കേരളാകോൺഗ്രസിൽ പൊട്ടിത്തെറി !യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമാകുന്നു !..പൊ​ട്ടി​ത്തെ​റി​ച്ച് ജോ​സ​ഫ്; പിളർപ്പിലേക്ക് !ജോ​സ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ള്ള​ണം-മെ​ന്ന് മാ​ണി
March 12, 2019 4:30 am

കോട്ടയം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.ഡി.എഫിന് ഉറപ്പായ ഒരു സീറ്റ് നഷ്ടപ്പെടുന്നതായി സൂചന .കേരളാകോൺഗ്രസിലെ സീറ്റ് വിവാദം ബലത്തിൽ നഷ്ടം,,,

കെ സുധാകരൻ പ്രസിഡന്റ് ആകണം. ചർച്ച ഉയരുന്നതെങ്ങിനെ ?
March 11, 2019 5:10 pm

കെ സുധാകരൻ പ്രസിഡന്റ് ആകണം. ചർച്ച ഉയരുന്നതെങ്ങിനെ ?കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം വരെ കെ സുധാകരൻ നേരത്തെ തുടങ്ങി എന്നാണ്,,,

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് !! ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ കടുത്ത എതിർപ്പുമായി എ ഗ്രൂപ്പ് !വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് ആവശ്യം
March 10, 2019 2:50 pm

തിരുവനന്തപുരം:ഗ്രൂപ്പ് പൊരില്ലാതെ ഇത്തവണയും കോൺഗ്രസ് ലിസ്റ്റ് പുറത്തിറങ്ങില്ല എന്ന് സൂചന !ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ്,,,

മോദിയുടെ ജനപ്രീതി റോക്കറ്റ് പോലെ മുകളിലേക്ക്!!മോദി ഗ്രാഫ് കുതിച്ചുയർന്നു !!! രാഹുൽ ഗാന്ധി കിതച്ച് വീഴുന്നു ! പ്രിയങ്ക ഗാന്ധി ചിത്രത്തിലില്ല! മിന്നലാക്രമണംമോദിക്ക് തുണയായി.
March 9, 2019 8:41 pm

ന്യുഡൽഹി :പുതിയ സർവ്വേ ഫലം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിരാശപ്പെടുത്തുന്നതാണ് മോദിയുടെ ജനപ്രീതി റോക്കറ്റ് പോലെ മുകളിലേക്ക് ഉയരുകയാണ് !!മോദി,,,

കോൺഗ്രസിൽ യുവ തുർക്കികളുടെ പടപ്പുറപ്പാട്
March 8, 2019 4:55 am

കോൺഗ്രസിൽ തലമുറമാറ്റ വാദക്കാരും യുവതുർക്കികളും രംഗത്ത് .സോഷ്യൽ മീഡിയായിൽ നേതൃത്വത്തിനെതിരെ അതിശക്തമായ നീക്കമാണ് നടക്കുന്നത് .യുവ തുർക്കികളുടെ പടപ്പുറപ്പാട് അങ്ങ്,,,

പാലക്കാട് ഇക്കുറി തീപാറുന്ന മത്സരം; വി കെ ശ്രീകണ്ഠന് മുന്നില്‍ എം ബി രാജേഷ് അടിയറവ് പറയുമോ?
March 6, 2019 10:33 pm

പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധങ്ങളെ മറികടന്ന് മൂന്നാമൂഴവും എം ബി രാജേഷ് അങ്കത്തിനിറങ്ങുമ്പോള്‍ ഇത്തവണ മണ്ഡലം പിടിക്കുമെന്ന വാശിയിലാണ് പാലക്കാടെ കോണ്‍ഗ്രസ്,,,

അഞ്ചുമണ്ഡലങ്ങളില്‍ വിജയ പ്രതിക്ഷയില്‍ ബിജെപി; തന്ത്രങ്ങള്‍ മെനഞ്ഞ് സംസ്ഥാന നേതൃത്വം
March 5, 2019 7:03 pm

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തില്‍ അനൂകൂല തംരഗമുണ്ടാക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളത്തില്‍ അഞ്ചിടത്ത് താമര വിരിയിക്കാന്‍,,,

നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും മത്സരിക്കും കോട്ടയത്ത് സിപിഐഎം മത്സരിക്കും; പി. കരുണാകരന് സീറ്റില്ല;
March 5, 2019 3:53 pm

തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഐഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച,,,

ബിഡിജെസ് പിളര്‍ന്നു; ഇനി ബിഡിജെസ് ഡെമോക്രാറ്റിക്കും
March 2, 2019 8:34 pm

തിരുവനന്തപുരം: എന്‍എന്‍ഡിപിയുടെ ബിഡിജെസ് പിളര്‍ന്നു പുതിയ പാര്‍ട്ടി രൂപികരിച്ചു. പുതിയ പാര്‍ട്ടിയുടെ പേര് ബിഡിഡെസ് (ഡെമോക്രാറ്റിക്ക്) എന്നാണ്. എട്ട് ജില്ലകളില്‍,,,

ബിജെപിയിലെ ഗ്രൂപ്പിസം പുതിയ വഴിയില്‍; ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഇനി മൂന്നാംഗ്രൂുപ്പും
February 28, 2019 6:13 pm

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസം അതിരുവിടുന്നുവെന്ന കേന്ദ്ര നേതാക്കളുടെ മുന്നറിയിപ്പിനിടയിലും കേരളത്തില്‍ ബിജെപിയില്‍ പോര് ദിനം പ്രതി മുറുകുന്നു. നിലവില്‍,,,

പി ജെ ജോസഫിനെ തള്ളി കേരള കോണ്‍ഗ്രസ് എം; ജോസഫിന് കടുത്ത നിലപാടെടുക്കാനുള്ള ശക്തിയില്ലെന്ന് മാണിവിഭാഗം
February 28, 2019 10:54 am

കോട്ടയം: കേരളകോണ്‍ഗ്രസ് എംല്‍ പിജെ ജോസഫിന്റെ അവകാശവാദങ്ങള്‍ക്ക് വന്‍ തിരിച്ചടി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വവാദങ്ങളില്‍ പിജെ ജോസഫനെ പിന്തുണക്കേണ്ടെന്ന്,,,

നെല്ലറയെ ഇളക്കി മറിച്ച് ജയ്‌ഹോ; പാലക്കാട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ഗണന വി കെ ശ്രീകണ്ഠന്
February 28, 2019 10:28 am

പാലക്കാട്: പാലക്കാട് മണ്ഡലം പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കം ചെന്നെത്തുന്നത് കോണ്‍ഗ്രസിന്റെ ജനകീയ മുഖമായ വി കെ ശ്രകണ്ഠനിലേക്കെന്ന് സൂചന. ഇടതുപക്ഷത്തിന്റെ,,,

Page 167 of 433 1 165 166 167 168 169 433
Top