ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി.ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല.
February 17, 2026 6:54 pm

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി,,,

പ്രധാനമന്ത്രി നരേന്ദ്രമോദി -കാന്തപുരം കൂടിക്കാഴ്ച, പങ്കെടുത്ത് അജിത് ഡോവലും.നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരവും ഡോവലും ഒരുമിച്ച് നീങ്ങും.കാന്തപുരത്തെ ദേശീയ മുസ്ലീമായി അംഗീകരിച്ച് പ്രധാനമന്ത്രി.യെമനിലെ നയതന്ത്ര നീക്കങ്ങള്‍ക്ക് കാന്തപുരത്തിന് മോദിയുടെ സര്‍വ്വ പിന്തുണ.
February 17, 2026 2:53 pm

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.,,,

പിറവത്ത് അനൂപ് ജേക്കബിന് അടിതെറ്റുമോ ? പിറവം നഗരസഭ മുൻ ചെയർമാനും, KPCC നിർവാഹക സമിതിയംഗവുമായിരുന്ന സാബു കെ. ജേക്കബ് കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് മാണിയിൽ ചേർന്നു.യുഡിഎഫ് എണ്ണുന്ന ഒരു സീറ്റ് നഷ്ട്ടപ്പെടാൻ സാധ്യത !
February 12, 2026 1:06 pm

കൊച്ചി: പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബ് കോൺഗ്രസിൽ നിന്നും രാജയ് വെച്ച്,,,

സതീശൻ നയിക്കുന്ന പുതുയുഗ യാത്ര’കുറ്റ്യാടിയിലെത്തിയപ്പോൾ ”അടിയുഗ യാത്ര”. ഷാഫി പറമ്പിൽ കലിപ്പോടെ അധ്യക്ഷനെ തള്ളിമാറ്റി .ഉന്തും തള്ളലിലും മുല്ലപ്പള്ളി തളർന്നു വീണു !സതീശന് മുൻപേ തന്നെ വിളിക്കാത്തതിൽ ഷാഫിക്ക് കട്ട കലിപ്പ് !സ്‌നേഹത്തള്ളല്‍’ആയിരുന്നുവെന്നാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍
February 12, 2026 11:38 am

കോഴിക്കോട് : വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ ഉന്തും തള്ളും . ഷാഫി പറമ്പിലിനെ,,,

കോൺഗ്രസ് ഇപ്പോഴും അതീവ ദുര്‍ബലമെന്ന് കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്.. നൂറു സീറ്റ് പിടിക്കുമെന്നു പറയുമ്പോഴും നെഞ്ചിടിച്ച് കോൺഗ്രസ് നേതൃത്വം !അഞ്ച് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം.എന്‍ഡിഎ 14 സീറ്റുകളില്‍ ആധിപത്യം സ്ഥാപിച്ചു.
February 10, 2026 1:09 pm

കോഴിക്കോട് : സംസ്ഥാനത്ത് ഇപ്പോഴും കോൺഗ്രസിന്റെ നില ദുർബലമെന്ന് റിപ്പോർട്ട് . ആറു ജില്ലകളിൽ കോൺഗ്രസ് അതി ദുർബലമാണ് .അതിൽ,,,

ജോസ് കെ മാണി പാലയിൽ മത്സരിക്കും!..ഇത്തവണ പാലാ പിടിച്ചെടുക്കും !കാപ്പനെതിരെ ജനരോക്ഷം ശക്തം !പാലയിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
February 10, 2026 12:51 pm

പാലാ : ഈ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കും കേരളം കോൺഗ്രസ് എമ്മിനും നിർണായകമാണ് . അവരുടെ ചെയർമാനും കേരള,,,

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ !ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. കെപിസിസി അധ്യക്ഷനെ തള്ളിവിഡി സതീശൻ..സതീശന് മറുപടി ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍. ‘അന്‍വര്‍ നിങ്ങള്‍ അല്‍പം പക്വത കാണിക്കണം, പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്’
February 9, 2026 1:03 pm

കണ്ണൂര്‍: കോൺഗ്രസിൽ ഭരണം പിടിക്കാനുള്ള യാത്രയിൽ വിഡി സതീശന്റെ ധിക്കാരം ശക്തമാവുകയാണ് . കെ സുധാകരൻ കെപിസിസി പ്രസിഡന്റ ആയിരുന്നപ്പോൾ,,,

ജോൺ ബ്രിട്ടാസ് ഇരിക്കൂറിൽ മത്സരിക്കും.മണ്ഡലത്തിൽ ബ്രിട്ടാസ് നടത്തിയ കോടികളുടെ വികസന പ്രവർത്തനം വിജയം ഉറപ്പിക്കും.തുടർഭരണം ലക്ഷ്യമിട്ട് സിപിഎം! സ്ഥാനാർത്ഥി നിർണ്ണയത്തിന് സർവേ തുടങ്ങി. ക്യാപറ്റനായി മുഖ്യമന്ത്രി പിണറായി തന്നെ !അധികാരം കിട്ടുമെന്ന ചിന്തയിൽ തൽമ്മിലടിച്ച് കോൺഗ്രസ് !ബ്രിട്ടാസ് വരുമ്പോൾ മലയോര മണ്ണിന്‍റെ മനസ് മാറുമോ?
February 8, 2026 8:25 pm

കണ്ണൂർ : ഇടതുപക്ഷ നിരയിലെ ജനകീയമുഖവും വിദ്യാസമ്പന്നനും എതിർ പാർട്ടിക്കാർക്കുപോലും സ്വീകാര്യനുമായി മാറിയിരിക്കുന്ന ഡോ ജോൺ ബ്രിട്ടാസ് എംപി കോൺഗ്രസ്,,,

കത്തോലിക്ക സഭക്ക് ആദ്യ ദളിത് കര്‍ദിനാൾ: കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു നി​യ​മ​നം
February 8, 2026 2:07 am

ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു നി​യ​മ​നം. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് സി​ബി​സി​ഐ അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ,,,

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യ.സമസ്ത വാർഷികത്തിൽ പ്രമേയം അവതരിപ്പിച്ച് ഉമർ ഫൈസി മുക്കം. ജമാഅത്തെ ഇസ്ലാമിക്ക് എതിരെയും സമസ്ത പ്രമേയം.
February 8, 2026 1:15 am

കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള,,,

അടൂർ പ്രകാശും കോൺഗ്രസും കുടുങ്ങുമോ ? ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ .അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരേ സമയം എസ്‌ഐടി ചോദ്യം ചെയ്യുന്നു
February 7, 2026 2:29 pm

തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശും കോൺഗ്രസും കുടുങ്ങുമോ ? ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി,,,

മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യം ആസൂത്രിതം! വാക്കിന് വില കൽപ്പിക്കുന്നവരെങ്കിൽ ജനങ്ങളോട് മാപ്പുപറയണം.വിമർശനവുമായി എം. സ്വരാജ്
February 6, 2026 1:22 pm

തൃശൂർ: തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാവുകയാണ്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി,,,

Page 9 of 432 1 7 8 9 10 11 432
Top