ഓച്ചിറക്കളി ഇക്കുറി ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്നു
June 11, 2020 3:59 pm

ഓച്ചിറ: ഓച്ചിറ പടനിലത്ത് പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്നു. മിഥുനം ഒന്നും രണ്ടും,,,

കള്ളക്കേസുകളും കള്ള വാർത്തകളും കണ്ടോടുന്നവരല്ല ഞങ്ങൾ!.ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത. ‘മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും പണിയായി.
June 11, 2020 3:35 pm

കൊച്ചി:ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത വന്നിരിക്കുന്നു. ‘മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും പണിയായി.വ്യാജ പ്രചാരങ്ങള്‍ക്കെതിരെ,,,

ശബരിമലയില്‍ ഉടന്‍ ഭക്തര്‍ക്ക് പ്രവേശനമില്ല; ഉത്സവും ചടങ്ങായി മാത്രം
June 11, 2020 1:09 pm

തിരുവനന്തപുരം: ശബരിമലയില്‍ മാസപൂജകള്‍ക്കായി ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഉത്സവം ചടങ്ങായി മാത്രം നടത്തുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.മിഥുനമാസ പൂജകള്‍ക്കായി,,,

കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
June 11, 2020 11:00 am

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കണ്ടെത്തിയ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്നാണ് കമ്പനി,,,

മോദിയാണ് താരം !1350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ തിരികെ എത്തിച്ചു
June 11, 2020 3:49 am

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1350 കോടി രൂപ,,,

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരിയുടെ ഹരജി ഹൈക്കോടതിയും തള്ളി.
June 10, 2020 3:29 pm

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഓർഡർ . കേസില്‍ നിന്നും,,,

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ അഞ്ചരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്
June 10, 2020 2:45 pm

ന്യൂദല്‍ഹി: ജൂലൈ അവസാനത്തോടെ ദല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.,,,

Covid 19 ബാധിച്ച് ചികിത്സയിലിരുന്ന ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകന്‍ മരിച്ചു; കൊവിഡ് ജീവനെടുക്കുന്ന ആദ്യ ജനപ്രതിനിധി
June 10, 2020 1:14 pm

ചെന്നൈ: ഡി.എം.കെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജെ.അന്‍പഴകന്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച,,,

അഞ്ജുവിന്റെ മരണത്തിൽ പ്രിന്‍സിപാളിനെതിരെ കേസെടുക്കണമെന്ന് കുടുംബം.മരണത്തില്‍ ദുരൂഹതയില്ല! വി​ശ​ദീ​ക​ര​ണ​വു​മാ​യി ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജ്
June 9, 2020 8:46 pm

കോ​ട്ട​യം: കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് . വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍,,,

ബസ് ചാര്‍ജ് ; കൂട്ടിയ നിരക്ക് ഈടാക്കാമെന്ന്‌ ഹൈക്കോടതി
June 9, 2020 4:14 pm

കൊച്ചി: ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേചെയ്തു.സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ ചെയ്തത്. സ്വകാര്യ ബസുടമകളുടെ ഹര്‍ജിയിലാണ്,,,

പട്ടികവർഗക്കാരൻ ആണോ ?ശർക്കര വാങ്ങിയാലും തല്ലിക്കൊല്ലാം.പാർട്ടി ഗ്രാമത്തിൽ തമ്പാന്റെ മരണം അന്വേഷിക്കാത്തത് സി.പി.എം സമ്മർദ്ദത്താലെന്ന് ആരോപണം.
June 9, 2020 1:45 pm

ചെറുവത്തുർ :പട്ടികവർഗക്കാരനാണോ? എങ്കിൽ ശർക്കര വാങ്ങുമ്പോൾ സൂക്ഷിക്കുക; ചിലപ്പോൾ പ്രബുദ്ധരായ മലയാളികൾ നിങ്ങൾ തല്ലിക്കൊന്നേക്കാം, ഒരു പുഴുത്ത പട്ടിയെപ്പോലെ.. ഈ,,,

സംഘപരിവാർ സംഘടനകളേ നിങ്ങളറിഞ്ഞോ ;നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ജനങ്ങൾ പട്ടിണിയിൽ !
June 9, 2020 4:04 am

ന്യുഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി ദത്തെടുത്ത വാരണാസി ഗ്രാമത്തിൽ ജനങ്ങൾ ഭക്ഷണവും ജോലിയുമില്ലാതെ വലയുന്നുവെന്ന് റിപ്പോർട്ട്. രണ്ടു മാസത്തെ ലോക്ഡൗണിനിടയിൽ ഒരു,,,

Page 407 of 474 1 405 406 407 408 409 474
Top