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍
November 20, 2025 6:36 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത് നിര്‍ണായക,,,
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല.ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം.പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
November 20, 2025 1:13 pm
ന്യുഡൽഹി : രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന്,,,
കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന്റെ ഹർജി തള്ളി ഹൈക്കോടതി.സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലായെന്ന് ഹൈക്കോടതി
November 19, 2025 6:26 pm
കൊച്ചി: കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ,,,
മുസ്ലിങ്ങള്‍ ബോംബ് സ്‌ഫോടനം നടത്തിയാല്‍ അതിനെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണം: ആരിഫ് ഹുസൈന്‍ തെരുവത്ത്
November 11, 2025 11:05 pm
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കാര്‍ബോംബ് സ്‌ഫോടനത്തെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണമെന്ന് സ്വതന്ത്ര ചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്. മുസ്ലിങ്ങള്‍ നടത്തുന്ന ബോംബ്,,,
മലപ്പുറത്തേത് മുസ്ലിം മതാധിപത്യം!! മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് അവിടെ ജീവിക്കാനാകൂ. മലപ്പുറത്തിനെതിരെ വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
November 6, 2025 1:18 pm
ആലപ്പുഴ: മലപ്പുറത്തേത് മുസ്ലിം മതാധിപത്യം ആണെന്ന കടുത്ത വാമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. .മുൻപ് നടത്തിയ വിമര്ശനങ്ങൾക്ക്,,,
പരസ്പരം പോരടിക്കാൻ എന്‍റെ ചിത്രം ഉപയോഗിച്ചു, എന്ത് ഭ്രാന്താണെന്ന് നോക്കൂ.ത്രസിപ്പിക്കുന്ന ലുക്കിൽ നീല ഡെനിം ജാക്കറ്റ് ധരിച്ച ആ സുന്ദരിയെ കണ്ടെത്തി! പ്രതികരണവുമായി ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും രാഹുല്‍ കണ്ടെത്തിയ ബ്രസീലിയൻ മോഡൽ ലാരിസ
November 6, 2025 12:59 pm
ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസി. ബ്രസീലിയന്‍,,,
എല്ലാം സ്റ്റാക്കി തനിക്കാക്കി വേണുഗോപാൽ .തർക്കം പരിഹരിക്കാൻ 17 അംഗ കോർകമ്മറ്റി !ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍ . വേണുഗോപാലും എ കെ ആന്റണിയും വി എം സുധീരനും ശശി തരൂരും സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍!..കോർകമ്മറ്റിയിലും ഭൂരിപക്ഷം ഉറപ്പിച്ച് വേണുഗോപാൽ !തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങാന്‍ കോണ്‍ഗ്രസ്
October 31, 2025 5:25 pm
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ്,,,
Page 11 of 166Previous
1
…
9
10
11
12
13
…
166
Next