ബിജെപിയില്‍ നിന്ന് പുറത്താക്കിയ പിപി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചുവരുന്നു
April 17, 2016 9:00 pm
പിപി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. ബിജെപിയില്‍ നിന്ന് പുറത്താക്കിയ മുകുന്ദനെ ബിജെപിയിലേക്ക് വീണ്ടും കൊണ്ടുവരുന്ന വാര്‍ത്ത ബിജെപി സംസ്ഥാന പ്രസിഡന്റ്,,,
ആരാണ് സജീവ് ജോസഫ്? കോടികളുടെ തിളക്കത്തില്‍ മുങ്ങുന്ന കോണ്‍ഗ്രസില്‍ ഈ സാധാരണക്കാരനായ നേതാവിനെ നിങ്ങളറിയുമോ?
April 17, 2016 5:40 pm
പാര്‍ട്ടിക്കുവേണ്ടി ജീവനും ജീവിതവും മാറ്റിവച്ചരുടെ കണ്ണീരും രക്തവും ഉണ്ട് കോണ്‍ഗ്രസെന്ന മാഹാ പ്രസ്ഥാനത്തിനു പിന്നില്‍….സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ പിന്തുണയും പ്രവര്‍ത്തനങ്ങളുമാണ് ഇന്നും,,,
ഉമ്മൻചാണ്ടിയും വിഎസും തോൽക്കും: തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അഞ്ചു സീറ്റ് നേടും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്
April 17, 2016 5:11 pm
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പരാജയപ്പെടുമെന്നു കേന്ദ്ര ഇന്റലിജൻസ്,,,
കണ്ണൂരും അഴീക്കോടും പികെ രാഗേഷ് കോണ്‍ഗ്രസിന് ഭീഷണിയാകും; സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ യുഡിഎഫ്
April 17, 2016 11:52 am
കണ്ണൂര്‍: കോണ്‍ഗ്രസിന് വിമത ഭീഷണിയുയര്‍ത്തിയ പികെ രാഗേഷിനെ പുറത്താക്കിയതോടെ യുഡിഎഫിന്റെ രണ്ടു സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത,,,
ഇരിക്കൂറില്‍ യുിഡിഎഫിന് തലവേദനയായി സോണി സെബാസ്റ്റ്യന്റെ അഴിമതിയും; ടോമിന്‍ തച്ചങ്കരിക്കൊപ്പം കേസില്‍ കുടുങ്ങിയ നേതാവിനെ മാറ്റണമെന്ന് അണികള്‍
April 17, 2016 11:28 am
കണ്ണൂര്‍: ഇരിക്കൂറില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പുതിയ തലവേദനയായി നേതക്കളുടെ അഴിമതി കഥകളും. കെസി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധം പുകയുന്നതിനിടയിലാണ്,,,
റോഡുകള്‍ പോറോട്ടപോലെ പൊട്ടിപ്പോകുന്നതാണ്; ഡിഎംകെയെ പരിഹസിച്ച് വിജയകാന്ത്
April 17, 2016 8:34 am
ചെന്നൈ: മുഖ്യമന്ത്രി കസേര കൊതിക്കുന്ന ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത് ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ റോഡിന്റെ അവസ്ഥയെ പരിഹസിച്ചാണ് വിജയകാന്ത് രംഗത്തെത്തിയത്.,,,
കല്യാശ്ശേരി പിടിക്കാൻ യുവാക്കൾ
April 17, 2016 5:17 am
പാപ്പിനിശ്ശേരി ∙ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി എന്‍. രാമകൃഷ്‌ണന്റെ മകള്‍ അമൃത രാമകൃഷ്‌ണന്‍ കൂടി പ്രചാരണ രംഗത്ത് എത്തിയതോടെ കല്യാശ്ശേരി,,,
ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം കത്തുന്നു; മരണവീട്ടിലെത്തിയ കെസി ജോസഫിനെ നാട്ടുകാര്‍ തടഞ്ഞു
April 16, 2016 5:04 pm
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം ഭയന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിന് പുറത്തിറങ്ങാന്‍ കഴിയാത്ത സഹചര്യമോ? ഇരിക്കൂരില്‍ നിന്ന്,,,
വിമതന്‍മാരെ പുറത്താക്കി; പികെ രാഗേഷിനെയും ആര്‍ അബ്ദുള്‍ ഖാദറിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
April 16, 2016 2:35 pm
തിരുവനന്തപുരം: തിരുവല്ലയ്ക്ക് പിന്നാലെ കണ്ണൂരിലെയും ഇരിക്കൂറിലെയും പ്രശ്‌നം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഒടുവില്‍ വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പി കെ,,,
ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ പഞ്ചായത്ത് തലം മുതല്‍ വിതമ കണ്‍വെന്‍ഷനുകള്‍; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു
April 15, 2016 8:47 pm
കണ്ണൂര്‍: ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ ബൂത്ത് തലം മുതല്‍ പ്രതിഷേധ യോഗങ്ങള്‍. മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മരവിച്ചതോടെ എന്ത്,,,
മുകേഷിനെതിരെ ആദ്യഭാര്യ സരിത യുഡിഎഫിനും വേണ്ടി പ്രചാരണത്തിനിറങ്ങും
April 14, 2016 12:32 am
കൊല്ലം: സിപിഎം സ്ഥാനാര്‍ത്ഥി മുകേഷിന് വേണ്ടി സിനിമാതാരങ്ങളുള്‍പ്പെടെ വന്‍നിര പ്രചാരണങ്ങള്‍ക്കായി ഇറങ്ങാന്‍ തയ്യാറെടുക്കവ്വേ മുകേഷിനെ നേരിടാന്‍ മുന്‍ഭാര്യ സരിതയെ ഇറക്കാന്‍,,,
ഇരിക്കൂറില്‍ വെള്ളിമൂങ്ങ പറന്നിറങ്ങും; സിനിമാകഥയുടെ ആവർത്തനം പ്രതീക്ഷിച്ച് ഇരിക്കൂർ നിവാസികൾ
April 13, 2016 10:55 pm
സ്വന്തം ലേഖകൻ കണ്ണൂർ: ഇരിക്കൂറിന്റെ മണ്ണിൽ കെ.സി ജോസഫിന്റെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിനു അന്ത്യം കുറിച്ച് വെള്ളിമൂങ്ങ പറന്നിറങ്ങുമെന്ന പ്രതീക്ഷയിൽ,,,
Page 364 of 432Previous
1
…
362
363
364
365
366
…
432
Next