കര്‍ണാടകയില്‍ മന്ത്രിമാരുടെ കൂട്ടരാജി..!! സർക്കാരിനെ രക്ഷിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്
July 8, 2019 1:22 pm
ബംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് കോണ്‍ഗ്രസ്,,,
രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു
July 8, 2019 12:16 pm
ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മടങ്ങിയെത്തിയതിനു പിന്നാലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി ഭരണപക്ഷം. രാജി നല്‍കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,,,
കര്‍ണ്ണാടകത്തിലെ കളി സിദ്ധരാമയ്യയുടേതോ..? മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചതായും റിപ്പോര്‍ട്ട്
July 6, 2019 7:26 pm
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇതിനകം രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ്,,,
കര്‍ണ്ണാടകയില്‍ ഓപ്പറേഷൻ താമര വിജയത്തിലേയ്ക്ക്..!! 11 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചു
July 6, 2019 4:25 pm
ബെംഗളൂരു: കര്‍ണ്ണാടക പിടിക്കാനുള്ള ഓപ്പറേഷന്‍ താമര അന്തിമഘട്ടത്തിലേക്ക്. ഭരണകക്ഷിയിലെ 11 എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്.,,,
കോണ്‍ഗ്രസിന്റേത് ഞെട്ടിക്കുന്ന തന്ത്രം..!! രാഹുല്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക്; ലക്ഷ്യം ജനകീയ സമരങ്ങള്‍
July 6, 2019 1:34 pm
ന്യൂഡല്‍ഹി: പടുകൂറ്റന്‍ പരാജയത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നത് വമ്പന്‍ തന്ത്രം. രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ തീരുമാനിച്ചതുമുതല്‍ കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്,,,
കേരളത്തില്‍ നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക്..!! 30 ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ കര്‍മ്മപദ്ധതി
July 4, 2019 6:31 pm
വോട്ടിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ടെങ്കിലും എടുത്ത് പറയാവുന്ന ഒരു വിജയം പോലും സ്വന്തമാക്കാനാകാത്ത അവസ്ഥയിലാണ് ബിജെപി. ഇതിന് ഉടന്‍,,,
പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി..!! ജനപക്ഷം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി വിട്ടു
July 3, 2019 7:05 pm
ബിജെപി ബാന്ധവം പിസി ജോര്‍ജിന് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. മുന്നണി പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയിലെത്തിയ പൂഞ്ഞാര്‍ സിംഹത്തിന്റെ സടയെല്ലാം,,,
അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍
June 27, 2019 12:15 pm
കോണ്‍ഗ്രസില്‍ നിന്നും മോദി സ്തുതിയുടെ പേരില്‍ പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ വരവ് സംസ്ഥാനത്തെ,,,
വിജയ പ്രതീക്ഷ വട്ടിയൂര്‍ക്കാവില്‍: എന്‍എസ്എസിന്റെ അനുഗ്രഹം നേടാന്‍ ശ്രമം; തന്ത്രങ്ങളൊരുക്കി ബിജെപി
June 26, 2019 7:24 pm
കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാനൊരുങ്ങുകയാണ് ബിജെപി. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി കണക്കാക്കിയിരിക്കുന്നത് വട്ടിയൂര്‍ക്കാവ്, കോന്നി,,,,
ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്..!! ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി; അനുകൂല സാഹചര്യത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം
June 25, 2019 7:29 pm
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് പോകുന്നെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി,,,
പ്രളയ ദുരിതാശ്വാസത്തിന് പണമില്ലാതെ കേരളം: ധൂര്‍ത്തിന്റെ തൂക്കമൊപ്പിച്ച് ചീഫ് വിപ്പ് പദവി വഹിക്കാന്‍ സിപിഐ
June 24, 2019 5:57 pm
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ വലയുന്ന കേരളത്തില്‍ പണം ധൂര്‍ത്തടിക്കാനായി പിണറായി മന്ത്രിസഭ ഓരോ ദിവസവും പുതിയ കാരണങ്ങള്‍,,,
ശബരിമല ബില്‍: കേന്ദ്രം കൈമലര്‍ത്തിയത് ബിജെപിക്ക് തിരിച്ചടി..!! ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഭയന്ന് എന്‍ഡിഎ മുന്നണി
June 23, 2019 5:52 pm
തിരുവന്തപുരം: ബിജെപി കേരള ഘടകത്തെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ശബരിമല വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ,,,
Page 157 of 433Previous
1
…
155
156
157
158
159
…
433
Next