കയ്പ്പമംഗലത്തും തൃശൂരും ഇരിങ്ങാലക്കുടയിലും എ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുവില്‍പ്പന നടത്തി; ബിജെപിയുടെ മുന്നേറ്റം ഞെട്ടിയ്ക്കുന്നത്
May 22, 2016 1:59 pm
തൃശൂര്‍: കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ജില്ലയില്‍ പല മണ്ഡലങ്ങളിലും വോട്ടുകച്ചവടം നടന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ,,,
തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെച്ചു; ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു
May 22, 2016 1:34 pm
തോല്‍വിയും ജയവുമൊക്കെ രാഷ്ട്രീയ രംഗത്ത് സര്‍വ്വ സാധാരണയാണ്. തോന്നുപ്പോയെന്നു കരുതി കരയുന്നത് നേതാക്കള്‍ക്ക് ചേര്‍ന്നതല്ലല്ലോ. തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ തോറ്റ,,,
പാലായിൽ ജയിക്കാൻ പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർഥിയെ മാണി വാരി; ജോർജും മാണിയും തമ്മിൽ ധാരണയിലെത്തിയത് രഹസ്യധാരണയെ തുടർന്ന്
May 22, 2016 11:53 am
സ്വന്തം ലേഖകൻ പാലാ: പാലായിൽ തോൽവി ഭയന്ന കെ.എം മാണി തിരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപ് പി.സി ജോർജുമായി രഹസ്യധാരണയിൽ എത്തിയിരുന്നതായി,,,
ജയിക്കാവുന്ന പത്തു മണ്ഡലങ്ങളിൽ തോറ്റു; കാലുവാരൽ ബിജെപിക്കുള്ളിലും; മുൻ നേതാക്കൾക്കെതിരെ കൂട്ട നടപടി ഉറപ്പ്
May 22, 2016 11:28 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നതിനെ തുടർന്നു സംസ്ഥാന ബിജെപി നേതൃത്വത്തിൽ വൻ പൊട്ടിത്തെറി.,,,
തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു; ഗൂഢശ്രമമുണ്ടായെന്നു കെഎം മാണി
May 22, 2016 10:01 am
കോട്ടയം: തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം തോല്‍ക്കുമെന്ന് ഉറപ്പായ കെഎം മാണി പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് അവസാനനിമിഷം കാഴ്ച്ചവെച്ചത്. ഇത്രയൊക്കെ വിവാദമുണ്ടായിട്ടും പാലയിലെ,,,
ടിപി കേസ് സിബിഐയ്ക്ക്: ലക്ഷ്യം പിണറായി; വിജ്ഞാപനവുമായി കേന്ദ്ര സർക്കാർ
May 21, 2016 6:58 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ തുടർ അന്വേഷണം സിബിഐയ്ക്കു വിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കേരളത്തിൽ സിപിഎം,,,
എൽഡിഎഫ് ആദ്യം വിഎസിനെ ശരിയാക്കി; വി.എം സുധീരൻ
May 21, 2016 2:03 pm
സ്വന്തം ലേഖകൻ എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ ഞാനഭിപ്രായപ്പെട്ടത് എല്ലാവരും ഓർക്കുമെന്ന് കരുതുന്നു.,,,
രാജീവ് ഗാന്ധിയുടെ 25 ാമത് രക്തസാക്ഷിത്വ വാര്‍ഷികദിനാചരണം
May 21, 2016 2:01 pm
ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ചുവര്‍ഷക്കാലമേ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുള്ളൂവെങ്കിലും അമ്പതുവര്‍ഷത്തെ നേട്ടങ്ങളാണ്,,,
താമരവിരിയിച്ച കേരളത്തിനു ബിജെപിയുടെ സമ്മാനം: സുരേഷ് ഗോപി കേന്ദ്രമന്ത്രി; പ്രഖ്യാപനം അടുത്ത ആഴ്ച
May 21, 2016 12:02 pm
രാഷ്ട്രീയ ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ ആദ്യ താമരവിരിയിച്ച ബിജെപിയ്ക്കു കേന്ദ്രത്തിന്റെ വക സമ്മാനം. ബിജെപിയുടെ ഏക എംപി സുരേഷ്‌ഗോപിയ്ക്കു കേന്ദ്ര,,,
വി.എസ് പിബിയിലേയ്ക്ക്: ഇടതു മുന്നണിയുടെ ഉപദേഷ്ടാവാകും; വിഎസിനെ അനുനയിപ്പിക്കാൻ നീക്കം
May 21, 2016 11:28 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയിലേയ്ക്കു തിരികെയെടുക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്ന,,,
മകന് കേന്ദ്രമന്ത്രിസ്ഥാനമില്ല: വെള്ളാപ്പള്ളിയും സംഘവും എൻഡിഎ മുന്നണി വിടുന്നു; വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി ചതിച്ചതായി ആരോപണം
May 21, 2016 11:06 am
സ്വന്തം ലേഖകൻ ആലപ്പുഴ: എൻഡിഎ സഖ്യത്തിൽ ബിജെപി ഒഴികെ മറ്റൊരൂ കക്ഷികൾക്കും മികച്ച പ്രകടനം നടത്താനാവാതെ വന്നതോടെ എൻഡിഎ വിടാൻ,,,
പിണറായി വിജയനും മന്ത്രിമാരും ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും; വിഎസിന്റെ ഉപദേശം തേടിയെന്ന് പിണറായി
May 21, 2016 10:22 am
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ കാര്യത്തില്‍ നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ അന്തിമ,,,
Page 349 of 432Previous
1
…
347
348
349
350
351
…
432
Next