അക്കാദമിക രചനകളുടെ മികവിന് കൂട്ടായ ശ്രമം ആവശ്യം: മന്ത്രി
November 19, 2021 1:32 pm

ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ,,,

അടുത്ത ലോകയാത്രക്ക് ഇനി വിജയൻ ഇല്ല; ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വി​ജ​യ​ൻ അ​ന്ത​രി​ച്ചു
November 19, 2021 1:11 pm

കൊച്ചി: ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോകം ചുറ്റിയ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അ​ന്ത്യം. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ക​ഴി​ഞ്ഞ,,,

‘തെരുവുകളിലുള്ള ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇന്ത്യ ഒരു ജിഹാദി രാഷ്​ട്രമാകും: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം അപമാനകം’ – കങ്കണ റണാവത്ത്
November 19, 2021 12:49 pm

ന്യൂഡൽഹി:വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച്​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. കാർഷിക നിയമങ്ങൾ,,,

അമേരിക്കൻ മലയാളിയുടെ കൊലപാതകം: 15കാരൻ പിടിയിൽ
November 19, 2021 12:13 pm

മെസ്‌കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിൽ 15കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ടെക്‌സസ് പോലീസ്,,,

ജെ.സി ഡാനിയൽ പുരസ്ക്കാരം: മികച്ചനടൻ ജയസൂര്യ, മികച്ച നടി നവ്യ നായർ
November 17, 2021 1:56 pm

കൊച്ചി: ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 2020-ലെ പതിനൊന്നാമത് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയിലെ തകർപ്പൻ,,,

നടി കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് എറ്റെടുത്ത് സംസ്ഥാന സർക്കാർ
November 17, 2021 1:26 pm

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക-​ച​ല​ചി​ത്ര ന​ടി​ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് സർക്കാർ എറ്റെടുക്കുന്നു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ,,,

ഓഹരി സൂചിക: നിഫ്റ്റി 17,950 താഴ്ന്നു: വ്യാപാരം നഷ്ടത്തോടെ തുടക്കം
November 17, 2021 11:35 am

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 242 പോയന്റ് താഴ്ന്ന് 60,079ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 17,927ലുമാണ്,,,

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങി: 14കാരൻ കുളത്തിൽ മരിച്ച നിലയിൽ
November 17, 2021 11:23 am

കൊരുമ്പിശ്ശേരി: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശിയായ പോക്കര്പറമ്പിൽ,,,

ഉമ്മൻ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന് നടാക്കും .സുധാകരനെ പൂട്ടാൻ കരുനീക്കം..
November 17, 2021 6:59 am

ന്യുഡൽഹി: ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. കെ സുധാകരനും വിടി സതീശനും നയിക്കുന്ന പുതിയ,,,

ലീഡറെ മുട്ടുകുത്തിച്ച ഉമ്മൻ ചാണ്ടി രണ്ടും കല്പിച്ചിറങ്ങി!സുധാകരന് എട്ടിന്റെ പണി!സതീശ കെണിയിൽ നിന്നും പുറത്തുകടക്കാൻ സുധാകരൻ ഗ്രുപ്പ് ! അച്ചടക്ക നടപടി പഠിക്കാന്‍ സമിതിയെ വെച്ചു
November 17, 2021 4:53 am

തിരുവനന്തപുരം: കോൺഗ്രസിൻലെ ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി .ഇന്ത്യ കണ്ട ഏറ്റവും വലിയ കൗശല ശാലിയായ രാഷ്ട്രീയ നേതാവായിരുന്ന,,,

ഞാൻ മോഡേൺ വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി? ചോദ്യവുമായി നടി മീര നന്ദന്‍
November 16, 2021 1:19 pm

എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി എന്ന നടിയും റേഡിയോ ജോക്കിയുമായ മീര നന്ദൻ ചോദിക്കുന്നു .മുല്ലയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക്,,,

കുർബാനയർപ്പണ ഏകീകരണത്തിൽ തമ്മിലടി തുടരുന്നു !സീറോ മലബാർ സഭ ഇല്ലാതാകുമോ?പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ
November 15, 2021 4:49 pm

കാക്കനാട്: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിറോ മലബാർ സഭയിൽ തമ്മിലടി രൂക്ഷമാവുകയാണ് .കുർബാന ഏകീകരിച്ച നടപടിക്കെതിരെ ഒരു വിഭാഗം,,,

Page 339 of 475 1 337 338 339 340 341 475
Top