രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി ഡി സതീശന്‍ !.. ലോകം കാണാതെ കൊന്നുകളഞ്ഞ കുട്ടികളുടെ രോദനം സതീശനെ വേട്ടയാടുമോ ? ഒരുപാട് സ്ത്രീകളെ പീഡിപ്പിച്ച് ഗർഭം കലക്കിയ രാഹുലിനെ സംരക്ഷിക്കുന്നത് ഭയന്നിട്ടോ ?അയോഗ്യനാക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ല; കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ആകില്ലെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയെ വിഡി സതീശൻ ഭയക്കുന്നുവോ ?രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സംരക്ഷണ,,,













