Connect with us

uncategorized

സെക്‌സിനെ കുറിച്ച് ആറു അന്ധവിശ്വാസങ്ങള്‍..സെക്സില്‍ ആണുങ്ങളറിയാന്‍ !

Published

on

മഹത്തായ സെക്സിൽ നിന്നും സാധാരണ സെക്സിലേക്ക് പുരുഷന്മാരെ നയിക്കുന്ന കാരണങ്ങൾ ഒരുപാടുണ്ട് .പലപ്പോഴും സെക്സ് ഈഗോ മുന്നിട്ട് നില്‍ക്കുന്ന ഒരു പ്രവൃത്തിയായി മാറുകയും, തങ്ങള്‍ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പുരുഷന്മാര്‍ ആശങ്കപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ആശങ്കപ്പെടുന്നത് അവസാനിപ്പിക്കുകയും ആ നിമിഷം ആസ്വദിക്കുകയും ചെയ്യുക. സിനിമയിലും വീഡിയോകളിലും കണ്ടിട്ടുള്ള ലൈംഗിക രംഗങ്ങള്‍ മറന്ന് കളയുക. കാരണം അവ സത്യസന്ധമായതല്ല. ഇതൊരു മത്സരക്കളിയല്ല എന്ന് ഓര്‍മ്മിക്കുകയും, പങ്കാളിയോടൊത്ത് ആ നിമഷങ്ങള്‍ ആസ്വദിക്കുക വഴി വരാന്‍ പോകുന്ന സന്തുഷ്ടമായ അനുഭവം ആസ്വദിക്കുകയും ചെയ്യുക.പരസ്പരസമ്മതത്തോടുള്ള സെക്‌സാണ് എപ്പോഴും നല്ലത് .ചില കാര്യങ്ങൾ മെച്ചപ്പെടുത്തിയാൽ ‘ഈയു ‘എന്നതിൽ നിന്നും ‘ആഹ് ‘ എന്ന രീതിയിലെത്താൻ കഴിയും .

1 രസതന്ത്രം

‘ശരി ,ഞാൻ നിങ്ങളെ കേൾക്കുന്നു ‘ .എന്നതാണ് സെക്സിലെ ഏറ്റവും പ്രധാന ഭാഗം .നിങ്ങൾ അതിലേക്ക് കടക്കുന്നു .എന്നാൽ രസതന്ത്രം ഇല്ലാത്ത സെക്സ് ഉച്ചയ്ക്ക് ബ്രഡ് കഴിക്കുന്നതുപോലെയാണ് .നിങ്ങൾ ശാരീരികമായി മാത്രം അതിലേക്ക് പ്രവേശിക്കുന്നു .അത് ആനന്ദം പകരുന്നില്ല .

2 സ്വയം അവബോധം ഉണ്ടാക്കാതിരിക്കുക

നിങ്ങൾ അസ്വസ്ഥനാകുന്നുവെങ്കിൽ എല്ലാം കുഴപ്പത്തിലാകും .രണ്ടു വ്യക്തികൾക്ക് ഒരു പ്രശ്നവുമില്ലാത്തപ്പോഴേ അടുത്തിടപഴുകാൻ കഴിയുകയുള്ളൂ .ഒരു വ്യക്തിയുടെ ശബ്ദവും ശരീരദ്രവങ്ങളും നിങ്ങളെ സെക്‌സിന് പ്രേരിപ്പിക്കും .sexlife

3 നിങ്ങളുടെ സന്തോഷത്തിൽ പങ്കാളിക്ക് കരുതൽ ഉള്ളതായി തോന്നിക്കുക

നിങ്ങളുടെ പങ്കാളിക്ക് ഇല്ലാത്തത് തുറന്ന് പറയാം .നിങ്ങൾക്ക് ലഭ്യമാകുന്നതിനപ്പുറം നൽകുന്നില്ലെങ്കിൽ അത് മൂഡ് നശിപ്പിക്കും .എന്നാൽ നിങ്ങൾ രണ്ടുപേരും പരസ്പരം സംതൃപ്തിപ്പെടുത്താൻ പരിശ്രമിക്കുന്നുവെങ്കിൽ ആ സെക്സ് മഹത്തരമാകും .

4 .ബാഹ്യകേളികൾ

ചിലർക്ക് യാത്രയെന്നാൽ ലക്ഷ്യത്തിലെത്തുക എന്നതാണ് .എന്നാൽ കൂടുതൽ നേരം നീട്ടിക്കൊണ്ടുപോകുന്നത് ആവേശം നൽകും എപ്പോഴും സാവധാനമുള്ള സെക്‌സാണ് നല്ലത് .

5 .പുതിയത് കണ്ടെത്തുക

ഇത് എപ്പോഴും സംഭവിക്കണമെന്നില്ല .എന്നാൽ ലൈംഗിക ബന്ധത്തിൽ പുതിയത് കണ്ടെത്തുമ്പോൾ അത് മഹത്തരമാകും .നിങ്ങൾ ഇരുവരും ഒന്നിച്ച് അതിനായി പരിശ്രമിക്കുമ്പോൾ അത് ആകർഷകമാകും .

6 ഉണർത്തുന്ന പങ്കാളി

ശരീരത്തെയോ മനസ്സിനെയോ മാത്രമല്ല രണ്ടിനെയും ഉണർത്തുന്ന പങ്കാളി ആണ് വേണ്ടത് .ചിലപ്പോൾ ഗൗരവമായി പിന്നോട്ട് പോകുന്ന ആളിനെ പിടികൂടുന്നത് രസകരമാണ് .അതിൽ വിഷമിക്കാതെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യുക .

7 മൃഗങ്ങളുടെ കൊമ്പ്

സിനിമകളിലും ഫോട്ടോയിലുമെല്ലാം സെക്സിനെ മനോഹരമാക്കാൻ മൃഗങ്ങളുടെ കൊമ്പുകൾ കാണിക്കാറുണ്ട് .രണ്ടുപേർ തമ്മിലുള്ള സെക്സിനിടയിലേക്ക് ഒരാൾ നടന്നു വരുന്നു ,ഇത് തെറ്റാണെന്ന രീതിയിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുന്നു .ഏർപ്പെടുന്ന വ്യക്തിയാണെങ്കിലും പങ്കാളി ആഗ്രഹിക്കുന്നത് നിങ്ങൾക്ക് വേഗത്തിൽ മനസ്സിലാകും .അതിനാൽ പങ്കാളികൾ തമ്മിൽ സെക്സിനെക്കുറിച്ചു സംസാരിക്കേണ്ടി വരുന്നില്ല .കാൽ ഇങ്ങനെ വയ്ക്കു ,ഇങ്ങനെ ,അവിടെ എന്നൊന്നും പറയേണ്ട ആവശ്യമില്ല .യഥാർത്ഥ സെക്സ് അനുഭവം പ്രകൃതിദത്തവും സ്വാഭാവികവുമാണ് .

ആദ്യ സെക്സില്‍ ആണുങ്ങളറിയാന്‍ !

ആധുനിക സ്ത്രീയും പുരുഷനും തങ്ങളുടെ ആദ്യ സെക്സ് എങ്ങനെയായിരിക്കുമെന്നതിന് നന്ദി പറയുക സിനിമകള്‍ക്കും സെക്സ് വീഡിയോകള്‍ക്കുമാകും. ദൗര്‍‌ഭാഗ്യവശാല്‍ അത് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ഏറെ അകലെയാണ്. വൈകൃതങ്ങള്‍ നിറഞ്ഞ ഇവ പരസ്പരം ശരീരങ്ങളുടെ മേലുള്ള ഒരു അന്വേഷണമേ ആകാനിടയുള്ളൂ. രണ്ട് പേര്‍ക്കും ആദ്യ ലൈംഗികബന്ധം സുഖകരമാകാനുള്ള ചില കാര്യങ്ങള്‍ ഇവിടെ പരിചയപ്പെടുക. നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടുന്ന ഒരു പ്രധാന കാര്യം ഡേറ്റിംഗിലായാലും പുറമേനിന്നുള്ളതായാലും സെക്സില്‍ സുരക്ഷാ മുന്‍കരുതലെടുക്കണം എന്നതാണ്. പലപ്പോഴും ഏറെയാളുകളും കോണ്ടം കൈയ്യില്‍ കരുതാതെ ബന്ധത്തിലേര്‍പ്പെടുകയും അത് അനാവശ്യമായ ഗര്‍ഭത്തിനോ ലൈംഗിക രോഗങ്ങള്‍ക്കോ കാരണമാവുകയും ചെയ്യും. ഇവിടെ നിങ്ങള്‍ക്ക് ആവശ്യം കൈയ്യില്‍ കോണ്ടം കരുതുകയും അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കുകയുമാണ്.sex-male
രതിപൂര്‍വ്വ ലീലകള്‍ ആസ്വദിക്കുക

പല സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് പുരുഷന്മാര്‍ കൂടുതല്‍ സമയം രതിപൂര്‍വ്വ ലീലകളിലേര്‍പ്പെടുന്നില്ല എന്നത്. നിങ്ങള്‍ മനസിലാക്കേണ്ട കാര്യം ലിംഗയോനീ ബന്ധത്തിനപ്പുറം ലൈംഗിക ബന്ധത്തിലിടമുണ്ട് എന്നതാണ്. ഇതര്‍ത്ഥമാക്കുന്നത് ചുംബനം, രതിപൂര്‍വ്വലീലകള്‍, വദനസുരതം, പരസ്പരമുള്ള സ്വയംഭോഗം, കഴുത്തില്‍ ചുറ്റിയുള്ള ആലിംഗനം, ഉരസല്‍, മസാജ്, സ്തനങ്ങളെ ഉപയോഗിക്കല്‍ എന്നിവയൊക്കെ ഇതില്‍ പെടുന്നു. പല സ്ത്രീകള്‍ക്കും യോനി വഴിയുള്ള ബന്ധപ്പെടലിലൂടെ രതിമൂര്‍ച്ഛയിലെത്താനാവില്ല. അവര്‍ക്ക് വദന സുരതമോ, വിരലുപയോഗിക്കുകയോ വേണ്ടി വരും.

പീഡനം ഒഴിവാക്കുക
ആദ്യ തവണത്തെ സെക്സ് ചിലപ്പോള്‍ വേദനാജനകമാകാം. ലിംഗത്തിന്‍റെ അഗ്രത്തില്‍ വേദന അനുഭവപ്പെടുകയോ, യോനിയെ വേദനിപ്പിക്കുകയോ, അല്ലെങ്കില്‍ വേദനയുണ്ടാവുകയോ ചെയ്യുന്നത് സാധാരണമാണ്. അഞ്ചില്‍ ഒരു സ്ത്രീക്ക് ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിക്കും. ലൂബ്രിക്കേഷന്‍റെ കുറവാണ് ഇതിന് കാരണമാകുന്നതെന്നതിനാല്‍ അക്കാര്യം മനസിലോര്‍ക്കുക.sex-3

കന്യകാത്വം

കന്യകാത്വം സംബന്ധിച്ച് അനേകം സങ്കല്പങ്ങളുണ്ട്. അതിലൊന്നാണ് ആദ്യ ലൈംഗികബന്ധത്തില്‍ സ്ത്രീക്ക് രക്തം വരും എന്നത്. കന്യാചര്‍മ്മം പൊട്ടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ കന്യചര്‍‌മ്മം പൊട്ടലും കന്യകാത്വവുമായി ബന്ധമൊന്നുമില്ല. കഠിനമായ വ്യായാമങ്ങള്‍, സൈക്കിള്‍ ചവിട്ടല്‍ എന്നിവ വഴി ഇത് പൊട്ടാവുന്നതാണ്. അഥവാ നിങ്ങളുടെ പങ്കാളി ഒരു കന്യകയല്ലെങ്കില്‍ പോലും അത് പ്രശ്നമാക്കേണ്ടതില്ല(നിങ്ങളൊരു മെയില്‍ ഷോവനിസ്റ്റ് അല്ലെങ്കില്‍).

ആശയവിനമയവും എന്ത് ആഗ്രഹിക്കുന്നു എന്ന ചോദ്യവും
പുതിയ ഇണകളെ സംബന്ധിക്കുന്ന പ്രശ്നം അവര്‍ സെക്സ് സംബന്ധിച്ച് സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ല എന്നതാണ്. സെക്സ് സംബന്ധിച്ച നിങ്ങളുടെ വിലക്കുകളും, ആഗ്രഹങ്ങളും, ആശങ്കകളും ചര്‍ച്ച ചെയ്യാവുന്നതാണ്. എന്താണ് സന്തോഷിപ്പിക്കുന്നതെന്നും, എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവരോട് പറയുക. നിങ്ങളുടെ ആഗ്രഹങ്ങളെ സംബന്ധിച്ച് തുറന്ന് പറയുകയും, അവ വിശദീകരിക്കുകയും ചെയ്യുന്നത് ആദ്യ തവണ അധികം ഗുണം ചെയ്യില്ലെങ്കിലും തുടര്‍ന്ന് നിങ്ങള്‍ക്ക് നന്നായി ചെയ്യാനാവും.sex14

ഉദ്ധാരണ പ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം

ആദ്യ ലൈംഗിക ബന്ധത്തിന്‍റെ മാനസിക സമ്മര്‍ദ്ധം ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും ശീഘ്രസ്ഖലനത്തിനും കാരണമാകാം. ആദ്യതവണത്തെ സെക്സില്‍ ശീഘ്രസ്ഖലനം സാധാരണമാണ്. ഇത് സംഭവിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല. ഏതാനും തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കഴിയുമ്പോള്‍ ഈ പ്രശ്നം മാറിക്കൊള്ളും. മറ്റൊരു പ്രശ്നം ഉദ്ധാരണ വൈഷമ്യമാണ്. മാനസിക സമ്മര്‍ദ്ധം മൂലമുണ്ടാകുന്ന ഈ പ്രശ്നം ക്രമേണ തനിയെ മാറിക്കൊള്ളും. ഇത് തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുക. ഇത് ഒരു പക്ഷേ ഹൃദയ സംബന്ധമായ രോഗങ്ങളോ, പ്രമേഹം മൂലമോ ആകാം.

സ്ത്രീയുടെ രതിമൂര്‍ച്ഛ
പല സ്ത്രീകള്‍ക്കും യോനിയിലെ ബന്ധപ്പെടല്‍ വഴി രതിമൂര്‍ച്ഛ സാധ്യമാകില്ല. ഇവര്‍ക്ക് കൃസരിയിലെ ഉത്തേജനം ആവശ്യമായി വരും. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. യോനി വഴി രതിമൂര്‍ച്ഛ സാധ്യമാകാതെ വന്നാല്‍ വദനസുരതമോ, വിരലുപയോഗിക്കുകയോ ചെയ്യാം. ലിംഗം മാത്രമല്ല നിങ്ങളുടെ ലൈംഗികാവയവം എന്ന് ഓര്‍മ്മിക്കുക.
സെക്സ് പ്രാക്ടീസ് വഴി
ആരും പ്രഥമ ലൈംഗിക ബന്ധത്തില്‍ മികച്ചവരായിരിക്കില്ല എന്ന് ഓര്‍മ്മിക്കുക. സെക്സ് പ്രാക്ടീസ് വഴി മെച്ചപ്പെടുന്നതാണ്. പരിചയം ഇതില്‍ മികവ് നല്കും. അതിനാല്‍ തന്നെ ആശങ്ക ഒഴിവാക്കുകയും ആദ്യ ബന്ധം ആസ്വദിക്കുകയും ചെയ്യുക. ദാമ്പത്യത്തിലെ സെക്‌സിന് പുതുവഴികള്‍!!

 

Advertisement
Crime44 mins ago

ജയിലിനുള്ളിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്‍; സ്വന്തം ഗുണ്ടകളെ ഒതുക്കാൻ സിപിഎം നീക്കം

Crime2 hours ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Kerala2 hours ago

ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്..!! തിരച്ചിൽ ശക്തമാക്കി പോലീസ്

Kerala18 hours ago

ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്..!! ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി; അനുകൂല സാഹചര്യത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം

fb post19 hours ago

ജയരാജന്റെ മക്കള്‍ കല്ല് ചുമക്കുമ്പോള്‍ കോടിയേരിയുടെ മക്കള്‍ ചെയ്യുന്നതെന്ത്? സാമൂഹ്യമാധ്യമങ്ങളിലെ വിഭാഗീയ ചര്‍ച്ചകള്‍ക്കെതിരെ ജയരാജന്‍

Kerala19 hours ago

ബിനോയിയെ അറസ്റ്റ് ചെയ്യില്ല; കണ്ടെത്താൻ കഴിയാതെ പോലീസ്; യുവതിയുടെ മൊഴിയിലും വൈരുദ്ധ്യം

Kerala20 hours ago

കേരളം വീണ്ടും നമ്പര്‍ വണ്‍..!! ഏറ്റവും പുറകിൽ യോഗിയുടെ യുപി; ദേശീയ ആരോഗ്യ സൂചികയില്‍ രണ്ടാം തവണയാണ് മുകളിലെത്തുന്നത്

Entertainment20 hours ago

ടൂപീസില്‍ ചിത്രമെടുത്ത ഡോക്ടര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; വിവേചനത്തിനെതിരെ പോരാടാന്‍ ഉറച്ച് യുവതി

Kerala21 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Kerala1 day ago

ഇത് കണ്ണില്‍ച്ചോരയില്ലാത്ത തീവെട്ടിക്കൊള്ള..!! 60 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന മദ്യം ജനങ്ങള്‍ക്ക് നല്‍കുന്നത് 690 രൂപയ്ക്ക്

Crime2 weeks ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime2 weeks ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment2 weeks ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime6 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Kerala21 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Trending

Copyright © 2019 Dailyindianherald