ബമ്പറടിച്ച് അമിത്ഷായും മോദിയും..

പൗരത്വ ഭേദഗതി ബിൽ പൊതുജനം അറിയുന്നതിനായി എല്ലാ പത്രങ്ങളിലും പരസ്യം ചെയ്യണം എന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു .പൊതുജനത്തിന് ബില്ലിനെക്കുറിച്ച് അറിയുന്നതിനാണ് .ഇത് ബലത്തിൽ ബിജെപിക്ക് സർക്കാർ ചിലവിൽ പ്രചാരണം നടത്താനുള്ള അവസരം ഒരുങ്ങിയിരിക്കയാണ് .

Top