മാധ്യമ പ്രവര്‍ത്തകരുടേയും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ക്രൂരവിനോദം .മുന്‍ മാധ്യമപ്രവര്‍ത്തകയുടെ ക്രൂരത അന്വോഷിക്കണം

ന്യുഡല്‍ഹി :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രത്തിലേ ജേണലിസ്റ്റും, ആയതിന്റെ ലീഗല്‍ അഡ്വൈസറുമായ അഡ്വ. സിബി സെബാസ്റ്റ്യനേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തി നിരവധി ഫേസ്ബുക്ക് പോസ്റ്റുകളും ബ്ളോഗുകളും ഇറങ്ങുന്നു. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും കൈകുഞ്ഞിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ക്രൂരമായ വിധത്തില്‍ വേട്ടയാടലും അപമാനിക്കലും നടക്കുകയാണ്‌.ഇതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണിയന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും വയനാട് തിരുവനന്തപുരം ജില്ലാ പോലീസ് സൂപ്രണ്ട്മാര്‍ക്കും സൈബര്‍ ഹൈടെക് സെല്ലിനും പരാതി നല്കി.
അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും കൈകുഞ്ഞിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ക്രൂരമായ വിധത്തില്‍ വേട്ടയാടലും അപമാനിക്കലും നടക്കുകയാണ്‌. മംഗളം ഹണി ട്രാപ്പ് കേസില്‍ കാനഡയിലുള്ള മലയാളിയായ സുനിതാ ദേവദാസ് എന്നവരുടെ ചിത്രം ഡെയ്‌ലില്‍ ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഒരു സ്ക്രീന്‍ ഷോട്ടില്‍ ഫോട്ടോ എടുത്ത ശേഷം അതില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി കാണുന്നു. ഇത്തരത്തില്‍ അരോ ചെയ്ത നീചമായ പ്രവര്‍ത്തി അതിന്റെ ജേണലിസ്റ്റായ സിബി സെബാസ്റ്റ്യന്‍ എന്നയാളില്‍ ആരോപിച്ച് നടത്തുന്ന നീചമായ പ്രവര്‍ത്തികളാണ്‌ നടന്നുവരുന്നത്- പരാതിയില്‍ പറയുന്നു

മംഗളം ഹണി ട്രാപ്പ് കേസില്‍ കാനഡയിലുള്ള മലയാളിയായ ഒരു സുനിതാ ദേവദാസ് എന്നവരുടെ ചിത്രം ഡെയ്‌ലില്‍ ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഒരു സ്ക്രീന്‍ ഷോട്ടില്‍ ഫോട്ടോ എടുത്ത ശേഷം അതില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി കാണുന്നു. ഇത്തരത്തില്‍ അരോ ചെയ്ത നീചമായ പ്രവര്‍ത്തി അതിന്റെ ജേണലിസ്റ്റായ അഡ്വ. സിബി സെബാസ്റ്റ്യന്‍ എന്നയാളില്‍ ആരോപിച്ച് നടത്തുന്ന നീചമായ പ്രവര്‍ത്തികളാണ്‌ നടന്നുവരുന്നത്.

സിബി സെബാസ്റ്റ്യന്റേയും, അദ്ദേഹത്തിന്റെ കുടുംബത്തിലെ കൈകുഞ്ഞുങ്ങളുടെ ചിത്രം വരെ വയ്ച്ച് ബ്ളോഗ്ഗ് എഴുതിയത് ശ്യാം എന്നയാളാണ്‌. കാനഡയില്‍ ഉള്ള സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും സിബിയേ അപമാനിച്ചും വ്യക്തിഹത്യ നടത്തിയും പോസ്റ്റുകളും വന്നു. ശ്യാം ലാല്‍ കേരളത്തില്‍ ബ്ളോഗ് എഴുതുന്ന ഒരാളും മുന്‍ കാലത്ത് ഇന്ത്യാ വിഷന്‍ എന്ന ചാനലില്‍ പ്രവര്‍ത്തിച്ചയാളുമാണ്‌.ഇവര്‍ രണ്ടുപേരും ഒറ്റക്കും കൂട്ടയും സോഷ്യല്‍ മീഡിയായി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു.മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു.ഇതു ണാഗ്ഗ്ണാമ്മാായ്യാ നിയമ ലംഘനമാ

പ്രഥമ ദൃഷ്ട്യാ തന്നെ കേസെടുത്ത് ഇവര്‍ക്കെതിരേ നടപടികള്‍ എടുക്കാന്‍ മതിയായ തെളിവുകള്‍ ഇവരുടെ ഫേസ്ബുക്ക് പേജിലും, ബ്ളോഗ് സൈറ്റിലും ധാരാളം ഉണ്ട്. തീര്‍ത്തും ക്രിമിനല്‍ കുറ്റകൃത്യമായ ഈ പ്രവര്‍ത്തി അടിയന്തിരമായി തടഞ്ഞു കിട്ടാനും, സംഭവം അന്വേഷിച്ച് കേസെടുത്ത് പ്രതികളേ ശിക്ഷിക്കാനും അപേക്ഷിക്കുന്നു.ഈ വിഷയത്തില്‍ പ്രതികള്‍ക്കെതിരേ നടപടി എടുത്ത് ക്രൂരമായ വ്യക്തി ഹത്യകള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ അടിയന്തിരമായി ചെയ്ത് തരാന്‍ അപേക്ഷിക്കുന്നു
ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍

Top