മാനന്തവാടിയില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
October 4, 2018 10:52 am

കല്‍പറ്റ: വയനാട്ടില്‍ മാനന്തവാടിക്ക് അടുത്ത് വെള്ളമുണ്ടയില്‍ അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചത് വ്യാജ മദ്യം അകത്തുചെന്നാണെന്ന് പ്രാഥമിക,,,

ഗുരുവായൂരിലെ ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ്, അത് ശ്രീകൃഷ്ണനായതെങ്ങനെ: യുവാവിന്റെ ചോദ്യം ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ
October 3, 2018 1:27 pm

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളാണ്. ഹിന്ദുത്വവും ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇതിനൊപ്പം. ശബരിമല,,,

എരുമേലിയിലൂടെ ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടില്ല, വെല്ലുവിളിച്ച് പി.സി ജോര്‍ജ്; ചൊവ്വാഴ്ച്ച എരുമേലിയില്‍ പിസിയുടെ ഉപവാസം
October 3, 2018 11:40 am

പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ കേരളം പുകയുകയാണ്. നാടെങ്ങും പ്രതിഷേധവും സോഷ്യല്‍ മാഡിയയില്‍ ചര്‍ച്ചകളും,,,

പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണം: ഗൂഢാലോചന നടത്തിയത് സി.പി.എമ്മിലെ നാല് മുതിര്‍ന്ന നേതാക്കളെന്ന് സെക്രട്ടറിക്ക് കത്ത്
October 2, 2018 3:00 pm

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണ വിവാദം പാലക്കാട് ജില്ലയിലെ പാര്‍ട്ടി വിഭാഗീയതയുടെ ഉല്പന്നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഇടപെടലുകള്‍,,,

സണ്ണി വെയ്‌ന്റെ പുതിയ ചിത്രം പിടികിട്ടാപ്പുള്ളി കൊല്ലത്ത്
October 2, 2018 1:40 pm

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം ഇന്നലെ കൊല്ലത്ത് ആരംഭിച്ചു. നവാഗത സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം,,,

ഫ്രാങ്കോയെ കാണാന്‍ മാണി ജയിലില്‍
October 2, 2018 1:14 pm

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ,,,

കളക്ടറായാല്‍ ഇങ്ങനെ വേണം; മീറ്റിംഗില്‍ ഒന്നും അറിയാതെ ഇരുന്ന ഉദ്യോഗസ്ഥനെ പുറത്താക്കി ആലപ്പുഴ കളക്ടര്‍
September 30, 2018 12:01 pm

ആലപ്പുഴ: കളക്ടര്‍ ബ്രോയ്ക്ക് പുറമെ വാസുകിയും അനുപമയും ഒക്കെ ആരാധിക്കപ്പെടുന്ന ഇന്ന് ആലപ്പുഴ കളക്ടറിനും ആരാധകര്‍. ആവശ്യമായ വിവരങ്ങളില്ലാതെ ജില്ല,,,

പ്രളയത്തില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച ജിനീഷ് യാത്രയായി; ജീവനെടുത്തത് ബൈക്ക് അപകടം
September 29, 2018 3:55 pm

തിരുവനന്തപുരം: പ്രതീക്ഷിക്കാതെ കേരളത്തെ പ്രളയം വലച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ജിനീഷിനെ മരണം കവര്‍ന്നു. സ്വന്തം ജീവന്‍ പണയം വച്ച്,,,

ഡിഐജിയാണെങ്കിലും രക്ഷയില്ല, ഊതിക്കുമെന്ന് പറഞ്ഞാ കേരളാ പോലീസ് ഊതിക്കും
September 29, 2018 3:35 pm

തിരുവനനന്തപുരം: ഡ്യൂട്ടി ചെയ്യുന്നതില്‍ പോലീസ് വീഴ്ചകള്‍ വരുത്തുന്നു എന്നൊക്കെ കുറേ ആരോപണങ്ങള്‍ കേരളാ പോലീസ് നേരിട്ടിരുന്നു. എന്നാല്‍ കേരളാ പോലീസ്,,,

ഒറ്റമുറി വീട്ടിലെ താമസക്കാരിയ്ക്ക് പെന്‍ഷനില്ല; സ്വന്തമായി കാറുണ്ടെന്ന് ഉദ്യാഗസ്ഥര്‍, വൃദ്ധ ദമ്പതികളുടെ ജീവിതം വഴിമുട്ടിയ നിലയില്‍
September 27, 2018 1:08 pm

കൊല്ലം : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനിടെ കൊല്ലം മൈനാഗപ്പള്ളിയില്‍ ഒരുവീട്ടിലെ വൃദ്ധ ദമ്പതികളോട് രണ്ടുനീതിയുമായി,,,

പതിനേഴുകാരി പ്രസവിച്ചു, അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍
September 27, 2018 12:20 pm

കിളിമാനൂര്‍: പതിനേഴ് വയസുള്ള പെണ്‍കുട്ടി തിരുവനന്തപുരത്ത് പ്രസവിച്ചു. അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്ന പതിനേഴുകാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍,,,

കണ്ണ് തുറന്നപ്പോള്‍ ലക്ഷ്മി ആദ്യം അന്വേഷിച്ചത് പൊന്നോമനയെ, ബാലഭാസ്‌കര്‍ ഇപ്പോഴും അബോധവസ്ഥയില്‍
September 27, 2018 11:46 am

തിരുവനന്തപുരം:രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്‌കര്‍ ഇപ്പോഴും അബോധവസ്ഥയില്‍ തുടരുന്നു. ഭാര്യ ലക്ഷ്മിക്ക്,,,

Page 166 of 213 1 164 165 166 167 168 213
Top