വിജയിക്കാവുന്ന മൂന്നു സീറ്റുകൾ ബിജെപി വലിച്ചെറിയുന്നു..!! കാസർകോട്ടും വട്ടിയൂർക്കാവിലും വിജയസാധ്യതയില്ലാത്തവർ !!
September 30, 2019 1:37 pm
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ പോരാട്ടം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയ മൂന്ന് മണ്ഡലങ്ങളാണ് വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും.,,,
വട്ടിയൂർക്കാവിൽ നടന്നത് വി.വി. രാജേഷിനായുള്ള ചരടുവലി..!! എസ്.സുരേഷ് ഒത്തു തീർപ്പ് സ്ഥാനാർത്ഥി; കുമ്മനം പുറത്തായത് ഇങ്ങനെ
September 30, 2019 12:12 pm
ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ അമർഷം പുകയുന്നു. മുതിർന്ന നേതാവും പൊതുസമ്മതനുമായ കുമ്മനം സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച്,,,
കോന്നിയിൽ സുരേന്ദ്രൻ ജയിച്ചു കയറും…!! കോൺഗ്രസിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിൻ്റെ പിൻവലിച്ചിൽ
September 30, 2019 11:18 am
പത്തനംതിട്ട: നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോന്നി. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കൂടിക്കഴിഞ്ഞ് കെ സുരേന്ദ്രനൻകൂടി,,,
വിജയശാന്തിയും അസറുദ്ദീനും കോൺഗ്രസ് വിടുന്നു…!! സമാനതകളില്ലാത്ത തകർച്ചയെ നേരിട്ട് സോണിയ
September 29, 2019 4:36 pm
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോല്‍വിയോടെ സമാനതകളില്ലാത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസ് രാജ്യമെമ്പാടും നേരിടുന്നത്. എംഎല്‍എമാരും എംപിമാരും മുതല്‍ മുതിര്‍ന്ന,,,
കുമ്മനത്തെ തള്ളി!! ആര്‍.എസ്.എസിനും വേണ്ടാതായി കുമ്മനം രാജശേഖരന്‍.ബിജെപിയിൽ ഭിന്നത കൂടുന്നു.
September 29, 2019 4:02 pm
കോഴിക്കോട്:കുമ്മനത്തെ തള്ളി ബിജെപി പട്ടിക . നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല.,,,
കുമ്മനത്തിനായുള്ള പ്രചാരണം നിർത്തിവച്ചു..!! ബിജെപിയിൽ തർക്കം മുറുകുന്നു..!! മത്സരിക്കാൻ ഒരുക്കമാണെന്ന് കുമ്മനം
September 29, 2019 10:45 am
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്,,,
ഹരിയാനയിൽ ബിജെപി താഴെപ്പോകും..!! ചർച്ചയാകുക 154 വാഗ്ദാനങ്ങളെന്ന് ഭൂപേന്ദര്‍ സിങ് ഹൂഡ
September 28, 2019 5:44 pm
ന്യൂദല്‍ഹി: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാകുമെന്നതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍,,,
ബിജെപി – ബിഡിജെസ് ഭിന്നത രൂക്ഷം…!! അരൂർ സീറ്റ് ബിജെപി ഏറ്റെടുക്കുന്നു; കെ.പി. പ്രകാശ് ബാബു സ്ഥാനാര്‍ത്ഥി
September 28, 2019 3:51 pm
പാലാ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപി – ബിഡിജെസ് ഭിന്നത രൂക്ഷമാകുന്നു. ചെങ്ങന്നൂരിനു പിന്നാലെ പാലായിലും ബിഡിജെഎസ് വോട്ട്,,,
മഞ്ചേശ്വരത്ത് വത്സൻ തില്ലങ്കേരി ബിജെപി സ്ഥാനാർഥി…!? മൂന്ന് സീറ്റ് പിടിക്കാൻ കരുത്തരെ ഇറക്കി എൻഡിഎ
September 28, 2019 12:27 pm
കൊച്ചി: അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നു സീറ്റും പിടിക്കണം എന്ന് ലക്‌ഷ്യം വെക്കുന്ന ബിജെപി ആർ എസ്എസ് നേതൃത്വം,,,
വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍: പ്രഖ്യാപനം ഇന്ന്..!!! അരൂർ സീറ്റ് ബിജെപി ഏറ്റെടുക്കും
September 28, 2019 12:08 pm
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. ആര്‍എസ്എസ് നിര്‍ദ്ദേശ,,,
മത്സരം തീപാറും !! കുമ്മനവും കെ സുരേന്ദ്രനും മത്സരത്തിനിറങ്ങുന്നു.
September 28, 2019 11:11 am
ന്യുഡൽഹി :നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ മൂന്നെണ്ണം പിടിച്ചെടുക്കും എന്ന ദൃഢവിശ്വാസത്തോടെ ചിട്ടയായ പ്രവർത്തനം മുൻപേ തുടങ്ങിയ ആർ എസ്എസ്,,,
മാണിയെ പരാജയപ്പെടുത്തിയ മകൻ!!! ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തുമോ ? ചേരിപ്പോര് രൂക്ഷമായ കേരളാ കോണ്‍ഗ്രസ് പിളർപ്പിലേക്ക്.
September 28, 2019 1:36 am
കോട്ടയം :പാലായിലെ ചരിത്ര തോല്‍വിക്ക് പിന്നാലെ കേരളം കോൺഗ്രസിൽ മറ്റൊരു പിളർപ്പിന് ആക്കം കൂടി ! യു.ഡി.എഫിനേറ്റ പരാജയത്തില്‍ ജോസ്,,,
Page 150 of 433Previous
1
…
148
149
150
151
152
…
433
Next