ഫേസ്ബുക്കിലൂടെ പ്രണയം; ചതിക്കപ്പെട്ട പെണ്‍കുട്ടി സെക്‌സില്‍ വരെ ഏര്‍പ്പെട്ടു

study-people-like-sex-more-than-facebook

പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് വഴി പ്രണയ ബന്ധത്തിലേര്‍പ്പെടുന്ന ഇതാദ്യമല്ല. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വാര്‍ത്ത ദിവസേന കേട്ടിട്ടും ഇത്തരം സംഭവങ്ങള്‍ അവസാനിച്ചിട്ടില്ല. ഫേസ്ബുക്കിലൂടെ സെക്‌സിലേര്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിചിത്രമായ പ്രണയകഥയാണ് ഇവിടെ പറയുന്നത്. ലണ്ടനിലാണ് സംഭവം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. പ്രണയത്തിലായി എന്നു മാത്രം പറഞ്ഞാല്‍ പോര 10 തവണ സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീടാണു പെണ്‍കുട്ടി താന്‍ പ്രണയിച്ചതു പുരുഷനെയല്ല സ്ത്രീയെയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. സംഭവത്തില്‍ രോക്ഷകുലയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു ലണ്ടന്‍ കോടതി വളരെ വിചിത്രമായ കേസായി ഇതിനെ പരിഗണിക്കുകയും ആള്‍മാറാട്ടവും വഞ്ചനാകുറ്റവും ചുമത്തി പ്രതിക്ക് 8 വര്‍ഷം തടവുശിക്ഷയും വിധിച്ചു. തലയ്ക്കു സര്‍ജറി ചെയ്തിരുന്നതിനാല്‍ എപ്പോഴും തുണികൊണ്ടു മുഖം മറച്ചനിലയിലായിരുന്നു പ്രതിയെ കണ്ടിട്ടുള്ളതെന്നു പെണ്‍കുട്ടി പറയുന്നു.

കൃത്രിമ ലിംഗം വെച്ചു പിടിപ്പിച്ചായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ സമീപിച്ചത്. എന്നാല്‍ ഒരിക്കല്‍ മുഖത്തെ തുണിമാറ്റിയപ്പോഴാണു ചതിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞതെന്നു പെണ്‍കുട്ടി പറയുന്നു. പിന്നീട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Top