കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കാന്‍ ഹൈക്കമാന്റ് നീക്കം.ഇന്ത്യ പിടിക്കാനായി അവൻ വരുമ്പോൾ കേരളം പിടിക്കാൻ കെ സുധാകരനും
October 24, 2017 2:18 pm
ന്യുഡൽഹി :ഇന്ത്യ പിടിക്കാനായി അവൻ വരുമ്പോൾ കേരളം പിടിക്കാൻ കെ സുധാകരനും .നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കെപിസിസിയുടെ അമരത്തേക്ക്,,,
ശിപായി ലഹള ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമല്ല; ചരിത്രം വീണ്ടും തിരുത്തി കേന്ദ്രം
October 24, 2017 10:23 am
ഭൂവനേശ്വര്‍: ചരിത്രം തിരുത്തി എഴുതുകയും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ കുത്തിത്തിരുകുകയുമാണ് കഴിഞ്ഞ കുറച്ചു നാളായി ബിജെപി ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി,,,
കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയില്‍ 145 പുതുമുഖങ്ങള്‍, വനിതകള്‍ 28 പേര്‍; ദലിത് പ്രാതിനിധ്യം 10 ശതമാനമാക്കി; രാജ്‌മോഹന്‍ ഉണ്ണിത്താനും ലിസ്റ്റില്‍
October 24, 2017 9:22 am
ന്യൂഡല്‍ഹി: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പട്ടികയില്‍,,,
ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടത് ചെയ്യും: ജിഗ്നേഷ് മേവാനി; വിശാലസംഖ്യത്തില്‍ അംഗമാകില്ലെന്നും ദലിത് നേതാവ്
October 24, 2017 8:48 am
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് വിശാലസംഖ്യം രൂപീകരിക്കുന്ന സൂചനയാണുള്ളത്. ഗുജറാത്തില്‍ ബിജെപിയ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുന്ന,,,
തോമസ് ചാണ്ടി രാജി വയ്ക്കും; ഗതാഗതം സി.പി.എം ഏറ്റെടുക്കും; സി.കെ ശശീന്ദ്രൻ മന്ത്രിയാകും
October 23, 2017 7:52 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: കായൽകയ്യേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം രാജിവയ്പ്പിക്കുമെന്നു ഉറപ്പായി. സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിഛായക്കു കനത്ത,,,
തോമസ് ചാണ്ടി പുറത്തേയ്ക്ക് തന്നെന്ന് സൂചന; കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് എതിര്; പിണറായിയും കൈവിടും
October 23, 2017 10:15 am
മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ സ്ഥിരീകരണം തോമസ് ചാണ്ടിയെ മാത്രമല്ല, ഇടതുമുന്നണിയെയും വെട്ടിലാക്കി.,,,
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് മോദി; പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി
October 23, 2017 9:02 am
ഗുജറാത്ത്: രാജ്യത്തെ ജനങ്ങലുടെ ചങ്കിടിപ്പ് കൂട്ടുന്ന വാക്കുകളുമായി പ്രധാനമന്ത്രി വീണ്ടും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ‘പ്രധാനപ്പെട്ട തീരുമാനങ്ങള്‍’ ഇനിയും പ്രതീക്ഷിക്കാമെന്നാണ്,,,
ഗുജറാത്തിൽ 22 വർഷത്തെ ബി ജെ പി ഭരണത്തിനെതിരെ മിഷൻ 125+മായി കോൺഗ്രസ്..അച്ഛൻ സോളങ്കിയുടെ രാഷ്ട്രീയ തന്ത്രം പയറ്റുന്ന മകൻ സോളങ്കി !..ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ് നേഷ് മേവാനി എന്നിവരെ ഒപ്പം ചേരാൻ ഔദ്യോഗികമായി ക്ഷണിച്ചു
October 22, 2017 5:02 am
അഹമ്മദാബാദ്: 22 വർഷത്തെ ഗുജറാത്തിലെ ബി ജെ പി ദുർഭരണം ഇക്കുറി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഹാർദിക് പട്ടേൽ, അൽപേഷ്,,,
സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരന്‍
October 21, 2017 8:05 pm
കോട്ടയം : സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിയമ പരമായി ഇതിനെ നേരിടാന്‍,,,
ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ച് എ,ഐ ഗ്രൂപ്പുകള്‍.. കെപിസിസി പട്ടിക ആയില്ല..
October 20, 2017 6:14 pm
തിരുവനന്തപുരം: സോളാർ പെണ്ണ് കേസിൽ പെട്ട് തല കുമ്പിട്ടിരുന്നാലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾക്ക് പാർട്ടിയല്ല ഗ്രൂപ്പാണ് വലുത് എന്നതാണ് മുഖ്യം.,,,
ആദ്യം അയോധ്യയിൽ ക്ഷേത്രം; പിന്നെ ലക്ഷ്യം താജ്മഹൽ: അജണ്ട വ്യക്തമാക്കി ആർഎസ്എസ്
October 18, 2017 9:44 pm
പൊളിറ്റിക്കൽ ഡെസ്‌ക് നാഗ്പൂർ: യുപിസർക്കാരിന്റെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള അജണ്ട നിശ്ചയിച്ചു നൽകി ആർഎസ്എസ് കേന്ദ്ര നേതൃത്വം. അടുത്ത വർഷം,,,
ഫോട്ടോഷോപ്പിനു പിന്നാലെ ജനരക്ഷായാത്രയ്ക്കു ടാഗ് വിവാദവും; ആകെ നാണംകെട്ട് ബിജെപി
October 17, 2017 7:09 pm
പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: ജനരക്ഷായാത്രയുടേതെന്ന പേരിൽ കൊച്ചിയിലെ സണ്ണി ലിയോണിന്റെ സന്ദർശന ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് നാണംകെട്ട ബിജെപി,,,
Page 260 of 433Previous
1
…
258
259
260
261
262
…
433
Next