30 ദിവസം കൊണ്ട് വണ്ണം കുറയും..ഫ്രീലീയുടെ തന്ത്രം തടി കുറക്കാന്‍ പരിക്ഷിക്കാം

അമിതവണ്ണം എന്നും ഒരു തലവേദനയാണ്. ഇത് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്‌ള സൗന്ദര്യ പ്രശ്‌നം കൂടിയാണ്. വണ്ണം കുറയാന്‍ എല്‌ളാമാര്‍ഗങ്ങളും നോക്കി പരാജയപെ്പട്ടവര്‍ അറിയുക. നിങ്ങള്‍ ഇത്ര കഷട്ടപെ്പടുകയൊന്നും വേണ്ട.

 

വെറും 30 ദിവസം കൊണ്ട് വണ്ണം കുറക്കാനുള്ള മാര്‍ഗവുമായി എത്തിരിക്കുയാണ് ഒരു പെണ്‍കുട്ടി. എത്ര വണ്ണം ഉള്ളവര്‍ക്കും കേവലം 30 ദിവസം കൊണ്ട് വണ്ണം കുറയ്ക്കാമെന്ന് ഇവര്‍ പറയുന്നു. ഫ്രീലീ ദ ബനാനാ ഗേള്‍ എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപെ്പടുകയാണ് ഇവരിപേ്പാള്‍. ഒപ്പം ഫ്രീലീയുടെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളും. ഇത് നിങ്ങള്‍ക്കും പിന്തുടരാവുന്നതാണ്.
1, പ്രാതലിന് 12 പഴം
2, ഉച്ചയ്ക്ക് നാല്‍പ്പത് കഷ്ണം വ്യത്യസ്ഥ പഴങ്ങള്‍.

freelee
3, അത്താഴത്തിന് രണ്ട് കിലോ ഉരുളക്കിഴങ്ങ് ഇഷ്ട്ടമുള്ള രീതിയില്‍ വേവിച്ചത്.
ഇത്തരത്തില്‍ 20 കിലോയാണ് ഇവര്‍ കുറച്ചത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ബുക്കും ഇവര്‍ പ്രസിദ്ധികരിച്ചു. ദ റോ ടില്‍ ഫോര്‍ ഡയറ്റ് ബനാന ഗേള്‍ ഗകെ്‌ളന്‍സ് എന്ന പേരിലാണ് ബുക്ക് പ്രസിദ്ധികരിച്ചത്. വണ്ണം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസത്തേയ്ക്ക് പിന്തുടരേണ്ട ഭകഷണരീതികളെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
അമിതണ്ണം, ദഹനക്കുറവ്, കഷീണം, വിഷാദരോഗം എന്നിവയെക്കാല്‌ളാം മികച്ച ഒരു പ്രതിവിധിയാണ് ഈ ഡയറ്റെന്നും ഫ്രീലീ അവകാശപെ്പടുന്നു. ഡയറ്റില്‍ ഒരിക്കല്‍ പോലും മാംസാഹം ഉള്‍പെ്പടുത്തതാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇവര്‍ ഇപേ്പാള്‍ മാംസാഹരം വര്‍ജിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമാണ്. കഴിഞ്ഞ 9 വര്‍ഷമായി ഫ്രീലീ ഈ ഭകഷണരീതിയാണ് പിന്തുടരുന്നത്.

Top