പരസ്പരം പാരയുമായി ഉമ്മൻചാണ്ടിയും മാണിയും; പുതുപ്പള്ളിയിലും പാലായിലും പ്രതീക്ഷയോടെ ഇടതു മുന്നണി
April 23, 2016 8:53 am
രാഷ്ട്രീയ ലേഖകൻ കൊച്ചി: ഇടഞ്ഞു നിൽക്കുന്ന സമുദായങ്ങളെ അടുപ്പിക്കാൻ ശ്രമിക്കാതെ മുസ്ലീംലീഗിനു വേണ്ടി മാത്രം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ,,,
ഇരിക്കൂറില്‍ വിജയിച്ചാല്‍ കെടി ജോസ് മന്ത്രിയാകും; മന്ത്രിസ്ഥാനം നല്‍കുമെന്ന് സഭയ്ക്ക് ഉറപ്പുനല്‍കിയതായി സൂചന
April 22, 2016 5:00 pm
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ഇരിക്കൂരില്‍ മന്ത്രി കെസി ജോസഫിനെതിരെ അട്ടിമറി വിജയം നേടിയാല്‍ കെടി ജോസ് മന്ത്രിയാകും. സിപി,,,
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ വരെരുതെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം; ബിജെപി വോട്ടുകളില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും അധികാരത്തിലെത്തുമോ?
April 22, 2016 3:27 pm
ന്യൂഡല്‍ഹി: കേരളത്തില്‍ വിജയ പ്രതീക്ഷയുള്ള പ്രധാന മണ്ഡലങ്ങള്‍ ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പരോക്ഷമായ പിന്തുണ നല്‍കാന്‍ സംസ്ഥാന ബിജെപി,,,
കേരളത്തില്‍ താമര വിരിയിക്കാന്‍ ഒഴുക്കുന്നത് കോടികള്‍; വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പത്ത് കോടിവീതം; മറ്റിടങ്ങളില്‍ രണ്ടുകോടി
April 22, 2016 2:34 pm
തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനതതിന് നല്‍കുന്നത് വാരിക്കോരി. പണത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച,,,
‘കാള പെറ്റതും കയറെടുത്തതും’; കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് വിഎസ്
April 21, 2016 3:26 pm
കോട്ടയം: വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റും, പിണറായി വിജയന്റെ പ്രസ്താവനയുമൊക്കെ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അതിനിടയിലാണ് അഭ്യര്‍ത്ഥനയുമായി,,,
എല്‍ഡിഎഫ് വിഎസിനെ ശരിപ്പെടുത്തുമെന്ന് വിഎം സുധീരന്‍
April 21, 2016 1:12 pm
തിരുവനന്തപുരം: യുഡിഎഫിനെ പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രവര്‍ത്തകര്‍ക്കും വൈകാതെ പണി കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ്,,,
കോൺഗ്രസ് മുസ്ലീം ലീഗിനും പിന്നിലാകുമെന്നു റിപ്പോർട്ട്; പ്രചാരണത്തിൽ സുധീരൻ വിട്ടു നി്ൽക്കുന്നു: മുഖ്യമന്ത്രി നേരിട്ടു ജില്ലകളിലേയ്ക്ക്
April 21, 2016 10:11 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കം പോകുമെന്ന റിപ്പോർട്ടുകളെ തുടർന്നു പ്രചാരണം ശക്തമാക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരിട്ടു ജില്ലകളിലേയ്‌ക്കെത്തുന്നു.,,,
ഇതില്‍ രാഷ്ട്രീയ കളികളില്ല; പല ദൗത്യങ്ങളും നിറവേറ്റാനുണ്ടെന്ന് സുരേഷ് ഗോപി
April 21, 2016 8:54 am
തിരുവനന്തപുരം: ബിജെപിയുമായുള്ള നീരസം അവസാനിച്ചതോടെ സുരേഷ് ഗോപിക്ക് വിഷു ബോണസ് ലഭിച്ചതു പോലെയായി. രാജ്യസഭാ എംപിയാകാന്‍ പോകുകയാണ് താരം. താന്‍,,,
പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റണ്ടെന്ന് പിണറായി വിജയന്‍ , പിണറായിയും വിഎസും ഒന്നിക്കുന്നത് ഫ്ലെക്സുകളില്‍ മാത്രമെന്ന് ഉമ്മന്‍ചാണ്ടി
April 21, 2016 5:21 am
കൊച്ചി : വാക്കുകളെ വളച്ചൊടിച്ച് പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പാര്‍ട്ടി,,,
പ്രചരണത്തിന് പുതിയ പദ്ധതി; യുഡിഎഫ് വെബ് സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു
April 20, 2016 2:33 pm
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രചരണ വെബ്സൈറ്റ് www.udfkerala.org പ്രകാശനം ചെയ്തു. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ,,,
ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കെസി ജോസഫ് വോട്ട് പിടിക്കുന്നു; ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും ജോസഫ് പടിക്ക് പുറത്താകുമെന്ന് ഉറപ്പ്
April 20, 2016 2:10 pm
കണ്ണൂര്‍: ആളുകളെ ഭീഷണിപ്പെടുത്തി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വോട്ട് ചോദിച്ച് ആളുകളുടെ മുന്നിലെത്തുന്ന നേതാക്കള്‍ക്ക് പല ചോദ്യങ്ങള്‍ക്കും,,,
വേണം നമുക്കൊരു പുതുകേരളം …ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി; കാര്‍ഷിക, വ്യവസായിക വികസനം സമഗ്രലക്ഷ്യം; സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും
April 19, 2016 3:48 pm
തിരു:ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി; കാര്‍ഷിക, വ്യവസായിക വികസനം സമഗ്രലക്ഷ്യം; സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും എന്നും എടുത്തു പറയുന്നു.നിയസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ,,,
Page 363 of 433Previous
1
…
361
362
363
364
365
…
433
Next