പിണറായി ഇടപെടുന്നു. വന്‍ അഴിമതി പുറത്താകും..ഉമ്മന്‍ ചാണ്ടി കുടുങ്ങും.

കൊച്ചി:പിണറായി ഇടപെടുന്നു. വന്‍ അഴിമതി പുറത്താകും. ഉമ്മന്‍ ചാണ്ടി കുടുങ്ങും. ഗവര്‍ണറും ഇടപെടുന്നു. കുസാറ്റ് മുന്‍ വിസി ഡോ ജെ ലത പ്രതിക്കൂട്ടില്‍. ഡോ ജെ ലതയുടെ കാലത്തെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണം എന്ന് ആവശ്യം. വിജിലന്‍സ് അന്വേഷണം വന്നേക്കും. ഹൈക്കോടതി വിധി പരാതികള്‍ക്ക് തെളിവ്.

Top