സംതൃപ്തമായ ലൈംഗിക സുഖം ലഭിക്കണമെങ്കിൽ ഈ കാര്യങ്ങൾ ഇന്നു തന്നെ ഒഴിവാക്കിക്കോളൂ

ദാമ്പത്യത്തിന്റെ ആണിക്കല്ലാണ് ലൈംഗികത. എന്നാൽ സംതൃപ്തമായ ലൈംഗിക സുഖം ലഭിക്കണമെങ്കിൽ ദമ്പതികൾ ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്‌.
പ്രധാനമായും മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്‌സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും.

ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യകരമായ ലൈംഗീക ജീവിതത്തിന് തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് മദ്യം. മദ്യപിച്ചാല്‍ ലൈംഗീക ജീവിതം കൂടുതല്‍ സുന്ദരമാകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. മദ്യപാനം ലൈംഗീക മരവിപ്പിലേക്ക് മാത്രമാണ് ആളുകളെ എത്തിക്കുക.

കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ജീവിതത്തെ ഒരുപാട് തരത്തില്‍ ബാധിക്കുന്നതാണ്. ലൈംഗീക ആരോഗ്യ പ്രശ്‌നങ്ങളാണ് അതില്‍ പ്രമുഖം. ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളെ നിര്‍ജീവമാക്കുന്നതാണ് കാപ്പി. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം ജീവിതത്തില്‍ നിരാശ പടര്‍ത്തുക തന്നെ ചെയ്യും. കാപ്പിക്ക് പകരം ജ്യൂസുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്.

അതുപോലെ തന്നെ പഴവര്‍ഗങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കണം. മാമ്പഴവും, ഏത്തപ്പഴും ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്. ആഹാര ശീലങ്ങളിലെ മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഏറെ സ്വാധീനിക്കുക തന്നെ ചെയ്യും. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതും സന്തുഷ്ടമായ ലൈംഗീക ജീവിതത്തിന് അത്യാവശ്യമാണ്.

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

മികച്ച കിടപ്പറ കുടംബജീവിതത്തിന്റെ ആണിക്കല്ലാണ്. പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും നഷ്ടപ്പെടുന്നു. ലൈംഗകിക കാര്യങ്ങളില്‍ സ്ത്രീകള്‍ പിന്നിലാണെന്നു പല പുരുഷന്മാരും പരിഭവിക്കാറുണ്ട്.

എന്നാല്‍ അല്‍പ്പം പ്രണയാതുരമായി സമീപിച്ചാല്‍ കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ കഴിയും. ഇതിനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമാണു സ്പര്‍ശനം. പ്രണയാതുരമായ സ്പര്‍ശനങ്ങള്‍ കൊണ്ടും ലാളനകള്‍ കൊണ്ടും പെണ്ണിനെ ഉണര്‍ത്താന്‍ കഴിയും. അതിനായി അഞ്ച് മികച്ച മാര്‍ഗങ്ങള്‍.

1. സ്ത്രീയുടെ പുറംകഴുത്തില്‍ ചുംബിക്കുന്നത് അവളെ വേഗത്തില്‍ ഉണര്‍ത്താന്‍ സഹായിക്കുമെന്നു പഠനം.

2. സ്ത്രീയുടെ കൈമുട്ടിനു പിറകില്‍ തലോടുന്നതും ചുംബിക്കുന്നതും അവളെ വേഗത്തില്‍ ഉണര്‍ത്തും.

3. സ്ത്രീയുടെ ചെവിയില്‍ മൃദുവായി സ്പര്‍ശിക്കുന്നതു മികച്ച അനുഭവം നല്‍കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

4. പ്രണയം ഉണര്‍ത്താന്‍ അവളുടെ മുടിയിഴകളില്‍ മൃദുവായി വിരലോടിക്കുന്നതും മികച്ച ഫലം നല്‍കും.

5. കാല്‍വിരലുകള്‍ കൈവിരലുകള്‍ എന്നിവിടങ്ങളില്‍ തലോടുന്നതു സ്ത്രീകളെ ആവേശത്തിലാക്കുമെന്നു വിദഗ്തര്‍ പറയുന്നു

Top