ഗവർണർ രണ്ടും കൽപ്പിച്ച്. പോരാട്ടം സർക്കാരിനെതിരെയും

പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനാണ് താനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

Top